Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ഇന്നലെ വരെ ചൈന പറഞ്ഞ നുണക്കഥകളെന്ന് പറഞ്ഞ് അമേരിക്ക രംഗത്ത്; മൈക്ക് പോംപിയോ ഷീ ചിങ്ങ് പിന്നും നേര്‍ക്കുനേര്‍, വ്യാപാരയുദ്ധത്തിന് ശേഷം ഇനി വൈറസ് യുദ്ധം കാണാന്‍ പോവുകയാണ് ലോകം

16 APRIL 2020 04:58 PM IST
മലയാളി വാര്‍ത്ത

മാരക വൈറസില്‍ സംഭവിച്ചത് എന്താണ്. ആരാണ് തുറന്നുവിട്ടത്. അല്ലെങ്കില്‍ ആരുടെ ലാബില്‍ നിന്നാണ് ചാടിയത്, ആരാണ് ലോകത്തിന് മുഴുവന്‍ പടര്‍ത്തിയത്. ഇന്നലെ വരെ ചൈന പറഞ്ഞ നുണക്കഥകളെന്ന് പറഞ്ഞ് അമേരിക്ക രംഗത്ത് വന്നത് ഒന്നും കാണാതെ ആയിരിക്കില്ല. മൈക്ക് പോംപിയോ ഷീ ചിങ്ങ് പിന്നും നേര്‍ക്കു നേര്‍ പോരാട്ടത്തിനിറങ്ങുന്നുവെങ്കില്‍ വ്യാപാരയുദ്ധത്തിന് ശേഷം ഇനി വൈറസ് യുദ്ധം കാണാന്‍ പോവുകയാണ് ലോകം. ചൈന പറഞ്ഞതൊന്നുമല്ല സത്യമെന്ന വിമര്‍ശനവുമായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം രംഗത്ത് വന്നിരുന്നു.

മരിച്ച കണക്കുകളില്‍ പുകമറ സൃഷ്ടിച്ച് ചൈന ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത്. മരിച്ചതിനേക്കാള്‍ ചിതാഭസ്മക്കുടങ്ങള്‍ ചൈന കരുതിയത് പിന്നെ എന്തിന് വേണ്ടി. ആര് പറഞ്ഞതാണ് സത്യം. ലോകത്ത് കൊറോണ ബാധി്തരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടന്നതോടെ ചൈനക്കെതിരെ ആരോപണവുമായി അമേരിക്ക വീണ്ടും. കൊറോണ രോഗം ആദ്യം ബാധിച്ച ചൈന അവരുടെ മരണനിരക്കിനെ സംബന്ധിച്ച് നുണപറയുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.

മൂവായിരത്തിനപ്പുറം ചൈനയിലെ മരണനിരക്ക് ഉയര്‍ന്നില്ലെന്ന വാദം ഒട്ടും വിശ്വസനീയമല്ലെന്നാണ് അമേരിക്ക പറയുന്നത്. നിലവില്‍ അമേരിക്കയിലെ മരണം മുപ്പതിനായിരത്തിലേക്ക് എത്തിയതിന് പുറകേയാണ് ട്രംപ് സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഒറ്റ ദിവസം അമേരിക്കയില്‍ മരണസംഖ്യ 2600ന് മുകളിലായിരിക്കുകയാണ്. ഫ്രാന്‍സില്‍ 1438 പേരും ഇന്നലെ മാത്രം മരണമടഞ്ഞു. ഇറ്റലിയില്‍ ആകെ മരണസംഖ്യ ഇരുപത്തിയൊന്നായിരമായിരിക്കുകയാണ്. അമേരിക്കയില്‍ കൊറോണ ബാധ ഏറ്റവും രൂക്ഷമായ ന്യൂയോര്‍ക്ക് നഗരത്തിലെ മരണനിരക്കില്‍ നേരിയ കുറവ് വന്നതായാണ് പുതിയ വിവരം.

ഇതിനിടെ 77 ദരിദ്രരാജ്യങ്ങളുടെ കടം എഴുതിതള്ളാന്‍ ജി20 രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനമെടുത്തു.സൈനികര്‍ക്കിടയിലുള്ള കൊറോണ ബാധയില്‍ അമേരിക്കയ്ക്ക് പുറമേ ഫ്രഞ്ച് നാവിക സേനയിലെ 668 പേര്‍ക്ക് രോഗം ബാധിച്ചത് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്. അമേരിക്ക അഫ്ഗാനിലും മറ്റ് പ്രദേശങ്ങളിലും അയച്ചിരിക്കുന്ന സൈനികരുടെ ആരോഗ്യരക്ഷക്കായി പ്രത്യേക സംവിധാനം ഒരുക്കിക്കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (25 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (39 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends