Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മരുന്ന് പരീക്ഷണത്തിനായി തന്റെ ജീവന്‍ തന്നെ കൊടുക്കാന്‍ തയ്യാറായ ഒരു വലിയ ശക്തി; ആ ഗവേഷണഫലത്തിനായി ലോകം

25 APRIL 2020 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

1972 ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന സിനിമയില്‍ ഒ എന്‍ വി കുറുപ്പ് രചിച്ച്വി ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി : കെ ജെ യേശുദാസ് ആലപിച്ച ഒരു ഗാനത്തിന്റെ വരികള്‍ അര്‍ഥവത്താവുകയാണ് ഈ കൊറോണ കാലത്ത്. ഈശ്വരന്‍ മനുഷ്യനായി അവതരിച്ചു. ഈ മണ്ണിന്‍ ദുഖങ്ങള്‍ സ്വയം വരിച്ചു. ദൈവം ഭൂമിയില്‍ വരും പല രൂപത്തില്‍.

കോവിഡിന് മരുന്നിനായി ലോകം കാത്തിരിക്കുകയാണ്. വൈറസിനെ കൊണ്ട് ലോകം പൊറുതിമുട്ടി. അപ്പോള്‍ ചിലര്‍ അവതരിക്കും. ചില നല്ല മാതൃകകളായി. ഡോ.എമിലിയും അവതരിച്ചു. ആ ഗവേഷണഫലത്തിനായി ലോകം കാത്തിരിക്കുകയാണ്. ആ മരുന്ന് ഫലിക്കണേ. പ്രാര്‍ഥനയോടെ ലോകം. കോവിഡിനെ വിറപ്പിക്കാന്‍ കൊസീന്‍ എന്നു പറയുമ്പോള്‍ കൊസീന്‍ ഒരു മരുന്നല്ല, മരുന്ന് പരീക്ഷണത്തിനായി തന്റെ ജീവന്‍ തന്നെ കൊടുക്കാന്‍ തയ്യാറായ ഒരു വലിയ ശക്തിയാണ്. സ്ത്രീ ശക്തി. കോവിഡിനെ തോല്‍പിക്കാന്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുമ്പോള്‍ ഒരു പക്ഷെ തന്റെ സാമൂഹ്യപ്രതിബദ്ധതയെന്തെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍. ഡോ. എമിലി കൊസീന്‍.

പിന്നെ ലോകം മുഴുവനായി നിര്‍ണായകമായ ആ 70 ഗവേഷണങ്ങളും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരും. നിര്‍ണായകമായ തീരുമാനത്തിനായി ലോകം കാത്തിരിക്കുകയാണ്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയിരിക്കുകയാണ്. വാക്‌സിന്‍ പരീക്ഷണം വിജയിക്കണമെന്ന് ലോകം ആഗ്രഹിക്കുമ്പോള്‍ നേരെ തിരിച്ച് ആഗ്രഹിക്കുകയാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു പ്രൊഫസര്‍. ഡോ. എമിലി കൊസീന്‍ ആണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. ഓക്‌സഫോര്‍ഡിന്റെ വാക്‌സിന്‍ പരീക്ഷണം സുപ്രധാനമാണെന്ന കാര്യത്തില്‍ എമിലിക്ക് സംശയമൊന്നുമില്ല. പക്ഷെ എല്ലാ മത്സരത്തിലും വിജയിയും പരാജയപ്പെട്ടവരും ഉണ്ടാകും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വാക്‌സിനാണ് ആദ്യം വിജയിക്കുന്നതെങ്കില്‍ ബ്രിട്ടണ്‍ പണ്ട് ചെയ്ത തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കും. ആ വിജയം രാഷ്ട്രീയ നേട്ടമായും, രാജ്യത്തിന്റെ കഴിവന്റെ പ്രതീകമായും വാഴ്ത്തിപ്പാടാനൊരുങ്ങും. ചൈന ഒരു ഭീഷണിയെ തുറന്നുവിട്ടു. പക്ഷെ ബിട്ടീഷുകാര്‍ ലോകത്തെ രക്ഷിച്ചു- ഇങ്ങനെയാകും കഥകള്‍ ചമക്കപ്പെടുക. എമിലി പറയുന്നു. മാത്രമല്ല കോവിഡ് വ്യാപനത്തിന് കാരണമായ സര്‍ക്കാരിന്റെ പരാജയങ്ങള്‍ ഇതോടെ ആളുകള്‍ മറക്കാന്‍ തുടങ്ങും- അവര്‍ കൂട്ടിച്ചേര്‍ത്തു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് എമിലി പഠിപ്പിക്കുന്നത്തെങ്കിലും ഇവര്‍ ഗവേഷണം നടത്തുന്നത് ഓക്‌സ്‌ഫോര്‍ഡ് ബ്രൂക്‌സ് യൂണിവേഴ്‌സിറ്റിയിലാണ്. ബ്രിട്ടണ്‍ എന്ന രാജ്യം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനാലാണ് ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ ഗവേഷണം വിജയിക്കാതിരുന്നെങ്കിലെന്ന് എമിലി ആഗ്രഹിക്കുന്നത്. നിലവില്‍ 70 ഓളം ഗവേഷക സംഘങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങല്‍ കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ പരിശ്രമിക്കുന്നത്. അതേസമയം തങ്ങളുടെ വാക്‌സിന്‍ വിജയിക്കാന്‍ 80 ശതമാനം സാധ്യതയുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ പറയുന്നത്. ഇവര്‍ക്ക് പുറമെ അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വാക്‌സിന്‍ ഗവേഷണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീവ്രന്യൂനമർദം തുടരുന്നു;  (1 hour ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (1 hour ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (2 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (2 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (2 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (2 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (2 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (2 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (2 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (2 hours ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (2 hours ago)

ഓണ തിരക്കിന് ആശ്വാസം  (2 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (2 hours ago)

Malayali Vartha Recommends