Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

വാട്സാപ്പിന്റെ കലക്കൻ മാറ്റം; ഗ്രൂപ് വോയ്‌സ്, വീഡിയോ കോളുകള്‍ ഇരട്ടിയാക്കി, ഈ മാറ്റം അടുത്ത ആഴ്ച്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങും

25 APRIL 2020 12:23 PM IST
മലയാളി വാര്‍ത്ത

ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗ്രൂപ്പ് വോയ്‌സ്, വീഡിയോ കോളുകളുടെ എണ്ണം നാലില്‍ നിന്നും എട്ടാക്കി ഉയര്‍ത്തി വാട്‌സ്അപ്പ് പുതിയ ഫീച്ചർ രംഗത്തേക്ക്. അടുത്ത ആഴ്ച്ച മുതല്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് വാട്‌സ്അപ്പിന്റെ ചുമതലയുള്ള വില്‍ കാത്ത്കാര്‍ട്ട് അറിയിക്കുകയുണ്ടായി. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ സൗകര്യം ലഭ്യമാകുമെന്നാണ് ലഭ്യമാകുന്ന വിവരം..

ലോക്ഡൗണിന്റെ സാഹചര്യത്തില്‍ വീടുകളില്‍ ഇരുന്നുകൊണ്ടുള്ള ജോലിയും മറ്റും വര്‍ധിച്ചതോടെ ഗ്രൂപ്പ് വീഡിയോ കോളിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തിലാണ് ഇത്തരം ഒരു മാറ്റത്തിലേക്ക് എത്തിച്ചേർന്നത് തന്നെ. കുടുങ്ങിപ്പോയ അകലെയുള്ള ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടാനും നിരവധി പേര്‍ ഗ്രൂപ് കോളുകളെയാണ് ആശ്രയിക്കുന്നത്. നാല് പേരെ മാത്രമേ പരമാവധി വിളിക്കാനാകൂ എന്നതായിരുന്നു വാട്‌സ്ആപ്പിന്റെ പ്രധാന പരിമിതി എന്നത്.

അതോടൊപ്പം തന്നെ സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ് തുടങ്ങിയ ആപ്ലിക്കേഷനുകളെയാണ് ഇതിനായി കൂടുതല്‍ പേരും ആശ്രയിക്കുന്നത്. തങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി ആരംഭിച്ച ശേഷം 30 കോടി ഉപഭോക്താക്കളെ കൂടുതലായി ലഭിച്ചെന്ന് സൂം അറിയിച്ചിരുന്നു. ഗ്രൂപ് വീഡിയോ വോയ്‌സ് കോളുകളും വീഡിയോ കോളുകളും വാട്‌സ്ആപ് തുടക്കം മുതലേ അനുവദിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം മനസിലാക്കിയാണ് വാട്‌സ്ആപിന്റെ പുതിയ നീക്കം എന്നത് ഏറെ അക്ഷയോടെയാണ് ഉപയോക്താക്കൾ കാത്തിരിക്കുന്നത്.

തുടർന്ന് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ മുകളില്‍ ഇടതുമൂലയിലെ കോളിംങ് ഐകണ്‍ സെലക്ട് ചെയ്ത് ഗ്രൂപ് കോള്‍ ആരംഭിക്കാം. ഇതിനുശേഷം ഗ്രൂപ്പില്‍ നിന്നും ആരെയൊക്കെയാണ് ഗ്രൂപ് കോളില്‍ ഉള്‍പെടുത്തേണ്ടതെന്ന് തെരഞ്ഞെടുക്കുക. ശേഷം ഗ്രൂപ് വോയ്‌സ്, വീഡിയോ കോള്‍ ആരംഭിക്കാം.കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെങ്കില്‍ ആദ്യം കോള്‍ ചെയ്യേണ്ട വ്യക്തിയുടെ ചാറ്റില്‍ പോയി വീഡിയോ, വോയ്‌സ് കോള്‍ ലോഗോയില്‍ ഞെക്കുക. ഗ്രൂപ് കാള്‍ റിക്വസ്റ്റ് സ്വീകരിച്ച ശേഷം ഓരോരുത്തരെയായി ആഡ് ചെയ്യാവുന്നതുമാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 minute ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (9 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (2 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (3 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

Malayali Vartha Recommends