Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

പാകിസ്ഥാനിലും കൊവിഡ് വൈറസ് ബാധ ഉണ്ടെങ്കിലും മരണ നിരക്ക് കുറവാണ് .. 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളില്‍ ഇത് ഏഴ് ശതമാനം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് പാകിസ്ഥാനിൽ ആശ്വാസം ഉണ്ടാക്കുന്നുണ്ട്

30 APRIL 2020 12:30 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിലും കൊവിഡ് വൈറസ് ബാധ ഉണ്ടെങ്കിലും മരണ നിരക്ക് കുറവാണ് .. 2.1 ശതമാനം മാത്രമാണ് പാകിസ്ഥാനിലെ മരണനിരക്ക്. മറ്റ് രാജ്യങ്ങളില്‍ ഇത് ഏഴ് ശതമാനം വരെ എത്തി നില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നത് പാകിസ്ഥാനിൽ ആശ്വാസം ഉണ്ടാക്കുന്നുണ്ട് .

നിലവില്‍ 15000 ത്തിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്..ഇതിൽ 44 ആളുകളുടെ നില അതീവഗുരുതരമായി തുടരുന്നു ..4 മണിക്കൂറിനുള്ളില്‍ 26 പേർ മരിച്ചു. ഇതോടെ പാകിസ്ഥാനിൽ കോവിഡ് മരണനിരക്ക് 343ല്‍ എത്തി. പാക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് മൊയിദ് യൂസഫ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്

നിലവില്‍ പാക്കിസ്ഥാനില്‍ 15,521 കൊവിഡ് രോഗികളാണുള്ളത് .. പ്രധാന കേന്ദ്രങ്ങളായ സിന്ധില്‍ മാത്രം 5,695 രോഗികളാണ് ഉള്ളത് ..പഞ്ചാബ് പ്രവശ്യയില്‍ 5,827 ആളുകള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടതല്‍ പ്രവാസികള്‍ തിരികെ എത്തിയാൽ രോഗവ്യാപനം ഉയരുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്.മെയ് ആദ്യ വാരത്തോടെ തന്നെ 7,500 പ്രവാസി പാകിസ്ഥാനികളെ തിരികെ എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്

കഴിഞ്ഞ ദിവസം 181 ഡോക്ടര്‍ മാര്‍ക്കും 55 നഴ്സുമ്മാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.. ഇതോടെ 400 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധ് സ്ഥിരീകരിച്ചതിനാൽ ആശുപത്രികളില്‍ പരിഭ്രാന്തി പരക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. . രാജ്യത്ത് മൊത്തം രോഗമുക്തി നേടിയത് 3,425 ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്ത് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും പാകിസ്ഥാനില്‍ താരതമ്യേന മരണനിരക്ക് കുറവാണെന്നാണ് അഭിപ്രായപ്പെടുന്നത്. മരിക്കുന്നതില്‍ 80 ശതമാനവും 50 വയസ്സിന് മുകളില്‍ പ്രായമുള്ളയാളുകളാണ്. മറ്റുള്ളവര്‍ അർബുദം, ഹൃദയ സംബന്ധമായ രോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരുമാണെന്നു അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (1 hour ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (1 hour ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (4 hours ago)

Malayali Vartha Recommends