Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

നാണം കെട്ട് ലോകാരോഗ്യ സംഘടന; ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ ട്രംപ് പറയുമ്പോൾ ലോകം ആശങ്കയിലാകുന്നു

15 APRIL 2020 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ആ നിലവിളി ശബ്ദം ഇപ്പോൾ കേൾക്കുന്നത് ലോകാരോഗ്യ സംഘടനയിൽ നിന്നായിപ്പോയി. ലോകം മൂക്കത്ത് വിരൽ വയ്ക്കുന്നു . മനുഷ്യരെ രക്ഷിക്കാൻ നിയോഗിക്കപ്പെട്ട ലോകാരോഗ്യ സംഘടനയ്ക്ക് ഇത് എന്തുപറ്റി. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ്‌ ട്രംപ് പറയുമ്പോൾ ലോകം ആശങ്കയിലാകുന്നു.

ട്രംപ് ചോദിക്കുന്ന ചല വസ്തുതകളുണ്ട്. കഴിഞ്ഞ വര്ഷം ലോകാരോഗ്യ സംഘടനക്ക് അമേരിക്ക നൽകിയത് 400 ദശലക്ഷം ഡോളർ ആണ്. അതുകൊണ്ട് ലോകത്തിനു എന്ത് പ്രയോജനം? കോവിഡ് 19 രോഗവ്യാപനം ചൈനയിൽ തുടങ്ങിയ അന്നുമുതൽ വെറും ചൈന സെൻട്രിക് മാത്രമായിപ്പോയി ലോകാരോഗ്യ സംഘടന. ഈ രോഗത്തിൻറെ വ്യാപ്തിയെ കുറിച്ചോ വ്യാപനത്തിന്റെ തീവ്രതയെ കുറിച്ചോ മനസിലാക്കി ലോകത്തോട് പറയാൻ ലോകാരോഗ്യ സംഘടനാ ശ്രമിച്ചില്ല. പകരം ചൈനക്ക് സ്തുതി പാടുകയായിരുന്നു.

രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ജനുവരി 14 ന് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തത് തന്നെ കോവിഡ് രോഗം മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരില്ല എന്നാണ്. അതും ചൈനീസ് അധികൃതർ പറയുന്നത് അപ്പാടെ വിഴുങ്ങി. ഇങ്ങനെയൊരു ലോകാരോഗ്യ സംഘടന നമുക്ക് എന്തിനാണ്. ലോകാരോഗ്യസംഘടന തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസിനെതിരെ നേരിട്ടുള്ള ആക്രമണമാണ് ട്രംപ് ഉൾപ്പെടെയുള്ള പാശ്ചാത്യ ലോക തലവന്മാർ നടത്തിയത്.

തെദ്രോസിന്റെ പഴയകാല ചരിതം വിളമ്പിയാണ് ആ ആക്രമണങ്ങൾ നടത്തിയത് തന്നെ.. തെദ്രോസ്‌ എത്യോപ്യയിലെ ആരോഗ്യമന്ത്രിയായിരുന്നപ്പോളും വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴുമൊക്കെ തീവ്ര കമ്യൂണിസ്റ്റ് നേതാവ് ആയിരുന്നു. മാത്രമല്ല മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്ന തേദ്രോസ്‌ ഷി ജിൻ പിംങിന്റെ പെറ്റായിരുന്നു. ചൈനയിൽ പലപ്പോഴും സന്ദർശനം നട്സാത്തിയിട്ടുള്ള തേദ്രോസ്‌ ഷി ജിൻ പിംങിന്റെ അടുത്ത സുഹൃത്തായിരുന്നു. അതുകൊണ്ടുതന്നെ ചൈനയോടുള്ള വാത്സല്യം ലോകാരോഗ്യ സംഘടനക്ക് ഇത്തിരി കൂടുതലായിരുന്നു എന്നുതന്നെയാണ് പാശ്ചാത്യ രാജ്യങ്ങൾ പറഞ്ഞത്.

കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (24 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (35 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (49 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (2 hours ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends