Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

ചൈനയുടെ കള്ളക്കഥ പൊളിയുന്നു; പുതിയ കണക്കുകൾ ഞെട്ടിക്കുന്നത്

17 APRIL 2020 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ

ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ... സിറിക്കിൽ അമേരിക്കൻ ആക്രമണം, ബഹ്റൈനിലേക്ക് ഇറാന്റെ ഡ്രോൺ നീക്കം; ഹോർമുസിൽ വീണ്ടും യുദ്ധഭീതി, എണ്ണവിപണിയിലും സ്വർണവിലയിലും എന്ത് സംഭവിക്കും?

ചൈനയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ കണക്കു വിവരങ്ങളെ കുറിച്ച് ലോക രാഷ്ട്രങ്ങൾ ആദ്യമേ തന്നെ സംശയമുയർത്തിയിരുന്നു. പുതിയ വിവരം അനുസരിച്ച് കണക്കു വിവരങ്ങൾ നേരെത്തെ പറഞ്ഞിരുന്നത് അല്ലാ എന്ന് വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് മരണസംഖ്യയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579 ആണെന്നായിരുന്നു പഴയ കണക്ക് എന്നാൽ പുതിയ കണക്കനുസരിച്ച് 3869 ആണ്. തിരുത്തല്‍ പ്രകാരം ചൈനയില്‍ മരണസംഖ്യയില്‍ 39 ശതമാനം വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോള്‍ 4632 ആയി.

കാെവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നടപടികളുമായി മുന്നോട്ടുപോയ ചൈനയില്‍ രേഖപ്പെടുത്തിയ മരണസംഖ്യ സുതാര്യതയില്ലെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായി തന്നെആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്.

ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,692 ആണ്. 77,944 പേര്‍ രോഗമുക്തി നേടി. നിലവില്‍ 116 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ടൊന്നാണ് ചൈന ഇപ്പോള്‍ പറയുന്നത്. ചൈന നിരത്തുന്ന ഈ കണക്കുകളും ശരിയല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മരണ സംഖ്യയും രോഗബാധിതരുടെ എണ്ണവും ഇതിനേക്കാള്‍ അപ്പുറമെന്നാണ് വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

TIK TOK VIDEO കടുവയെ ചുംബിച്ച് വീഡിയോയിട്ട ടിക് ടോക് താരം  (17 minutes ago)

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (25 minutes ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (40 minutes ago)

Pangappara തെളിവുകൾ എവിടെ?  (41 minutes ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (52 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (56 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (1 hour ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (1 hour ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (1 hour ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (1 hour ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

Malayali Vartha Recommends