Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അഫ്ഗാന്റെ വയറു നിറച്ച് ഇന്ത്യ... ഭക്ഷ്യ ധാന്യത്തിന് പിറകേ അവശ്യ മരുന്നുകളും നല്‍കി., പ്രതിസന്ധി ഘട്ടത്തിലെ സഹായം മറക്കില്ല ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന്‍

18 APRIL 2020 12:33 PM IST
മലയാളി വാര്‍ത്ത

ഭക്ഷ്യ ധാന്യത്തിന് പിറകേ അവശ്യ മരുന്നുകളും നല്‍കി. വീണ്ടും നമ്മുടെ ഭാരതം കണ്ണ് നിറയ്ക്കുകയാണ്. പ്രതിസന്ധി ഘട്ടത്തിലെ സഹായം മറക്കില്ല ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന്‍. കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സിക്ലോറൊക്വിനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്. ആഗോള തലത്തില്‍ പടര്‍ന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിന് പ്രതിരോധ മരുന്നായി ഇന്ന് ഹൈഡ്രോക്‌സിക്ലോറോക്വിന്നാണ് നല്‍കി വരുന്നത്. ഈ മരുന്നിന്റെ ഉത്പ്പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയിലാണ്. അതുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ ഇന്ന് പ്രതിരോധ മരുന്നുകള്‍ക്കായി ഇന്ത്യയെയാണ് സമീപിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് ഇതില്‍ അവസാനമായി ഇന്ത്യയുടെ സഹായം കൈപ്പറ്റിയത്.
കോവിഡിനിടെ ഭക്ഷ്യധാന്യത്തിന് ക്ഷാമം പരിഹരിക്കുന്നതിനായി അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യ ഗോതമ്പ് കയറ്റി അയച്ചിരുന്നു. ഇതിന് പിന്നാലെ അവശ്യ മരുന്നുകളും സൗഹൃദ രാജ്യത്തിന് ഇന്ത്യ നല്‍കി. കൊറോണ പ്രതിരോധത്തിനായി 100,000 പാരസെറ്റമോള്‍ ഗുളികകളും 500,000 ഹൈഡ്രോക്സിക്ലോറൊക്വിനുമാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. അരിയാന എയര്‍ലൈന്‍സിലാണ് അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ കയറ്റി അയച്ചത്. നേരത്തേയും ഇന്ത്യ അഫ്ഗാന് ഗോതമ്പും അവശ്യ മരുന്നുകളും നല്‍കിയിരുന്നു. 5,022 മെട്രിക് ടണ്‍ ഗോതമ്പാണ് ഇന്ത്യ നേരത്തെ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രതിരോധ ഉപകരണങ്ങളും 5,00,000 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും ഇതോടൊപ്പം ഉണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ നല്‍കിയ സഹായത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിക്കുന്നതായും അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൈഡ്രോക്സിക്ലേറോക്വിനും പാരസെറ്റാമോളും കയറ്റി അയക്കണമെന്ന് വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മാനിച്ചാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള നിയന്ത്രണം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചത്.

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റി അയച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സനാരോ, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് എന്നിവര്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends