Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇന്ത്യയുടെ നീക്കം ലോകത്തിന് മാതൃക... കൊവിഡ് ബാധിച്ചു തുടങ്ങിയപ്പോള്‍ അതൊരു പ്രശ്നമേയല്ലെന്ന് പറഞ്ഞ് വീമ്പിളക്കിയിരുന്ന ട്രംപ് ഇപ്പോഴിതാ അടുത്ത സാഹസത്തിനൊരുങ്ങുന്നു... രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന് ഇളവുകൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം.

16 APRIL 2020 12:56 PM IST
മലയാളി വാര്‍ത്ത

ചാടിയിറങ്ങും മുന്‍പ് ട്രംപ്. മോദിയെ പഠിക്കുന്നത് നല്ലത്. കാരണം രണ്ടാണ്. ഒന്ന് ഈ സാഹചര്യത്തിലും ട്രംപ് പഠിച്ചിട്ടില്ല, എന്നത് തന്നെ. കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുമ്പോള്‍ മറ്റൊരു സാഹസത്തിനൊരുങ്ങുന്നത് ഒരു ഭരണാധികാരിക്ക് ചേര്‍ന്നതല്ല.
കൊവിഡ് ബാധിച്ചു തുടങ്ങിയപ്പോള്‍ അതൊരു പ്രശ്നമേയല്ലെന്ന് പറഞ്ഞ് വീമ്പിളക്കിയിരുന്ന ട്രംപ് ഇപ്പോഴിതാ അടുത്ത സാഹസത്തിനൊരുങ്ങുന്നു. അതും ഈ പ്രതിസന്ധി സമയത്ത്. രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന് ഇളവുകൊണ്ടുവരുമെന്നാണ് പുതിയ പ്രഖ്യാപനം. കൊവിഡ് രോഗികളുടെ എണ്ണം അമേരിക്കയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിസാഹസത്തിന് ട്രംപ് ഒരുങ്ങുന്നത്. അതേ സമയം ഇന്ത്യ എന്താണ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി ലോക് ഡൗണ്‍ നീട്ടീ. പയ്യെ തിന്നാല്‍ പനയും തിന്നാം എന്ന് ട്രംപ് മറക്കുന്നു.
രാജ്യത്ത് വൈറസ് വ്യാപനത്തിന്റെ അതിതീവ്രഘട്ടം അവസാനിച്ചുവെന്നും ചില സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമെന്നും ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് ട്രംപ് പറയുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിഅഞ്ഞൂറിലധികം മരണം റിപ്പോര്‍ട്ടു ചെയ്തതിനു പിന്നാലെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ആലോചിക്കുന്നതായി ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.ട്രംപിന്റെ മറ്റൊരു മണ്ടത്തരമായാണ് ഇതിനെ വിലയിരുത്തുന്നത്. കൊവിഡ് ആദ്യം കണ്ടപ്പോള്‍ നിസാരമായി കണ്ടതുകൊണ്ടാണ് അമേരിക്കയില്‍ പടര്‍ന്ന് പിടിച്ചത്. ഒടുവില്‍ നില്‍ക്കക്കള്ളയില്ലാതെ മരുന്നിനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അഭയം തേടേണ്ടി വന്നു. എന്നിട്ടും ട്രംപ് പാഠം പഠിച്ചില്ല. ഇപ്പോഴും വലിയ പിള്ള ചമയുകയാണ്. നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുകയാണ്.
ഇനി രണ്ടാമത്തെ കാര്യം പ്രതിസന്ധിയിലും മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ മനസ്. കൊവിഡ് പ്രതിരോധത്തിന് മലേഷ്യയെ സഹായിക്കാനൊരുങ്ങി ഇന്ത്യ വന്നപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. കൊവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ മലേഷ്യയ്ക്ക് നല്‍കും. ഇത്തരത്തില്‍ 89,100 ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകളാണ്നല്‍കുക. നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവച്ചാണ് ആപത്ഘട്ടത്തില്‍ ഇന്ത്യയുടെ സഹായം. മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍ പ്രസ്താവിക്കുമ്പോള്‍ അത് ഇന്ത്യയ്ക്കുളള അംഗീകാരം കൂടിയായി.
അമേരിക്ക ഇത് കണ്ട് പഠിക്കണം. ക്യൂബയ്ക്ക് മേല്‍ ഉപരോധം തുടരുന്ന, റഷ്യ സഹായിച്ചിട്ടും കുറ്റം പറയുന്ന ചില അമേരിക്കക്കാരൊക്കെ ഇത് മനസിലാക്കുന്നത് നല്ലത്. 10 ലക്ഷം ടാബ്ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം കൊവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ. 5,000 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 82പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ.പി.സി.എ ലബോറട്ടറീസ്, കാഡില ഹെല്‍ത്ത്‌കെയര്‍ എന്നീ കമ്പനികളാണ് പ്രധാനമായും ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്നത്. ഇത്തരത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവുമധികം ടാബ്ലറ്റുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. കുറഞ്ഞത് ഇന്ത്യയേയും മോദിയേയും ആ നയതന്ത്രബന്ധങ്ങളേയും ലോക്ഡൗണ്‍ പ്രതിരോധത്തെയും ട്രംപും അമേരിക്കയും ഇന്നത്തെ സാഹചര്യത്തില്‍ പിന്തുടര്‍ന്നാല്‍ ഗുണമേ ഉണ്ടാകൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (23 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (37 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends