Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത ലോകാരോഗ്യസംഘടന മറച്ചുവച്ചെന്ന് ആഞ്ഞടിച്ച് ട്രംപ്; ലോകാരോഗ്യ സംഘടനയെയും അതിനെ നയിക്കുന്ന ചൈനയെയും ട്രംപ് ഉന്നം വച്ച് വെടിവയ്ക്കുന്നതിന്റെ കാരണം

16 APRIL 2020 05:11 PM IST
മലയാളി വാര്‍ത്ത

ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എത്തിയതോടെ കൊറോണ രാഷ്രീയം പുകയുകയാണ്. ചൈനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ തീവ്രത സംഘടന മറച്ചുവച്ചെന്നാണ് ട്രംപ് കാരണം പറഞ്ഞിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം കാര്യക്ഷമമായി കൈകാര്യം ചെയ്തതിലും രോഗത്തിന്റെ തീവ്രത മറച്ചുവച്ചതിലും സംഘടന പരാജയപ്പെട്ടെന്നാണ് ട്രംപിന്റെ കണ്ടെത്തല്‍. ഏതായാലും ലോകാരോഗ്യ സംഘടനയെയും അതിനെ നയിക്കുന്ന ചൈനയെയും ട്രംപ് ഉന്നം വച്ച് വെടിവയ്ക്കുന്നതിന്റെ കാരണവും.

ചൈനയുടെ പക്ഷംപിടിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ഒടുവിലത്തെ ആരോപണം. ആഫ്രിക്കയില്‍ ചൈനയുമായി ഏറ്റവും സുദൃഢ ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് എത്യോപ്യയെന്നത് വസ്തുതയാണ്. രാജ്യാന്തര പ്രശസ്തനായ മലേറിയ ഗവേഷകന്‍ കൂടിയായ ണഒഛ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് ഈ മഹാമാരിയുടെ വിഷയത്തില്‍ അമിതപ്രതികരണം നടത്തുന്നുവെന്നും മഹാമാരിയെ തടയുന്നതില്‍ മെല്ലെപ്പോകുന്നുവെന്നും ലോകാരോഗ്യസംഘടനയ്ക്കുനേരെ ട്രംപ് ആരോപണമുയര്‍ത്തിയിരുന്നു തുടക്കത്തില്‍. ''ഡബ്ല്യു.എച്ച്.ഒ. -യാണ് ശരിക്കും ഇത് ആളിക്കത്തിച്ചത്.

യു.എസില്‍നിന്ന് പണം വാങ്ങുകയും ചൈനയ്ക്ക് അനുകൂലമായ നിലപാടെടുക്കുകയുമാണ് അവര്‍ ചെയ്യുന്നത്'' എന്നാണ് മാര്‍ച്ച് ആദ്യവാരത്തില്‍ ഇതിനെ അവഗണിച്ച് ട്രംപ് പ്രസ്താവന ഇറക്കിയത്. കറുത്ത വര്‍ഗക്കാരനായ ണഒഛ മേധാവിക്ക് നേരെ വംശീയ അധിക്ഷേപവും വധഭീഷണിയും ട്രംപ് ആരാധകരില്‍ നിന്ന് ഈ പ്രസ്താവനക്ക് പിന്നാലെ ഉണ്ടായി. അമേരിക്ക 450 ദശലക്ഷം ഡോളര്‍ സംഘടനയ്ക്ക് വേണ്ടി ചെലാക്കിയപ്പോള്‍ ചൈന 45 ദശലക്ഷം മാത്രമാണ് ചെലവാക്കികൊണ്ടിരിക്കുന്നത്. എന്നിട്ടും എല്ലാം ചൈനയുടെ വഴിക്കാണ് നടക്കുന്നത് എന്നാണ് ട്രംപിന്റെ പരിഭവം. ലോകാരോഗ്യ സംഘടന കൃത്യമായ കണക്കുകള്‍ നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് ബാധയില്‍ ലക്ഷം പേര്‍ മരിക്കുമായിരുന്നില്ല എന്നൊരു വാദമാണ് ട്രംപിന്റേത്.

ഇതിനിടെ വുഹാനില്‍ നിന്ന് ഡിസംബറില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ ഇരുപതുലക്ഷം പേരെ രോഗികളാക്കിയിരിക്കുകയാണ്. ചൈനയോട് മുട്ടിയുള്ള, അവരുടെ ശത്രുവായ തായ്വാന് ഒരു മുന്നറിയിപ്പ് നല്‍കാനും ലോകാരോഗ്യ സംഘടനയോ ചൈനയോ തയ്യാറായില്ല എന്നതിനെ ചൊല്ലിയും ട്രംപ് വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ജനീവ ആസ്ഥാനമായ ലോകാരോഗ്യ സംഘടനക്ക് അമേരിക്കന്‍ സഹായമില്ലാതെ ഒരടി മുന്‍പോട്ടു പോവാനാകില്ല. വാര്‍ഷിക ബജറ്റിന്റെ 15 ശതമാനമാണ് അമേരിക്ക നല്‍കുന്നത്. ഇപ്പോള്‍ തന്നെ അമേരിക്ക സാമ്പത്തിക സഹായം വെട്ടിക്കുറച്ച യുനെസ്‌കോ, ഡച, ണഠഛ ഇവയെല്ലാം ജീവനോട് മല്ലടിക്കുകയാണ് കൊറോണ രോഗിയെപോലെ. അമേരിക്കന്‍ സഹായമില്ലെങ്കില്‍ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരും ലോകാരോഗ്യ സംഘടനയെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (25 minutes ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (39 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (2 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (2 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (2 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (2 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (2 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (5 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (5 hours ago)

Malayali Vartha Recommends