Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

പ്രശസ്തിക്കുവേണ്ടി ആഞ്ചലീന ജോളിയാകാന്‍ 50 ശസ്ത്രക്രീയകള്‍ ഒടുവില്‍ കൊവിഡ് വന്ന് പ്രതിരോധ ശേഷിയില്ലാത അത്യാസന്ന നിലയില്‍ 22 കാരി

18 APRIL 2020 02:31 PM IST
മലയാളി വാര്‍ത്ത

ആഞ്ചലീന ജോളിയാകാന്‍ രൂപമാറ്റം നടത്തി വികൃതയായ ഇറാനിയന്‍ ടിക്ക് ടോക്ക് താരം സഹര്‍ തബര്‍ കൊറോണ ബാധിച്ച് വെന്റിലേറ്ററിലാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നക്. താരത്തിന് രോഗം പകര്‍ന്നത് സാമൂഹിക സമ്പര്‍ക്കത്തിലൂടെയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്തയാകാന്‍ 50 ശസ്ത്രക്രിയകള്‍ കഴിഞ്ഞ യുവതിക്ക് പ്രതിരോധ ശേഷിയില്ലെന്നാണ് പറയുന്നത്. ടെഹ്ലാന്‍ സ്വദേശിയായ സഹാര്‍ തബാര്‍ ന്റൈ ശരിക്കുള്ള പേര് ഫത്തേമെ ഖിശ്വന്ദ് എന്നാണ്. 22 വയസ്സാണ് സഹറിന് രൂപമാറ്റം നടത്തി ശ്രദ്ധേയയാകാന്‍ ശ്രമം നടത്തയിതോടെയാണ് ഇവര് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്.

22കാരിയായ സഹറിന്റെ നില ഇപ്പോള്‍ അതീവ ഗുരുതമായെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ ജയിലുകളില്‍ കൊറോണ വൈറസ് വ്യാപകമാണ്. എന്നിട്ട് പോലും ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ ജഡ്ജി വിസമ്മതിച്ചതായി യുഎസ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കുന്നത്. മാരകമായ വൈറസിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞ മാസം 85,000 തടവുകാരെ രാജ്യം മോചിപ്പിച്ചിരുന്നു. ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.ഈ സാഹചര്യത്തിലാണ് ടിക്ക് ടോക്ക് താരത്തിനായി ജാമ്യാപേക്ഷയ്ക്കുള്ള മുറവിളി സജീവമാകുന്നത്.

50 ശസ്ത്രക്രിയകള്‍ വരെ നടത്തിയ യുവതിക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയില്ലെന്നാണ് അഭിഭാഷകര്‍ പറയുന്നത്.
അനധികൃത മാര്‍ഗങ്ങളിലൂടെ പണം സമ്പാദിക്കുക, ദൈവനിന്ദ,അക്രമം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് സഹറിനെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ രുപം മാറ്റിയതിനുശേഷമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് ഈ വര്‍ഷമാദ്യം സഹര്‍ ശ്രദ്ധ നേടിയത്. പോസ്റ്റ് ചെയ്ത പല ചിത്രങ്ങളും പിന്നീട് എഡിറ്റ് ചെയ്യുകയുമുണ്ടായി. എഡിറ്റ് ചെയ്യപ്പെട്ടതോടെ സഹറിന് പ്രശസ്ത ഹോളിവുഡ് നടി ആഞ്ചലീന ജോളിയുമായി രൂപസാദൃശ്യം തോന്നുമായിരുന്നു.

പതിനായിരക്കണക്കിനുപേര്‍ സഹറിനെ സമൂഹമാധ്യമത്തില്‍ പിന്തുടരുന്നുമുണ്ട്. സാംസ്‌കാരിക കുറ്റകൃത്യങ്ങളും സാമൂഹിക, ധാര്‍മിക കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇവര്‍ പിന്നീട് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആഞ്ചലീന ജോളിയാകാന്‍ മുഖം വികൃതമാക്കി പണികിട്ടി ജയിലില്‍ കിടക്കുമ്പോള്‍ സഹറിന് കൊറോണ പിടിപെട്ട് വെന്റിലേറ്ററിലാക്കി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ഇറാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ രോഗ സമ്പര്‍ക്കത്തോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (13 minutes ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (25 minutes ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (1 hour ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (1 hour ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (2 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (2 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (11 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (12 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (12 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (12 hours ago)

Malayali Vartha Recommends