Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ക്യൂബ.... ഈ ദുരിത കാലത്തും അമേരിക്ക ഉപരോധം തുടരുന്നത് ക്രൂരമായ നടപടിയാണെന്ന് ക്യൂബ

13 APRIL 2020 10:39 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ട്രംപിന്റെ ഹുങ്ക് തീര്‍ക്കാന്‍. ഒടുവില്‍ ചുണക്കുട്ടികള്‍ ഇറങ്ങി. ആ കൊച്ചു രാജ്യത്തിന് മുന്നില്‍ മുട്ടുമടക്കി. ദുരിത കാലത്തും ഇത് തുടരുന്നത് ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനേക്കാള്‍ ക്രൂരം. അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ക്യൂബ. കൊവിഡ് പടര്‍ന്ന് പിടിച്ച രാജ്യങ്ങളിലേക്ക് പറന്നിറങ്ങി ആതുര രംഗത്ത് തങ്ങളുടേതായ സഹായം ഉറപ്പ് വരുത്തുകയാണ് ക്യൂബ എന്ന കൊച്ചു രാജ്യം. ഇവരുടെ നല്ല പ്രവൃത്തിക്ക് ലോക രാജ്യങ്ങളില്‍ നിന്ന് നിറഞ്ഞ കൈയ്യടിയും ലഭിക്കുന്നു. എന്നാല്‍, ക്യൂബ ഇപ്പോള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

അമേരിക്കയുടെ ഉപരോധമാണ് കാരണമായി ക്യൂബ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ക്യൂബ. ഈ ദുരിത കാലത്തും ഉപരോധം തുടരുന്നത് ക്രൂരമായ നടപടിയാണെന്ന് ക്യൂബ ആരോപിക്കുന്നു.അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം ന്യായികരിക്കാന്‍ കഴിയില്ല. അതും നീണ്ട വര്‍ഷങ്ങളായി ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ക്യൂബന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടര്‍ തുറന്നടിച്ചു.

ആരോഗ്യ മേഖലയെ ഇത് സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സമയത്തും ഉപരോധം നിലനില്‍ക്കുന്നത് ക്രൂരതയാണ്. ആളുകളെ കൂട്ടമായി കൊന്നൊടുക്കുന്നതിനേക്കാള്‍ ക്രൂരമെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കയുടെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനാ കിറ്റുകളും മാസ്‌കുകളും അടങ്ങുന്ന ചൈനീസ് ചരക്ക് കപ്പല്‍ എത്തിയിട്ടില്ലെന്ന് ക്യൂബ പരാതിപ്പെട്ടിരുന്നു. മരുന്നുകളും അനുബന്ധ സാധനങ്ങളും ലഭ്യമാക്കുവാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ഇരട്ടി വില കൊടുത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നും വാങ്ങാന്‍ നിര്‍ബന്ധിതരാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബയില്‍ ഇതുവരെ 564 കൊറോണ വൈറസ് ബാധ കേസുകളും 15 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1962ലാണ് അന്ന് പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡി ക്യൂബയ്‌ക്കെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (23 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (34 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends