Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയ്ക്കുള്ള പണിയുമായി അമേരിക്ക... ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

12 APRIL 2020 02:10 PM IST
മലയാളി വാര്‍ത്ത

ചൈനയെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നതെങ്കില്‍ അമേരിക്കയെയും അങ്ങനെ കാണണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന യുഎസ്സിനെ മുതലെടുക്കുകയാണെന്ന് ആരോപിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. ചൈന തങ്ങളെയും മറ്റ് രാജ്യങ്ങളെയും മുതലെടുക്കുകയാണ്. അവരെ വികസ്വര രാജ്യമായാണ് കണക്കാക്കുന്നത്.അതിനാല്‍ ഞാനും പറയുകയാണ് ഞങ്ങളെയും വികസ്വര രാജ്യമായി കണക്കാക്കൂവെന്ന്.
വികസ്വരരാഷ്ട്രമായതു കൊണ്ട് തന്നെ അവര്‍ക്ക് പല മെച്ചങ്ങളുമുണ്ട്. ഇന്ത്യ ഒരു വികസ്വര രാഷ്ട്രമാണ്. യുഎസ് ഒരു വലിയ വികസിത രാഷ്ട്രമാണ്. ഒരുപാട് വികസനം ഇനി നടത്താനുമുണ്ട്. ഒരു വികസ്വര രാജ്യമായതിന്റെ എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. ആ തരത്തില്‍ ചൈന അമേരിക്കയെ ചൂഷണം ചെയ്തു. എന്നാല്‍ ഞാന്‍ വന്നതിനു ശേഷം ചൈന ഇപ്പോള്‍ 25% പണം കെട്ടുന്നുണ്ട്. ആ തരത്തില്‍ യുഎസ് കോടിക്കണക്കിനു ഡോളറുകളാണ് ചൈനയില്‍ നിന്ന് നേടുന്നത്.

ചൈനയെകൊണ്ട് പൊറുതിമുട്ടിയ അമേരിക്ക ഇത് പറയുമ്പോള്‍ എല്ലാ കണ്ണുകളും ചൈനയുടെ ഉറ്റചങ്ങാതി പാക്കിസ്ഥാനിലാണ്. കൊറോണയെ പ്രതിരോധിക്കുന്നതില്‍ വലിയ പരാജയമായ ഇമ്രാനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഒരു വശത്ത് ഇപ്പോഴുമുണ്ട്. ഇതിനിടയിലാണ് അസാധ്യ തള്ളിമറിയ്ക്കലുമായി ഖാന്റെ വരവ്. ഞങ്ങള്‍ ആദ്യം പിടിച്ചുകെട്ടുമെന്നാണ് പാക് പ്രധാനമന്ത്രിയുടെ ന്യായം.
കൊവിഡായാലും വീരവാദത്തിന് പാകിസ്ഥാന് ഒരു കുറവുമില്ല. പാകിസ്ഥാനില്‍ കൊവിഡ് പടര്‍ന്നു പിടിക്കുകയാണ്.

ഒരെത്തും പിടിയുമില്ലാതെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ ആദ്യം കൊവിഡ് വിമുക്തമാകുന്ന രാജ്യം പാകിസ്ഥാനാകുമെന്നാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നത്. കൊവിഡിനെ തളയ്ക്കാനായി സാദ്ധ്യമായ എല്ലാ കാര്യങ്ങളും വിനിയോഗിക്കാനുള്ള അനുമതി ഇമ്രാന്‍ നല്‍കിയിട്ടുണ്ട്. അതേസമയം ഏറ്റവും മോശം കാര്യങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് ഇമ്രാന്‍ രാജ്യത്തിന് മുന്നറിയിപ്പും നല്‍കി. രാജ്യത്തിന്റെ ആരോഗ്യ പരിരക്ഷാ സംവിധാനം അഭൂതപൂര്‍വമായ പരീക്ഷണം നേരിടുകയാണെന്ന് രണ്ട് ദിവസം മുമ്പ് ഇമ്രാന്‍ പറഞ്ഞിരുന്നു. ഏതായാലും ഈ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ നിലപാടിനായി കാത്തിരിക്കുകയാണ് മാധ്യമങ്ങള്‍. ലോകാരോഗ്യസംഘടനയടക്കം ഈ വിഷയത്തില്‍ എന്തു നിലപാട് സ്വീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (2 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (2 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (4 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (4 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (4 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (4 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (4 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (4 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (6 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends