Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പരീക്ഷണം ഫലം കണ്ടില്ല ; അമേരിക്കന്‍ കമ്ബനിയുടെ കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം ചൈനയില്‍ പരാജയം

24 APRIL 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ലോകം ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് കോവിഡ് പ്രതിരോധമരുന്ന്. മഹാവ്യാധിയെ പിടിച്ചു കെട്ടാനുള്ള ഏക പോം വഴി പ്രതിരോധ മരുന്ന് കണ്ടെത്തുക എന്നതാണ്. എന്നാൽ ലോകത്തെ ഒന്നടങ്കം ആശങ്കയിലാക്കി കൊവിഡിനെതിരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രതിരോധ മരുന്നിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ ട്രയല്‍ പരാജയമെന്ന റിപ്പോര്‍ട്ട് ആണ് പുറത്തു വരുന്നത്.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് കരുതിയിരുന്ന ' റെംഡെസിവിര്‍ ' എന്ന മരുന്നിന്റെ പരീക്ഷണം പരാജയപ്പെട്ടതായാണ് വിവരം. മരുന്ന് രോഗിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാക്കുന്നില്ലെന്നും വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. യു.എസ് കമ്ബനിയായ ഗിലെയ്ഡ് സയന്‍സസ് ആണ് മരുന്നിന്റെ നിര്‍മാതാക്കള്‍.

ലോകാരോഗ്യ സംഘടന തങ്ങളുടെ വെബ്സൈറ്റിലെ ക്ലിനിക്കല്‍ ട്രയല്‍സ് ഡേറ്റാബേസിലൂടെയാണ് മരുന്നിന്റെ ട്രയല്‍ പരാജയപ്പെട്ടതായുള്ള വിവരം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ ലോകാരോഗ്യ സംഘടന ഇത് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തു. മരുന്നിനെ പറ്റിയുള്ള വിവരം തങ്ങള്‍ തെറ്റായി അപ്‌ലോഡ് ചെയ്തതാണെന്നും വിശദമായ റിപ്പോര്‍ട്ട് പിന്നീട് പുറത്തുവിടുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

ചൈനയില്‍ നടത്തിയ റെംഡെസിവിര്‍ പരീക്ഷണമാണ് പരാജയമായത്. 237 പേരിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ 158 പേര്‍ക്ക് റെംഡെസിവിര്‍ നല്‍കിയും ബാക്കി 79 പേര്‍ക്ക് സാധാരണ മരുന്നു നല്‍കിയും മാറ്റങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം റെംഡെസിവിര്‍ സ്വീകരിച്ച 13.9 ശതമാനം പേരും മരണപെട്ടു. താത്കാലിക മരുന്ന് ലഭിച്ചവരില്‍ 12.8 ശതമാനം മരണപ്പെട്ടു. ചിലരില്‍ പാര്‍ശ്വഫലവും കണ്ടെത്തിയിരുന്നു. തുടർന്ന് അധികം വൈകാതെ തന്നെ മരുന്നിന്റെ പരീക്ഷണം നിറുത്തകായിരുന്നു. റെംഡെസിവിറിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട ലേഖനത്തില്‍ പറഞ്ഞിരുന്നത്. അതേസമയം, മരുന്ന് ഫലപ്രദമാണോ എന്നറിയാന്‍ ഇനിയും ഗവേഷണങ്ങള്‍ വേണ്ടി വരുമെന്നും തുടക്കത്തില്‍ ചികിത്സിച്ച രോഗികളില്‍ മരുന്ന് ഗുണം ചെയ്തെന്നുമാണ് റെംഡെസിവിറിന്റെ നിര്‍മാതാക്കളായ ഗിലെയ്ഡ്ന്റെ പ്രതിപ്രകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (2 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (2 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (3 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (3 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (3 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (3 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (3 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (4 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (4 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (9 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (9 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (9 hours ago)

Malayali Vartha Recommends