Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പാക് തീവ്രവാദ ക്യാമ്പുകളില്‍ കോവിഡ് വ്യാപനം, നിയന്ത്രണരേഖയില്‍ തീവ്രവാദിസാന്നിധ്യം ഇരട്ടി... ലോകം കൊറോണയ്‌ക്കെതിരെ പോരാടുന്നതിനിടയിലും പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത്...

29 APRIL 2020 10:11 AM IST
മലയാളി വാര്‍ത്ത

ലോകം കൊറോണയ്‌ക്കെതിരെ പോരാടുന്നതിനിടയിലും പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പാകിസ്‌കാന്‍ കൊറോണ വൈറസ് ബാധിതരായ തീവ്രവാദികളെ കാശ്മീര്‍ അതിര്‍ത്തിയിലേക്ക് കയറ്റി വിടുന്നതായി റിപബ്ലിക് ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധിച്ച തീവ്രവാദികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനും അവരെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ പോരാടാനും പാക് സൈന്യം തീവ്രവാദ സംഘങ്ങളുമായി ഗൂഢാലോചന നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ വാര്‍ത്തയെ സാധൂകരിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കോടി വന്നിട്ടിരിക്കുകയാണിപ്പോള്‍

ജമ്മു കശ്മീരിലെ സുരക്ഷാ സൈന്യത്തിനു നേരെ ആക്രമണം നടത്തുന്നതിനാണ് തീവ്രവാദികള്‍ പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം ഏകദേശം 450 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദി സംഘങ്ങളില്‍ പെട്ടവരാണ് നുഴഞ്ഞുകയറ്റത്തിന് തയ്യാറെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ മാര്‍ച്ച് വരെ മേഖലയില്‍ തീവ്രവാദികളുടെ എണ്ണം 230 ആയിരുന്നത് ഇപ്പോള്‍ ഇരട്ടിയായതാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മുമ്പ് കൊവിഡ് സ്ഥിരീകരിച്ച നിരവധി തീവ്രവാദികളെ കാശ്മീര്‍ താഴ്വരയിലേക്ക് തള്ളിവിടാന്‍ പാകിസ്ഥാന്‍ ഒരുങ്ങുന്നുന്നുവെന്ന് കശ്മീരിലെ സുരക്ഷാ ഏജന്‍സികള്‍കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കൂട്ടം തീവ്രവാദികളെ താഴ്വരയിലേക്ക് അയയ്ക്കുന്നതില്‍ പാകിസ്ഥാന്‍ സൈന്യം വിജയിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീര്‍ താഴ്വരയില്‍ അടുത്തിടെ നുഴഞ്ഞ് കയറിയ ലഷ്‌കര്‍-ഇ-തൊയിബ തീവ്രവാദികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന മറ്റ് ചില തീവ്രവാദികള്‍ക്ക് കൂടി രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇവരെ ഉപയോഗിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ആക്രമം നടത്താന്‍ പദ്ധതി ഒരുക്കുന്നത്.

നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തീവ്രവാദികളെ സംബന്ധിച്ച് കൃത്യമായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം വക്താവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പാകിസ്താന്‍ സൈന്യം ഇവര്‍ക്കുവേണ്ടി ഗൂഢാലോചനയില്‍ പങ്കാളികളാകുന്നുണ്ടെന്നും തുടര്‍ച്ചയായി അവര്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനം തീവ്രവാദികള്‍ക്ക് ഇന്ത്യയിലേയ്ക്ക് കടക്കുന്നതിന് വഴിയൊരുക്കുന്നതിനാണെന്നും സുരക്ഷാ വിഭാഗം പറയുന്നു.

പാകിസ്താനിലും പാക് അധീന കശ്മീരിലും കൊറോണ വൈറസ് വ്യാപനം കാര്യമായുണ്ട്. തീവ്രവാദ ക്യാമ്പുകളില്‍ നിരവധി പേര്‍ക്ക് വൈറസ് ബാധയുണ്ടായതായി നേരത്തെ വിവരം ലഭിച്ചിരുന്നു. ഇത് തീവ്രവാദികളുടെ നീക്കത്തിന് വിഘാതം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പാക് സൈന്യം ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതായും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് ഒത്താശ ചെയ്യുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രോഗികളെ ഇന്ത്യയിലേക്ക് അയക്കുക വഴി ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അതോടൊപ്പം രോഗം ബാധിച്ച സ്വന്തം പൗരന്‍മാരെ യാതൊരു ചെലവും ഇല്ലാതെ ചികിത്സിച്ച് ഭേദമാക്കാനും ലക്ഷ്യം വെച്ചാണ് നീക്കം എന്ന് സുരക്ഷ ഏജന്‍സികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രിലില്‍ 2 ന് ആറ് പേര്‍ അടങ്ങുന്ന തീവ്രവാദ സംഘം കുപ്വാര ജില്ലയിലെ അതിര്‍ത്തി നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവര്‍ പാകിസ്താനിലെ ക്യാമ്പുകളില്‍ കഴയുന്നത് പാക് സൈന്യത്തിനും ഭഷണിയാണെന്നും ഇതിനോടകം തന്നെ 600 ഓളം പാകിസ്താന്‍ ജവാന്‍മാര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends