Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

വീണ്ടും ആറ് തരം കൊറോണ വൈറസുകള്‍; മരണ ഭയത്താല്‍ ഓടുന്ന ഓടുന്ന ലോകത്തിന്റെ നെഞ്ചില്‍ ഇടുത്തീയായി പുതിയ പഠനങ്ങള്‍; കേരളത്തിലെ വവ്വാലുകളിലും വൈറസ് സാനിധ്യം

15 APRIL 2020 08:14 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

കൊറോണ വൈറസിന്റെ ഉത്ഭവം തേടിപ്പോയ വിദഗ്ദര്‍ അക്ഷരാര്‍ത്ഥത്തില്‍.ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഒരു ഉറവിടം തേടിപ്പോയവക്കുമുന്നില്‍ ലഭ്യമായത് ഇനത്തില്‍ പെട്ട ആറ് വയറസ്സുകളെയാണെന്നതാണ് അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ നടുക്കിയിരിക്കുന്നത്. ചെനയിലുണ്ടായ വയറസ്സുകള്‍ വവ്വാലില്‍നിന്ന് ഈ നാംപേച്ചികളില്‍ എത്തി മ്യൂട്ടേഷന് വിധേയമായാണ് മനുഷ്യരില്‍ പ്രവേശിച്ചതെന്നാണ് പഠനങ്ങള്‍ വെയക്തമാക്കുന്നത്. അങ്ങനെയാണ് എങ്കില്‍ ഇപ്പോഴുള്ള കണ്ടെത്തലുകള്‍ കൂടുതല്‍ ഭീതി പടര്‍ത്തുകയാണ്. കൊറോണ വൈറസ് വര്‍ഗത്തില്‍പ്പെടുന്ന പുതിയ 6 ഇനം വൈറസുകളെയാണ് മ്യാന്‍മറിലെ വവ്വാലുകളില്‍ കണ്ടെത്തിയിരിക്കുന്നത്. ചെനയില്‍ ഉണ്ടായപോലെ മ്യൂട്ടേഷന് വിധേയമാായാല്‍ ഇവിടങ്ങളിലും ഈ വൈറസുകള്‍ അപകടം സൃഷ്ടിച്ചേക്കാം. നിലവില്‍ രോഗം പരത്തിക്കൊണ്ടിരിക്കുന്ന കോവിഡ് - 19, സാര്‍സ് -കോവ് - 2 എന്നിവയുമായി അടുത്തബന്ധമില്ലാത്തവയാണ് മ്യാന്മാറില്‍നിന്ന്  കണ്ടെത്തിയ വൈറസുകള്‍. ഇവ ജീവികളില്‍നിന്നും ജീവികളിലേക്കു പകരുമോയെന്നും മനുഷ്യരെ ബാധിക്കുമോ എന്നതിനെക്കുറിച്ചും ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

ഇനി മ്യാന്മാറിലല്ലേ ഇവിടെ നമുക്ക് ഇതുപോലെ ലോക്ക് ഡൗണിലായിരുന്നാല്‍ പകരില്ലല്ലൊ എന്ന് കരുതിയാല്‍ തെറ്റി. കേരളത്തിലെ വവ്വാലുകളിലും കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. 2017.18 ല്‍ പിടിച്ച വവ്വാലുകളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇവയുടെ സ്രവത്തില്‍ നിന്നും മലദ്വാരത്തില്‍ നിന്നും എടുത്ത സ്രവങ്ങളിലാണ് വൈറസിന്റെ സാനിധ്യം കണ്ടെത്തിയത്. ചെനയില്‍ കണ്ടതുപോലെ എവിടെ വേണമെങ്കിലും ഈ വൈറസ് മ്യുട്ടേഷന് വിധേയമാകാം എന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ വൈറസുകള്‍ക്ക് മ്യുട്ടേഷന്‍ സംഭവിക്കണമെങ്കില്‍ അതിന് വാഹകരെ ആവശ്യമുണ്ട്. ചൈനയില്‍ ഈനാംപേച്ചികള്‍ വാഹകരായതുപോലെ. കേരളത്തില്‍ തെരുവുനായ്ക്കള്‍ വാഹകരാകാനുള്ള സാധ്യത പല പഠനങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ ലോകജനത ഇഞ്ചഞ്ചായി ഇല്ലാതാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇനിയും കണ്ടെത്താനാകാത്ത ആയിരക്കണക്കിന് കൊറോണ വൈറസ് ഇനങ്ങള്‍ വവ്വാലുകളിലുണ്ടാകാം എന്ന സൂചനയാണ് ഈ കണ്ടെത്തല്‍ നല്‍കുന്നത്. യുഎസ് നിയോഗിച്ച രാജ്യാന്തര തലത്തിലുള്ള ഗവേഷണസംഘം മ്യാന്‍മറിലെ ലിന്നോ ഗുഹയിലുള്ള വവ്വാലുകളില്‍  നിന്നുമാണ് പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളെ കണ്ടെത്തിയത്.  വവ്വാലുകളുടെ പ്രത്യേക ജീവിതശൈലിയാണ് അവയെ വൈറസുകള്‍ ബാധിക്കുന്നതിന് പ്രധാന കാരണം.

2016 മേയ്ക്കും 2018 ഓഗസ്റ്റിനും ഇടയ്ക്ക് വവ്വാലുകളില്‍ നിന്നും ശേഖരിച്ച 750 സാമ്പിളുകള്‍ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്. ഈ സാമ്പിളുകളും പ്രദേശത്തെ മനുഷ്യരുടെയും കന്നുകാലികളുടെയും സാമ്പിളുകളുമായി താരതമ്യം ചെയ്തു പഠനം നടത്തി. ഇതിനുപുറമേ നിലവില്‍  കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസുകളുടെ ജനിതക ഘടനയും താരതമ്യ പഠനത്തിന് ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നുമാണ് പുതിയ ഇനത്തില്‍പ്പെട്ട വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയത്.  ഇവയില്‍ മൂന്നെണ്ണം ആല്‍ഫ കൊറോണ വൈറസുകളുടെ വിഭാഗത്തിലും ബാക്കി മൂന്നെണ്ണം ബീറ്റാ കൊറോണ വൈറസുകളുടെ വിഭാഗത്തിലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

സാധാരണയായി എല്ലാ ഇനത്തില്‍പ്പെട്ട കൊറോണാ വൈറസുകളും അപകടകാരികള്‍ അല്ല. എന്നാല്‍ രോഗം പകര്‍ത്താന്‍ സാധ്യതയുള്ള വൈറസുകളെ മുന്‍കൂട്ടി കണ്ടെത്താന്‍ സാധിക്കുമെന്നതിനാലാണ് പഠനം നടത്തിയത് എന്ന് സ്മിത്സോണിയന്‍ ഗ്ലോബല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഡയറക്ടറും ഗവേഷണ സംഘത്തിലെ അംഗവുമായ സൂസന്‍ മുറെ പറയുന്നു.

നിരവധി വിഭാഗത്തില്‍പ്പെട്ട വൈറസുകള്‍ അടങ്ങുന്ന വലിയൊരു ഒരു ശ്രേണി തന്നെയാണ് കൊറോണവൈറസുകള്‍. ഇവയില്‍ പലതും വൈറസ് ബാധിച്ച മൃഗങ്ങളെ രോഗാവസ്ഥയിലാക്കുമെങ്കിലും ഒന്നില്‍ നിന്നും മറ്റൊന്നിലേക്കു പകരാറില്ല. എന്നാല്‍ സാര്‍സ് -കോവ് - 2, കോവിഡ് - 19 എന്നിങ്ങനെ വളരെ ചുരുക്കം ഇനത്തില്‍പെട്ട വൈറസുകള്‍ ജീവികളില്‍നിന്നും ജീവികളിലേക്കു പകരാറുണ്ട്. ഇത്തരം വൈറസുകള്‍ രോഗങ്ങള്‍ മനുഷ്യരിലേക്കു പകരാതിരിക്കുന്നതിന് മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുന്നതിന് പഠനം സഹായകരമാകുമെന്നാണ് കണക്കുകൂട്ടല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends