Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

യുഎസില്‍ 40,000 മരണം, ലാറ്റിനമേരിക്കയില്‍ രോഗികള്‍ 75,000

21 APRIL 2020 08:21 AM IST
മലയാളി വാര്‍ത്ത

കോവിഡ് ബാധിച്ച് യുഎസില്‍ ഉണ്ടായ 40,000 മരണങ്ങളില്‍ പകുതിയോളവും ന്യൂയോര്‍ക്കിലാണ്. ലോകമാകെ 24 ലക്ഷം പേര്‍ രോഗബാധിതരാണ്. ആകെ മരണം 1.66 ലക്ഷം കവിഞ്ഞു.ന്യൂയോര്‍ക്ക് നഗരം തുറക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്ന് മേയര്‍ ബില്‍ ബ്ലെസിയോ പറഞ്ഞു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മരണം 75,000 കവിഞ്ഞു.


മറ്റു രാജ്യങ്ങളിലെ സ്ഥിതി താഴെ പറയും പ്രകാരമാണ്:

ഓസ്‌ട്രേലിയ : സാമൂഹിക അകലം പാലിക്കുന്നതു കര്‍ശനമായി തുടരാന്‍ 150 സാമ്പത്തിക വിദഗ്ധര് ഓസ്‌ട്രേലിയ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യുകെ: കോവിഡ് പ്രതിരോധത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എല്ലാ വ്യാഴാഴ്ചയും രാതി 8 നു വീടിന്റെ ജനലിലും ബാല്‍ക്കണിയിലും നിന്ന് കയ്യടിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ നിര്‍ദേശം. രോഗം മാറിയവരുടെ രക്തസാംപിളുകള്‍ ശേഖരിക്കുന്നു.

ഫിലിപ്പിന്‍സ്: പൊതുപ്രവര്‍ത്തകനും മുന്‍ സെനറ്ററുമായ ഹെഹേഴ്‌സന്‍ അല്‍വാരിസ് (80) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ സിസിലി ചികിത്സയില്‍.
ഇറാന്‍ : മരണം 5000 കവിഞ്ഞു. ആകെ രോഗികള്‍ 83,505.

മലേഷ്യ : പുതിയ 36 രോഗികള്‍, ആരെ രോഗികള്‍ 5,000 കവിഞ്ഞു. മരണം 89.
ഇന്തൊനീഷ്യ : രോഗികള്‍ 6760. മരണം 600.

റഷ്യ : അരലക്ഷം രോഗികള്‍, കഴിഞ്ഞ ദിവസം മാത്രം 5,000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. മോസ്‌കോയില്‍ വ്യാപകം

സിംഗപ്പൂര്‍: രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു 1426 പേര്‍ കൂടി. ആകെ രോഗികള്‍ 8,000 കവിഞ്ഞു. കുടിയേറ്റ തൊഴിലാളികളില്‍ വ്യാപകം.

ദക്ഷിണ കൊറിയ: മൂന്നാം ദിവസവും പുതിയ രോഗികള്‍ 20 ല്‍ താഴെ. സാമൂഹികഅകലം 15 ദിവസം കൂടി നീട്ടി

സ്‌പെയിന്‍: ആകെ രോഗികള്‍ 2 ലക്ഷം കവിഞ്ഞു. മരണം 21,000 അടുത്തു. ഒരു മാസത്തിനിടെ കഴിഞ്ഞദിവസം ഏറ്റവും കുറവു മരണം- 200.

ഇറ്റലി: പ്രതിദിന മരണസംഖ്യ ആഴ്ചയില്‍ ഏറ്റവും കുറവ്. ലോക്ഡൗണ്‍ ആഘാതം പഠിക്കാന്‍ ജനങ്ങളില്‍ മാനസിക പരിശോധനയ്ക്ക് ശാസ്ത്രജ്ഞന്‍.

ന്യൂസീലന്‍ഡ് : അടുത്ത തിങ്കള്‍ മുതല്‍ ഇളവുകള്‍

ബ്രസീല്‍: ലോക്ഡൗണ്‍ ഈ ആഴ്ച കൂടി മാത്രമെന്നു പ്രസിഡന്റ് ബൊല്‍സൊനാരോ. ലാറ്റിനമേരിക്കയില്‍ ഏറ്റവും രോഗികളുള്ള രാജ്യം-39654 മരണം 2,462.

പെറു: ലാറ്റിനമേരിക്കയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികള്‍-15,000. ചിലെ-10,000 മെക്‌സിക്കോ-8,000 കവിഞ്ഞു.

ലോകത്താകെ കോവിഡ് ബാധിതര്‍ 24,43,001, മരണം 1,67,926, രോഗമുക്തരായവര്‍ 6,40,215


ഏറ്റവുമധികം മരണം സംഭവിച്ച 10 രാജ്യങ്ങള്‍, ബ്രാക്കറ്റില്‍ രോഗബാധിതര്‍


1. യുഎസ്: 41,316 (7,70,076)


2. ഇറ്റലി: 24,114 (1,81,228)


3. സ്‌പെയിന്‍: 20,852 (2,00,210)


4. ഫ്രാന്‍സ്: 19,718 (1,52,894)


5. ബ്രിട്ടന്‍: 16,509 (1,24,743)


6. ബല്‍ജിയം: 5,828 (39,983)


7. ഇറാന്‍: 5,209 (83,505)


8. ജര്‍മനി: 4,642 (1,45,743)


9. ചൈന: 4,632 (82,747)


10. നെതര്‍ലന്‍ഡ്‌സ്: 3,751 (33,405)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 minutes ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (17 minutes ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (23 minutes ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (26 minutes ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (33 minutes ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (40 minutes ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (53 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (59 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (1 hour ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (3 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (3 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (3 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (3 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (3 hours ago)

Malayali Vartha Recommends