Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആദ്യ ജെറ്റ് യാത്ര; ഭയത്തോടെ ബട്ടൺ മാറ്റി അമർത്തി, 2500 അടി ഉയരത്തില്‍നിന്ന് താഴേക്ക് പതിച്ചു

16 APRIL 2020 12:17 PM IST
മലയാളി വാര്‍ത്ത

ആദ്യ യാത്രകൾ എന്നും ഓർത്തിരിക്കാൻ ഏവർക്കും ഇഷ്ടമാണ്. എന്നാൽ പലതും ഭയത്തൽ അബദ്ധങ്ങൾ സംഭവിക്കുകയും ചെയ്ത വാർത്തകൾ നാം കേട്ടറിഞ്ഞതുമാണ്. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ജെറ്റ് വിമാനത്തിൽ ആദ്യമായി സഞ്ചരിച്ച 64കാരൻ അബദ്ധത്തിൽ 'സീറ്റ് ഇജെക്റ്റർ' ബട്ടൺ അമർത്തിയതിൽ വിമാനത്തിൽ നിന്നും പുറത്തേക്ക് വീണു. ഫ്രാൻസിലാണ് സംഭവം നടന്നത്. ആദ്യയാത്ര ആയതിനാൽ തന്നെ ഇദ്ദേഹത്തിൽ ഭയം ഉടലെടുത്തിരുന്നു. ആയതിനാൽ തന്നെ ആദ്യ ജെറ്റ് യാത്ര നടത്തിയ ഇയാൾ അബദ്ധത്തിൽ 2500 അടി ഉയരത്തിൽനിന്നാണ് താഴേക്ക് പതിക്കുകയുണ്ടായി. കരുതിയിരുന്ന പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ ഭാഗ്യവശാൽ വലിയ പരിക്കുകളില്ലാതെ ഇദ്ദേഹം രക്ഷപ്പെട്ടു.

കഴിഞ്ഞ വർഷം മാർച്ചിൽ സൈനിക ആയുധ കമ്പനിയിലെ എക്സിക്യൂട്ടീവായ 64കാരനായി 'ദസാൾട്ട് റഫേൽ ബി' ജെറ്റ് വിമാനത്തിൽ സഹപ്രവർത്തകൻ ഒരുക്കിയ അപ്രതീക്ഷിത ഉല്ലാസ യാത്രയിലായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ എയർ ബേസിൽ എത്തിയ ശേഷമാണ് സഹപ്രവര്‍ത്തകന്‍ ഒരുക്കിയ യാത്രയെക്കുറിച്ച് ഇയാൾ അറിഞ്ഞത് തന്നെ. അതോടൊപ്പം തന്നെ ഇദ്ദേഹത്തിന് സൈനിക വിമാനത്തിൽ സഞ്ചരിച്ചുള്ള മുൻപരിചയം ഉണ്ടായിരുന്നില്ല.

യാത്രയിലാകെ ഭയന്നുവിറച്ചിരുന്ന 64കാരൻ ഭയം മറികടക്കാൻ എന്തിലെങ്കിലും മുറുകെ പിടിക്കാനുളള ശ്രമത്തിലായിരുന്നു സീറ്റിലെ ഇജക്റ്റർ ബട്ടൺ അബദ്ധത്തിൽ അമർത്തിയത് എന്ന് ഫ്രാൻസ് വ്യോമയാന അന്വേഷണ വിശകലന ബ്യൂറോ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതോടൊപ്പം തന്നെ താഴേക്ക് പതിച്ച ഉടൻ പാരച്യൂട്ട് പ്രവർത്തിച്ചതിനാൽ വലിയ പരിക്കില്ലാതെ ഇയാള്‍ക്ക് എയർബേസിന് സമീപത്തേക്ക് ഇറങ്ങാനായത്. എന്നാൽ തന്നെയും ഹെൽമറ്റ് കൃത്യമായി ധരിക്കാത്തതിനാല്‍ സാരമായ പരിക്കുകള്‍ പറ്റിയിരുന്നു. സഹയാത്രികൻ വേഗം ഇജക്റ്റ് ചെയ്ത ആഘാതത്തിൽ മുഖത്ത് ചെറിയ പരിക്കേറ്റെങ്കിലും പൈലറ്റ് സുരക്ഷിതമായി ജെറ്റ് വിമാനം ലാൻഡ് ചെയ്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (23 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (37 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends