Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാശിഫലം: ശുക്രമാറ്റവും മഹാഭാഗ്യ യോഗങ്ങളും!


പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ


സംസ്ഥാനത്ത് മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിന് പിന്നാലെ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികളായ ആറുപേർ മരിച്ചു...14 പേർക്ക് പരുക്ക്, കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...

അമേരിക്ക ഫലപ്രദമല്ലെന്നുകണ്ട് വലിച്ചെറിയുന്ന ആന്റിബോഡി പരിശോധന ഇന്ത്യക്ക് സഹായമായി നല്‍കുന്ന ചൈനയുടെ ഉദേശം എന്ത്; ആന്റീബോഡി പരിശോധനയിലെ യിലെ പാളിച്ചകള്‍; യുഎസ് റിപ്പോര്‍ട്ട് ഇങ്ങനെ

16 APRIL 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാന്‍ ആന്റിബോഡി പരിശോധന നടത്താനൊരുങ്ങുന്ന യുഎസിന് കനത്ത തിരിച്ചടിയായ വാര്‍ത്ത സിഎന്‍എന്‍ പുറത്തുവിട്ടിരുന്നു. രോഗം ബാധിച്ചിട്ടുണ്ടോയെന്നും അവര്‍ക്ക് വൈറസ് ഉണ്ടെങ്കില്‍ അതിനോടുള്ള പ്രതിരോധശേഷി കൂടിയിട്ടുണ്ടോയെന്നുമുള്ള കാര്യം ആന്റിബോഡി പരിശോധന വഴി അറിയാന്‍ സാധിക്കും എന്നാണ്. ഏപ്രില്‍ 6ന് ആണ് വൈറ്റ് ഹൗസിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി അംഗങ്ങള്‍ക്ക് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ് അംഗങ്ങള്‍ വിളിച്ച് പരിശോധനകള്‍ ഉദ്ദേശിച്ച രീതിയില്‍ ഫലപ്രാപ്തിയില്‍ എത്തില്ലെന്ന സൂചന നല്‍കിയതായി യുഎസ് മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിരവധി കമ്പനികള്‍ക്ക് ഈ പ്രക്രിയ വഴി ഫലമുണ്ടാകുമെന്ന് ഉറപ്പാക്കുകപോലും ചെയ്യാതെ പരിശോധന നടത്താനുള്ള അനുവാദമാണ് കിട്ടിയത്. ഇതേത്തുടര്‍ന്ന് പ്രയോജനശൂന്യമായ നിരവധി പരിശോധനകളുടെ തള്ളിക്കയറ്റമാണ് വിപണിയില്‍ ഉണ്ടായി. ഇത്തരം പരിശോധനാ സംവിധാനം നിര്‍മിക്കുന്ന കമ്പനികള്‍ പകുതിയും ചൈനയിലാണെന്നുള്ളതാണ് മറ്റൊരു വസ്തുത.

ഈ സാഹചര്യത്തിലാണ്. കൊവിഡ് 19 വൈറസ് ബാധ നേരിടാന്‍ ഇന്ത്യക്ക് ആന്റി ബോഡി ടെസ്റ്റിനുള്ള സഹായവുമായി ചൈന. രംഗത്തുവരുന്നത്. ഇത് പല സംശയങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ദിവസേന ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇനി റാപ്പിഡ് ടെസ്റ്റ് നടത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്ക് കാര്യങ്ങളെത്താതെ പിടിച്ച് നിര്‍ത്താനാകൂ.... ഈ സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ നല്‍കി ചൈനയുടെ സഹായം വരുന്നത്. 6.5 ലക്ഷം റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ ഇന്ത്യയിലേക്ക് അയച്ചതായി ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിക്രം മിശ്രി അറിയിക്കുകയും ചെയ്തു.

ഇതിലെ അപകടം എന്ത് എന്നാല്‍ ഈ പരിശോധനകള്‍ നിലവിലെ കോവിഡ് രോഗമുണ്ടാക്കുന്ന കൊറോണ വൈറസും സാധാരണ ജലദോഷം ഉണ്ടാക്കുന്ന പല കൊറോണ വൈറസുകളും തമ്മില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നുള്ളതാണ്. ഇതിന്റെ ഫലമായി കോവിഡ് രോഗമുള്ളയാള്‍ക്ക് സാധാരണ ജലദോഷമാണെന്നും തിരിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ശരീരത്തിന് ശേഷിയുണ്ടെന്ന തെറ്റായ ഫലം ലഭിച്ചേക്കാം. ഇതിനിടയില്‍ കൃത്യമായ ഫലം തരുന്ന പരിശോധനകള്‍ ഉണ്ടാകാം. എന്നാല്‍ അവ ഏതെന്നു പെട്ടെന്നു കണ്ടെത്താനാകില്ല. ഉടനടി രാജ്യം മുഴുവന്‍ ഇവ നടപ്പാക്കാനുമാകില്ല. മാത്രമല്ല, കോവിഡ് രോഗത്തിന്റെ ആന്റിബോഡി നിങ്ങളുടെ ശരീരത്തിലുണ്ടെന്നു കരുതി രോഗത്തോട് പൂര്‍ണ പ്രതിരോധം നേടിയെന്നോ ഇനിയും രോഗം ബാധിക്കില്ലെന്നോ കരുതാനാകില്ലെന്നുമുള്ള വിദഗ്ധരുടെ അഭിപ്രായം നിലനില്‍ക്കെ തന്നെയാണ് ചൈനയുടെ ഈ സഹായം എന്നുള്ളതും ശ്രദ്ദേയം.

എന്തായാലും കൊവിഡ് ബാധിതരുടെ എണ്ണം 12000 കടന്നിരിക്കുകയാണ്. കൊവിഡ് കേസുകള്‍ 12380 ആയെന്നും മരണസംഖ്യ 414 കഴിഞ്ഞെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടവര്‍ 1488 പേരാണ്.ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്.

കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ഐസിഎംആര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്നലെ രാജ്യത്ത് 27,000 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇതിനിടെ രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (20 minutes ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (31 minutes ago)

സങ്കടക്കാഴ്ചയായി... തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (45 minutes ago)

  മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (1 hour ago)

ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് 150 പ്രത്യേക കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ നടത്താൻ ഉത്തരവ്...  (1 hour ago)

കോമൺവെൽത്ത് ഗെയിംസ്... 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടി മലപ്പുറം സ്വദേശി മുഹമ്മദ് ബാസിൽ  (1 hour ago)

പട്ടികയിലെ പരിശോധന പൂർത്തിയായില്ല... മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല...  (2 hours ago)

യുവമോർച്ച പ്രവർത്തകനായിരുന്ന കണ്ണമ്മൂല വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം  (2 hours ago)

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് സ്വന്തമാക്കി ബംഗ്ലാദേശ്  (2 hours ago)

ഓ​ണ​വി​പ​ണി​യി​ൽ നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ​ക്കും പൂ​ക്ക​ളും നി​റ​ക്കാ​ൻ കു​ടും​ബ​ശ്രീ വ​നി​താ ക​ർ​ഷ​ക​ർ...  (3 hours ago)

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 520 രൂപയുടെ കുറവ്  (3 hours ago)

മുഴുവൻ പൈലറ്റുമാരെയും നിർബന്ധിത ലഹരി പരിശോധനയ്‌ക്ക്‌ വിധേയരാക്കി എയർ ഇന്ത്യ...  (3 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേർക്കുനേർ....  (4 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം... സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർ ഏറ്റെടുക്കും  (4 hours ago)

Malayali Vartha Recommends