Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്.... രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എട്ടരലക്ഷം കടന്നു....

24 APRIL 2020 07:53 AM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്. അവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം എട്ടരലക്ഷം കടന്നു. ലോകത്താകെ മരണം 189000 കടന്നു. രോഗം ആദ്യംകണ്ട ചൈനയില്‍ മരണസംഖ്യ ഒരാഴ്ചയോളമായി 4632ല്‍ തുടരുന്നു. അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.

ആകെ മരണത്തില്‍ മൂന്നാമതുള്ള സ്‌പെയിനില്‍ (22157) വ്യാഴാഴ്ച, തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 440 മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 4600ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 213024 ആയി. ബ്രിട്ടനില്‍ 638 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 18738 ആയി.

മരണസംഖ്യ ബുധനാഴ്ച കാല്‍ലക്ഷം കടന്ന ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞുവന്നശേഷം വ്യാഴാഴ്ച നേരിയ വര്‍ധനയുണ്ടായി. 464 പേര്‍ കൂടി മരിച്ചപ്പോള്‍ 25549 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 21700 കടന്നു. ഇറാനില്‍ 90 പേര്‍കൂടി മരിച്ചതോടെ മരണം 6483 ആയി. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ മൂന്നില്‍രണ്ടോളം ബ്രസീലിലാണ്. അവിടെ മൂവായിരം കടന്നു.
കോവിഡ്-19 ഭീതിക്കൊപ്പം അമേരിക്കയില്‍ തൊഴിലില്ലായ്മ ഭീതിയും രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി 26.4 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.

കഴിഞ്ഞയാഴ്ച 4.4 ദശലക്ഷം തൊഴിലാളികള്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഏപ്രിലില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള കടുത്ത നിയന്ത്രണങ്ങള്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടത്തിനിടയാക്കുന്നതാണ് അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് ഇത്രയധികം ആളുകള്‍ അപേക്ഷിക്കാന്‍ കാരണം.
കോവിഡ് 19 ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയില്‍ ഇപ്പോള്‍ സുലഭമാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ വേണ്ടത്ര റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കുന്നില്ലെന്ന് ഗവര്‍ണര്‍മാര്‍ പരാതിപ്പെട്ടിട്ടുമുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മുന്നോടിയായി പരമാവധി ആളുകളെ കോവിഡ് ടെസ്റ്റിനു വിധേയമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള തീയതികള്‍പോലും നിശ്ചയിച്ചുകഴിഞ്ഞു. ന്യൂയോര്‍ക്ക് സംസ്ഥാനത്തു റാപ്പിഡ് ടെസ്റ്റ് ദിനംപ്രതി ഇരുപതിനായിരത്തില്‍നിന്ന് നാല്പതിനായിരം ആയി ഉയര്‍ത്തിയിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച പ്രഖ്യാപിച്ച ഇമിഗ്രേഷന്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ബുധനാഴ്ച വൈകുന്നേരം പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. ഇതുപ്രകാരം നിയമപരമായി അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്ഥിര താമസക്കാരുടെ വീസ പ്രോസസിംഗ് രണ്ടു മാസത്തേക്കു തടഞ്ഞിട്ടുണ്ട്. രണ്ടു മാസം കഴിഞ്ഞ് ഇതു പുനഃപരിശോധിക്കും. എന്നാല്‍, നിയമപരമായി വിവാഹിതരായ അമേരിക്കന്‍ പൗരന്മാര്‍ക്ക് അവരുടെ പങ്കാളികളെ കൊണ്ടുവരുന്നതിനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ആരോഗ്യമേഖലയില്‍ ഉള്ളവരെയും ഈ ഉത്തരവ് ബാധിക്കില്ല.

കോവഡ് മൂലം 2.2 കോടി ആളുകള്‍ക്കാണ് അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. പുതിയ ജോലി ലഭിക്കാന്‍ അവര്‍ക്കു പ്രഥമ പരിഗണന ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയതെന്നു ട്രംപും അദ്ദേഹത്തെ അനുകൂലിക്കുന്നവരും അവകാശപ്പെടുന്നു.
എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ അടവാണെന്നു മറുപക്ഷം ആരോപിക്കുന്നു.

ആഫ്രിക്കയില്‍ വ്യാഴാഴ്ചവരെ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്ബ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്. 130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പുണ്ട്.

അതേസമയം കോവിഡ് ബാധയും മരണവും കുറവുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗബാധ 43 ശതമാനം വര്‍ധിച്ചത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അവിടെ ഇതുവരെ 1247 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഏറ്റവും കൂടുതലാളുകള്‍ മരിച്ച ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മരണസംഖ്യ 15000 കടന്നു. അവിടെ മരണനിരക്കില്‍ കുറവ് കാണുന്നുണ്ട്. 474 പേരാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയില്‍ വിദേശത്തുനിന്ന് വന്ന ആറുപേരടക്കം 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ലക്ഷണങ്ങളില്ലാത്ത 27 പേര്‍ക്ക് കൂടി രോഗമുണ്ട്. ഇതോടെ ലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം 984 ആയി.

ആകെ മരണത്തില്‍ മൂന്നാമതുള്ള സ്‌പെയിനില്‍ (22157) വ്യാഴാഴ്ച, തുടര്‍ച്ചയായി മൂന്നാംദിവസവും മരണസംഖ്യയില്‍ നേരിയ വര്‍ധനയുണ്ടായി. 440 മരണമാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 4600ല്‍പരം ആളുകള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അവിടെ രോഗം ബാധിച്ചവരുടെ എണ്ണം 213024 ആയി. ബ്രിട്ടനില്‍ 638 പേര്‍ കുടി മരിച്ചപ്പോള്‍ മരണസംഖ്യ 18738 ആയി.

മരണസംഖ്യ ബുധനാഴ്ച കാല്‍ലക്ഷം കടന്ന ഇറ്റലിയിലും മരണസംഖ്യ കുറഞ്ഞുവന്നശേഷം വ്യാഴാഴ്ച നേരിയ വര്‍ധനയുണ്ടായി. 464 പേര്‍ കൂടി മരിച്ചപ്പോള്‍ 25549 ആയി. ഫ്രാന്‍സില്‍ മരണസംഖ്യ 21700 കടന്നു. ഇറാനില്‍ 90 പേര്‍കൂടി മരിച്ചതോടെ മരണം 6483 ആയി. തെക്കനമേരിക്കയില്‍ ആകെ മരണത്തില്‍ മൂന്നില്‍രണ്ടോളം ബ്രസീലിലാണ്. അവിടെ മൂവായിരം കടന്നു.

ആഫ്രിക്കയില്‍ വ്യാഴാഴ്ചവരെ ആകെ 26000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്ബ് 16000 പേര്‍ക്കായിരുന്നു. മുന്‍ ആഴ്ച 29 ശതമാനമായിരുന്നു രോഗബാധയില്‍ വര്‍ധന. ഈ നിരക്കാണ് ആശങ്കയ്ക്കിടയാക്കുന്നത്. 130 കോടിയോളം ജനസംഖ്യയുള്ള ആഫ്രിക്കയില്‍ ആകെ അഞ്ച് ലക്ഷത്തോളം പരിശോധനയേ നടന്നിട്ടുള്ളൂ. അവിടെ നിയന്ത്രിക്കാനായില്ലെങ്കില്‍ മൂന്ന് ലക്ഷം പേരെങ്കിലും മരിച്ചേക്കും എന്ന് ഡബ്ല്യുഎച്ച്ഒയുടെ മുന്നറിയിപ്പുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (52 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (53 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (1 hour ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends