Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....


സങ്കടക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....


സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ , ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരം​ഗത്തുള്ളത് കൊടുവള്ളിയിൽ


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശത്തില്‍ കലഹം മാറ്റിവച്ച് ഒന്നിക്കാന്‍ ആഹ്വാനം

13 APRIL 2020 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

ഇറാനില്‍ ഉടന്‍ അമേരിക്ക ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു...സൗദിയെയും ഇസ്രായേലിനെയും ബഹ്‌റിനെയും ഉള്‍പ്പെടെ രാജ്യങ്ങളെ ഇറാന്‍ തലങ്ങും വിലങ്ങും ആക്രമിക്കുന്ന സാഹചര്യത്തില്‍ ഇറാനെതിരെ അറ്റകൈപ്രയോഗമായി US

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...

ഉയിര്‍പ്പ് ഞായറാഴ്ചയില്‍ ഭക്തജനസാന്നിധ്യമില്ലാതെ, ഏതാനും വൈദികരുടെയും ചെറിയൊരു ഗായകസംഘത്തിന്റെയും അകമ്പടിയോടെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ മാര്‍പാപ്പ അര്‍പ്പിച്ച കുര്‍ബാന ലോകമെങ്ങും തല്‍സമയം ലഭ്യമായി. ആദ്യമായാണ് വത്തിക്കാനില്‍ നിന്നു മാര്‍പാപ്പയുടെ ഈസ്റ്റര്‍ കുര്‍ബാന തല്‍സമയം സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 70,000 പേരാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഈ ദിനത്തില്‍ എത്തിയിരുന്നത്. കോവിഡ് ബാധയുടെ കെടുതിയിലായ ലോകത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ഥിച്ചു.

രാജ്യങ്ങള്‍ സൈന്യങ്ങളെ തിരിച്ചുവിളിച്ചും നേതാക്കള്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ചും ഈ അടിയന്തര സാഹചര്യത്തെ നേരിടണമെന്ന് മാര്‍പാപ്പ ഈസ്റ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. ഇത് ഭിന്നിച്ചുനില്‍ക്കാനുള്ള സമയമല്ലെന്നും ലോകത്തേതെല്ലാം മൂലയില്‍ സംഘര്‍ഷങ്ങളുണ്ടോ അവിടെല്ലാം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും ദരിദ്ര രാജ്യങ്ങളുടെ കടങ്ങള്‍ ഇളവു ചെയ്തുകൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ലോകമാകെ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയും ക്രൈസ്തവ സമൂഹം വീടുകളില്‍ ഒതുങ്ങിക്കഴിയുകയുംചെയ്യുന്ന സാഹചര്യത്തില്‍, എക്കാലവും ഏറ്റവും വിശ്വാസ തീവ്രതയോടെ ആചരിച്ചുപോന്നിരുന്ന വിശുദ്ധവാരം ചരിത്രത്തിലാദ്യമായി ഇത്തവണ സമൂഹമാധ്യമങ്ങളുടെയും ടിവി ചാനലുകളുടെയും സഹായത്തോടെയാണ് പൂര്‍ത്തീകരിച്ചത്.

കോവിഡ് മഹാമാരിയുടെ പേരില്‍ അടച്ചിട്ടിരിക്കുന്ന, പഴയ ജറുസലം നഗരത്തിലെ ഹോളി സെപ്പുള്‍ക്കര്‍ പള്ളി വിശുദ്ധവാരം പ്രമാണിച്ച് തുറന്നെങ്കിലും അധികം പേരെ പങ്കെടുപ്പിക്കാതെയാണ് ആരാധന നടത്തിയത്. ഇവിടെയെത്തിയ ഏതാനും വിശ്വാസികള്‍ക്കായി ആര്‍ച്ച് ബിഷപ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല കുര്‍ബാന അര്‍പ്പിച്ചു.

പല രാജ്യങ്ങളിലും വിശ്വാസികള്‍ ഓണ്‍ലൈനായി തല്‍സമയം ഈസ്റ്റര്‍ ആരാധനകളില്‍ പങ്കുകൊണ്ടു. ലബനനില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ടിവി ചാനലില്‍ തിരുക്കര്‍മങ്ങള്‍ കാണാനായി. ശ്രീലങ്കയിലും തല്‍സമയം സംപ്രേഷണം നടത്തി. ഫ്രാന്‍സിലും സിറിയയിലും ഫെയ്‌സ്ബുക്കിലും യുട്യൂബിലുമായി ആരാധന ലൈവായി ലഭ്യമായി. ബ്രിട്ടനില്‍ ആംഗ്ലിക്കന്‍ സഭ ഈസ്റ്റര്‍ പോഡ്കാസ്റ്റുകള്‍ പുറത്തിറക്കി. പാനമ ആര്‍ച്ച് ബിഷപ് ഹെലികോപ്റ്ററില്‍ പറന്നുയര്‍ന്ന് രാജ്യത്തെ ആശീര്‍വദിച്ചു. സ്‌പെയിനില്‍ അടഞ്ഞുകിടക്കുന്ന പള്ളികള്‍ക്കു മുന്നില്‍ വിശ്വാസികള്‍ പുഷ്പാര്‍ച്ചന നടത്തി. ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലെ പള്ളിയില്‍ ഇടവകാംഗങ്ങളുടെ കുടുംബചിത്രങ്ങള്‍ വച്ച് ആരാധന നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കാം...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 4ന് പാലായിലും തിരുവനന്തപുരത്തും എത്തും  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിലേക്ക്....  (3 hours ago)

. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്...മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (4 hours ago)

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി  (4 hours ago)

 കണ്ണീർക്കാഴ്ചയായി... പാലക്കാട് കുളപ്പുള്ളി വാണിയംകുളം പാതിപ്പാറയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ആരോഗ്യത്തിലും കൂട്ടുകെട്ടുകളിലും ശ്രദ്ധിക്കുക! വൃശ്ചികം, തുലാം, മീനം രാശിക്കാർക്ക് ജാഗ്രത!  (4 hours ago)

പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുളവാക്കുന്ന പ്രത്യാഘാതങ്ങളും അതു തരണം ചെയ്യാനുള്ള പദ്ധതികളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി....  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം....  (4 hours ago)

സംസ്ഥാനത്ത് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിൻവലിക്കാനുള്ള സമയ പരിധിയും ഇന്നലെ അവസാനിച്ചു... സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൻറെ മത്സര രംഗത്ത് ആകെ 890 സ്ഥാനാർത്ഥികൾ  (4 hours ago)

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (9 hours ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (9 hours ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (9 hours ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (9 hours ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (10 hours ago)

Malayali Vartha Recommends