Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

പറക്കാനൊരുങ്ങി വിമാനങ്ങൾ; ഉള്ളതിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ ഒഴിപ്പിച്ചുകൊണ്ട് യാത്ര തുടങ്ങാൻ നീക്കം, നിർണായക നീക്കവുമായി വിമാനക്കമ്പനികൾ

15 APRIL 2020 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കൊറോണ വൈറസ് വ്യാപനംമൂലം ലോകവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായത് വിമാനക്കമ്പനികള്‍ തന്നെയാണ്. തലചായ്ക്കാൻ പോലും ഇടമില്ലാതെ മണിക്കൂറിന് ലക്ഷങ്ങൾ നൽകിയാണ് പാർക്ക് ചെയ്തിരിക്കുന്നത് പോലും. എന്നാൽ ഇതിനോടകം തന്നെ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. പല കമ്പനികളും. തുടർന്ന് യാത്രക്കാര്‍ തമ്മില്‍ അകലം ഉറപ്പുവരുത്തിക്കൊണ്ട് സീറ്റുകള്‍ ക്രമീകരിച്ച് സര്‍വീസ് നടത്തുന്നതിന് സര്‍ക്കാരുകളില്‍നിന്ന് അനുമതി നേടാനാണ് കമ്പനികളുടെ നീക്കം എന്നത്.

ഒരു വിമാത്തിൽ ഉള്ള സീറ്റുകളുടെ മൂന്നില്‍ ഒന്ന് ഭാഗം ഒഴിച്ചിട്ട് യാത്രക്കാര്‍ക്കിടയില്‍ അകലം ഉറപ്പുവരുത്താനാണ് വിസ്സ് എയര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി ജോസെഫ് വരാഡി വ്യക്തമാക്കിയിരിക്കുകയാണ്. മൂന്നു സീറ്റുകളുടെ നിരയില്‍ നടുക്കുള്ള സീറ്റുകള്‍ ഒഴിച്ചിടാനാണ് ഉദ്ദേശിക്കുന്നത് തന്നെ. ഇങ്ങനെ വിമാനത്തിന്റെ മൂന്നിലൊന്ന് സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കുകയുള്ളു. അത്തരത്തിൽ 180 സീറ്റുകളുള്ള വിമാനത്തില്‍ 120 സീറ്റുകളില്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്കായി നല്‍കുകയെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇപ്പോൾ ലോകം നേരിടുന്ന കൊറോണ വൈറസ് വ്യാപനം മൂലം വിമാന കമ്പനികള്‍ക്ക് 31400 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത് തന്നെ. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് വിമാന കമ്പനികളുടെ ആഗോള സംഘടനയായ അയാട്ട (IATA) വ്യക്തമാക്കിയിരിക്കുകയാണ്.

ഇത്തരത്തിൽ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലും വിമാനസര്‍വീസുകളിലുള്ള നിയന്ത്രണം കര്‍ശനമായി തുടരാനാണ് സാധ്യത കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ട് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക മാത്രമാണ് പോംവഴി എന്നത്. നടുവിലെ സീറ്റുകള്‍ ഓഴിച്ചിട്ട് സുരക്ഷിത അകലം ഉറപ്പുവരുത്തി വിമാനയാത്ര അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണെന്നും അയാട്ട വ്യക്തമാക്കുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (24 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (35 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (49 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends