Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

എല്ലാം കവര്‍ന്നെടുത്തത് 'ഉറുമ്പ് തീനി'.. കൊറോണയുടെ ഉത്ഭവം ഏത് ജീവിയില്‍ നിന്നാണ്, വവ്വാലില്‍ നിന്ന് ഏത് മൃഗം വഴിയാവാം മനുഷ്യരിലെത്തിയതെന്ന അന്വേഷണത്തില്‍ ശാസ്ത്രലോകം

13 APRIL 2020 12:10 PM IST
മലയാളി വാര്‍ത്ത

കൊറോണയുടെ ഉത്ഭവം ഏത് ജീവിയില്‍ നിന്നാണ്. വവ്വാലില്‍ നിന്ന് ഏത് മൃഗം വഴിയാവാം മനുഷ്യരിലെത്തിയതെന്ന അന്വേഷണത്തിലാണ് ശാസ്ത്രലോകം ഇപ്പോഴുമുള്ളത്. വവ്വാലില്‍ നിന്ന് ഉത്ഭവിച്ച വൈറസ് മനുഷ്യരില്‍ കയറുന്നതിന് മുമ്പ് രൂപമാറ്റത്തിന് വിധേയമായിട്ടുണ്ട്. ആ ജീവിയേതെന്ന സ്ഥിരീകരണത്തിലെത്തിച്ചേരാനായില്ലെങ്കിലും ഉറുമ്പ് തീനിയ്ക്കാണ് ആ സാധ്യത ഇപ്പോള്‍ ശാസ്ത്രലോകം നല്‍കിയിരിക്കുന്നത്

.മനുഷ്യരിലേക്ക് പടരുന്നതിന് മുമ്പ് ഈനാംപേച്ചിയാണ് ഈ വൈറസിന്റെ വാഹകരെന്നാണ് ശാസ്ത്രലോകം സംശയിക്കുന്നത്. ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്ന് ലഭിച്ച കൊറോണ വൈറസിന്റെ ജനിതക ശ്രേണി കൊവിഡിനു കാരണമായ സാര്‍സ് കോവ്- 2 വൈറസുമായി വലിയ സാദൃശ്യം കാണിക്കുന്നു എന്നാണ് ഗവേഷക പഠനം.
രണ്ട് വൈറസുകളും 91% സമാനമായ ജനിതക ശ്രേണിയാണ് കാണിച്ചത്. നേരത്തെ പാമ്പില്‍ നിന്നാണ് വന്നതെന്നായിരുന്നു സംശയം. എന്നാല്‍ അതല്ലെന്ന് പിന്നീട് തെളിഞ്ഞു. കൊവിഡ് രോഗ വ്യാപനത്തില്‍ വവ്വാലിനും മനുഷ്യനുമിടിയല്‍ മറ്റൊരു ജീവിയുണ്ടായിരുന്നു എന്ന സംശയം ബലപ്പെടുകയാണ്.2012ലെ മെര്‍സ് രോഗവും ഇതുപോലെ വവ്വാലില്‍ നിന്ന് ഉത്ഭവിച്ച് മറ്റൊരു ജീവിയായ ഒട്ടകം വഴിയാണ് മനുഷ്യരിലെത്തിയത്. 2002ല്‍ സാര്‍സ് രോഗം പടരാനിടയാക്കിയ കൊറോണവിഭാഗത്തില്‍ പെട്ട വൈറസ് ഉത്ഭവിച്ചത് വവ്വാലിലാണെങ്കിലും വെരുക് മരപ്പട്ടി വഴിയാണ് അത് മനുഷ്യരിലേക്കെത്തിയത്. അത്തരത്തില്‍ കൊവിഡ് 19ന് കാരണമായ വൈറസ് വവ്വാലുകളില്‍ നിന്ന് പടര്‍ന്നത് ഈനാംപേച്ചി വഴിയാകാമെന്നാണ് ഏറ്റവും പുതിയ നിഗമനം.

ലോകത്ത് ഏറ്റവും അധികം അനധികൃതമായി കച്ചവടം ചെയ്യപ്പെടുന്ന മൃഗങ്ങളിലൊന്നാണ് ഈനാംപേച്ചികള്‍. ഇവയുടെ മാംസം വിലയേറിയതാണ്. മാത്രവുമല്ല ശരീരത്തിലെ ശല്‍ക്കങ്ങള്‍ പല വൈദ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു വരുന്നുണ്ട്.
വുഹാനില്‍ വില്‍പനയ്ക്ക് വെച്ച ജീവികളുടെ പട്ടികയില്‍ ഈനാംപേച്ചികളില്ല. അനധികൃതമായി ഇവ വില്‍ക്കപ്പെടുന്നു എന്നാണിതിനര്‍ഥം.
എന്നാല്‍ ഈനാംപേച്ചിയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ഈനാംപേച്ചികളുടെ ശരീരത്തിലെ ഘടകങ്ങള്‍ക്ക് അത്തരത്തില്‍ ഈ വൈറസിനെ രൂപമാറ്റത്തിന് വിധേയമാക്കാനുള്ള ശേഷിയുണ്ടെങ്കിലും എരുമ, പൂച്ച ആട്, പ്രാവ് എന്നിവയെല്ലാം രോഗ വാഹകരുടെ പട്ടികയിലുണ്ടെന്നത് ഈനാംപേച്ചിയാണെന്ന സ്ഥിരീകരണത്തിലെത്താനാവാതെ പോവുന്നു.




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (8 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (8 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (8 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (8 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (8 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends