Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കോവിഡ് പരിശോധന പരിമിതം: കോവിഡ് പട്ടികയില്‍ പെടാതെ 25,000 മരണം

24 APRIL 2020 07:21 AM IST
മലയാളി വാര്‍ത്ത

ഔദ്യോഗിക കണക്കു പ്രകാരം ലോകമാകെ കോവിഡ് മരണം 1.86 ലക്ഷം കവിഞ്ഞു. എന്നാല്‍ പല രാജ്യങ്ങളും ആശുപത്രിയിലെ മരണങ്ങള്‍ മാത്രമേ കണക്കില്‍പെടുത്താറുള്ളു. കോവിഡ് പരിശോധന പരിമിതമായതായതിനാല്‍ മരണസംഖ്യയെകുറിച്ച് കൃത്യമായ കണക്കില്ലാതായി. 

24 മണിക്കൂറിനിടെ യുഎസില്‍ 1738 പേരാണ് മരണമടഞ്ഞത്. ആകെ മരണം 46,500 കവിഞ്ഞു. ലോകരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. മഞ്ഞുകാലത്തു മരണം വര്‍ധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളി. രോഗം വന്നാലും ചെറിയ തോതിലാകുമെന്നും നിയന്ത്രണ വിധേയമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ഗവേഷക സംഘത്തിന്റെ തലവനായ ഡോ. റിക് ബ്രൈറ്റിനെ ട്രംപ് പുറത്താക്കി. ബയോമെഡിക്കല്‍ അഡ്വാന്‍സ്ഡ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ കൂടിയായ ഡോ. റിക് ബ്രൈറ്റ് മലേറിയയുടെ മരുന്നായ ക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ത്തിരുന്നയാളാണ്.

യുകെ-യില്‍ ബുധനാഴ്ച 759 പേര്‍ കൂടി മരണമടഞ്ഞപ്പോള്‍ ബ്രിട്ടന്‍, ഏറ്റവുമധികം മരണം സംഭവിച്ച യൂറോപ്പിലെ നാലാമത്തെ രാജ്യമായി. ആകെ മരണം 18,000 കവിഞ്ഞു.

ഈ വര്‍ഷം മുഴുവന്‍ ബ്രിട്ടനില്‍ സാമൂഹിക അകലം പാലിക്കേണ്ടി വരുമെന്ന് സര്‍ക്കാരിന്റെ ഉപദേഷ്ടാവ് പ്രഫ. ക്രിസ് വിറ്റി. കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ 420 ലേറെ ഇന്ത്യക്കാര്‍ മരിച്ചെന്ന് സര്‍ക്കാര്‍ കണക്ക്. ബ്രിട്ടനിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കൂടുതല്‍ മരണം ഇന്ത്യന്‍ സമൂഹത്തിലാണ്.

ആഫ്രിക്ക : റുവാണ്ടയിലും യുഗാണ്ടയിലും കോവിഡ് പരിശോധനയ്ക്കുള്ള മൊബൈല്‍ ലാബുകള്‍ ജര്‍മനി നല്‍കി.

ഗ്രീസ് : ലെസ്‌ബോസ് ദ്വീപില്‍ അഭയാര്‍ഥി ക്യാംപുകളില്‍ ക്വാറന്റീന്‍ ലംഘിച്ചതിനു 2 പേരെ പൊലീസ് വെടിവച്ചിട്ടു. പരുക്ക് ഗുരുതരമല്ല.

ജപ്പാന്‍ : നാഗസാക്കി തീരത്തുള്ള ഇറ്റാലിയന്‍ വിനോദസഞ്ചാരക്കപ്പലില്‍ 14 പേര്‍ക്കു കൂടി രോഗബാധ. ഇതോടെ കപ്പലില്‍ 48 രോഗികളായി. കപ്പലില്‍ 623 ജീവനക്കാര്‍ മാത്രമേയുള്ളു.

ദക്ഷിണ കൊറിയ : ജിഡിപിയില്‍ 1.4 % ഇടിവ്. 2008 നുശേഷം ഇത്രയും തകര്‍ച്ച ഇതാദ്യം.

കാനഡ : കോവിഡ് പ്രതിരോധത്തിനു സൈന്യത്തിന്റെ സഹായം തേടി ഒന്റാറിയോ, ക്യുബെക് പ്രവിശ്യകള്‍. കാനഡയില്‍ ആകെ മരണം 2,000 കവിഞ്ഞു. പകുതിയും അഭയകേന്ദ്രങ്ങളിലെ വയോധികരാണ്.

സ്‌പെയിന്‍: 24 മണിക്കൂറിനിടെ 440 മരണം. ആകെ മരണം 22,000 കവിഞ്ഞു. 2.13 ലക്ഷം രോഗികള്‍.

പാക്കിസ്ഥാന്‍ : ഇന്നലെ മാത്രം 765 രോഗികള്‍. ആകെ 10,000 കവിഞ്ഞു. 5 ദിവസത്തിനിടെ രോഗവ്യാപനം വര്‍ധിച്ചു.

സിംഗപ്പൂര്‍ : 24 മണിക്കൂറിനിടെ 1,037 പുതിയ രോഗികള്‍. ആകെ രോഗികള്‍ 11,178. ഡോര്‍മിറ്ററികളില്‍ താമസിച്ചിരുന്ന കുടിയേറ്റക്കാരാണു രോഗികളിലേറെയും.

മലേഷ്യ : 5,500 ലേറെ രോഗികള്‍. യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ മേയ് 12 വരെ നീട്ടി.

ലോകമാകെ രോഗികള്‍ 26,76,470, മരണം 1,87,460, രോഗമുക്തര്‍ 7,35,367

ഏറ്റവുമധികം മരണം സംഭവിച്ച 10 രാജ്യങ്ങള്‍, ബ്രാക്കറ്റില്‍ രോഗബാധിതര്‍


1. യുഎസ്: 48,358 (8,53,972)


2. ഇറ്റലി: 25,549 (1,89,973)


3. സ്‌പെയിന്‍: 22,157 (2,13,024)


4. ഫ്രാന്‍സ്: 21,340 (1,59,877)


5. ബ്രിട്ടന്‍: 18,738 (1,38,078)


6. ബല്‍ജിയം: 6,490 (42,797)


7. ഇറാന്‍: 5,481 (87,026)


8. ജര്‍മനി: 5,354 (1,51,175)


9. ചൈന: 4,632 (82,798)


10.നെതര്‍ലന്‍ഡ്‌സ്: 4,177 (35,729)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends