Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

സൂര്യപ്രകാരം കോവിഡ്-19നെ വേഗത്തില്‍ നശിപ്പിക്കുമെന്ന അവകാശവാദവുമായി യു.എസ് ശാസ്ത്രജ്ഞര്‍...

24 APRIL 2020 12:20 PM IST
മലയാളി വാര്‍ത്ത

സൂര്യപ്രകാരം കോവിഡ്-19നെ വേഗത്തില്‍ നശിപ്പിക്കുമെന്ന അവകാശവാദവുമായി യു.എസ് ശാസ്ത്രജ്ഞര്‍. ഇതു സംബന്ധിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമുള്ളതിനാല്‍ പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

'അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം ഉണ്ടാക്കുന്നതായി സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ വേനല്‍ കാലത്ത് വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നു' ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയിലെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാനാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്ക

മറ്റൊരു കണ്ടെത്തലില്‍ ക ടുത്ത വേനലും ഹ്യുമിഡിറ്റിയും കൊവിഡ് വ്യാപനത്തെ ഒരുപരിധി വരെ നിയന്ത്രിക്കുമെന്ന് അമെരിക്കന്‍ ശാസ്ത്രജ്ഞരുടെ പഠനങ്ങള്‍. സൂര്യപ്രകാശം, ചൂട്, ഹ്യുമിഡിറ്റി എന്നിവ കൊറോണ വൈറസുകള്‍ക്കു വളരാന്‍ അനുകൂലമായ സാഹചര്യമല്ല. അതുകൊണ്ടുതന്നെ രോഗവ്യാപനം നിയന്ത്രിക്കപ്പെടാം- യുഎസിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്റ്ററേറ്റ് നടത്തിയ പഠനത്തിന്റെ ഫലം ഇങ്ങനെയാണ്.

സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നുള്ളത് ഇതുവരെയുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണ്. സമാനമായ പ്രതീതിയാണ് താപനിലയിലും ഈര്‍പ്പത്തിലും കണ്ടെത്താനായത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കൂടുന്നത് വൈറസിന് പ്രതികൂലമാണ്.' അദ്ദേഹം പറഞ്ഞു.
അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് അണുവിമുക്തമാക്കാന്‍ കഴിവുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കാരണം വികിരണം വൈറസിന്റെ ജനിതികഘടകങ്ങളെയും പകര്‍പ്പുണ്ടാക്കാനുള്ള കഴിവിനെയും നശിപ്പിക്കും.
എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രതയും തരംഗദൈര്‍ഘ്യവും എത്രയാണെന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് സാധാരണ സൂര്യപ്രകാശത്തിന് സമമാണോയെന്നും പരിശോധിക്കേണ്ടി വരും.

ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ ചര്‍ച്ച നടത്താനോ വിദഗ്ധര്‍ക്ക് കഴിയില്ല. എങ്ങനെയാണ് പരീക്ഷണം നടത്തിയതെന്നും എങ്ങനെയാണ് ഫലം കണ്ടെത്തിയതെന്നും അറിയേണ്ടത് അത്യാവശ്യമാണ് യുഎസിലെ ടെക്‌സര്‍കന സര്‍വകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ബെഞ്ചമിന്‍ ന്യൂമാന്‍ പറഞ്ഞു

എന്നാല്‍ ക ടുത്ത വേനലും ഹ്യുമിഡിറ്റിയും കൊവിഡ് വ്യാപനത്തെ ഒരുപരിധി വരെ നിയന്ത്രിക്കുമെന്ന് വൈറ്റ്ഹൗസിലെ പതിവു വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനാണ് ഈ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. സൂര്യപ്രകാശത്തിലും ഹ്യുമിഡിറ്റിയിലും കൊറോണ വൈറസ് വേഗത്തില്‍ നശിക്കുന്നു. നേരിട്ടു സൂര്യപ്രകാശം ഏറ്റാല്‍ കൂടുതല്‍ വേഗത്തില്‍ വൈറസ് ചാവും. ഐസൊപ്രൊപ്പില്‍ ആല്‍ക്കഹോള്‍ വൈറസിനെ 30 സെക്കന്‍ഡിനുള്ളില്‍ കൊല്ലും- ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്ര-സാങ്കേതിക വിഭാഗം അണ്ടര്‍ സെക്രട്ടറി ബില്‍ ബ്രയാന്‍ പറഞ്ഞു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തിലാണ് ഈ പഠന വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടത്. ബ്ലീച്ച് അഞ്ചു മിനിറ്റിനുള്ളില്‍ വൈറസിനെ കൊല്ലും; വെറുതേ തേച്ചുവച്ചാല്‍ തന്നെ. ബ്ലീച്ച് ഉപയോഗിച്ച് ഉരസുകയാണെങ്കില്‍ അതിലും വേഗത്തില്‍ വൈറസ് നശിക്കും- അദ്ദേഹം പറഞ്ഞു. വിവിധ പ്രതലങ്ങളിലും വായുവിലും സൂര്യപ്രകാശം ഒരുപോലെ വൈറസിനെ നശിപ്പിക്കും. ചൂടും ഹ്യുമിഡിറ്റിയും കൂടുന്നിടത്ത് വൈറസ് പടരാനുള്ള സാധ്യതയും മറ്റു സ്ഥലങ്ങളെക്കാള്‍ കുറവായിരിക്കും- ബ്രയാന്‍ പറഞ്ഞു.

95 ഡിഗ്രി ഫാരന്‍ഹീറ്റിലും (35 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലുള്ള ചൂട് വിവിധ പ്രതലങ്ങളിലെ വൈറസിനെ മിനിറ്റുകള്‍ക്കുള്ളില്‍ നശിപ്പിക്കുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. യുഎസ് അന്തരീക്ഷ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്നു ഡല്‍ഹിയിലെ ഉയര്‍ന്ന താപനില 98 ഡിഗ്രി ഫാരന്‍ഹീറ്റാണ്. 75 ഡിഗ്രി ഫാരന്‍ഹീറ്റിനു മുകളില്‍ താപനിലയും 80 ഡിഗ്രിയോളം ഹ്യുമിഡിറ്റിയുമുണ്ടെങ്കില്‍ വൈറസിനെ നശിപ്പിക്കാനാവും. എന്നാല്‍, സൂര്യപ്രകാശം കൊണ്ട് വൈറസ് ഭീഷണി പൂര്‍ണമായി ഒഴിയുമെന്നോ സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നോ താന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (1 hour ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (1 hour ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (1 hour ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (2 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (2 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (2 hours ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (3 hours ago)

Malayali Vartha Recommends