Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

വൈറസ് വുഹാനിൽനിന്ന്’;തെളിവുകണ്ടെത്താൻ ചാര സംഘടനയ്ക്ക് മേൽ സമ്മർദം ശക്തം; സിഐഎ അന്വേഷണം ഇങ്ങനെ.

01 MAY 2020 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

കൊറോണ വൈറസിന്റെ ഉത്ഭവം തേടി അലയുകയാണ് ലോകം.അതിനെ ചുറ്റി വരുന്ന അഭ്യൂഹങ്ങളും കുറവല്ല. കൊറോണ വൈറസ് ചൈനയിലെ വുഹാനിലുള്ള സർക്കാരിന്റെ വൈറോളജി ലബോറട്ടറിയിൽനിന്നു പുറത്തുവന്നതാണെന്നതിന് തെളിവു കണ്ടെത്താൻ യുഎസ് ചാരസംഘടനയുമേൽ വലിയ സമ്മർദ്ദം ഉണ്ടെന്ന് റിപോർട്ടുകൾ.. മഹാമാരിക്കു പിന്നിൽ ചൈനയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം ആരോപിക്കുന്നുണ്ട്. ഈ വാദത്തിന് പിൻബലം നൽകാന്‍ തെളിവു കണ്ടെത്താനാണ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നതെന്ന് യുഎസ് മാധ്യമമായ വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

സമ്മർദ്ദം അതിശക്തമാകുമ്പോൾ വൈറസിനെക്കുറിച്ചു കണ്ടെത്തുന്ന വസ്തുതകൾ തെറ്റാനുള്ള സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ രംഗത്തെ വിദഗ്ധർ ആശങ്കപ്പെടുന്നു. വൈറസിനെ ചൈനയ്ക്കെതിരെയുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാണ് യുഎസ്‍ ശ്രമിക്കുന്നത്. ലോകമെങ്ങും 30 ലക്ഷത്തിലധികം പേരെയാണ് വൈറസ് ബാധിച്ചിട്ടുള്ളത് . അതിനാൽ, തെളിവു കണ്ടെത്തിയാൽ ചൈനയെ ഒറ്റപ്പെടുത്താൻ ലോക രാജ്യങ്ങളിൽനിന്നുള്ള പിന്തുണയും ലഭിക്കുമെന്ന് യുഎൻ കണക്കുകൂട്ടുന്നു.

അതേസമയം, അങ്ങനെയൊരു തെളിവു കണ്ടെത്താനാകുമോയെന്ന കാര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും സംശയമുണ്ട്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പടർന്ന എച്ച്ഐവി, എബോള, സാർസ് ‌രോഗങ്ങളുടേതിന് സമാനമാണ് കൊറോണയുടെ ജനിതകഘടന, ലബോറട്ടറികളിൽനിന്ന് വികസിപ്പിച്ചെടുത്തതല്ല എന്നാണ് വൈറസിനെപ്പറ്റി പഠിച്ചതിൽനിന്നു മനസ്സിലാകുന്നത്‌.

എങ്കിലും ട്രംപും സംഘവും കോൺഗ്രസിലെ റിപ്പബ്ലിക് നേതാക്കൻമാരും മഹാമാരിക്കുപിന്നിൽ ചൈനയാണെന്ന ആരോപണമാണ് ഉയർത്തുന്നത്. യുഎസിലെ കൊറോണ ബാധ നിയന്ത്രിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടെന്ന വിമർശനത്തെ പ്രതിരോധിക്കാൻ ചൈനയുടെമേൽ പഴിചാരുകയാണ് ഇപ്പോൾ ഇവർ ചെയ്യുന്നതും.. മുൻ സിഐഎ ഡയറക്ടറും സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപെയോ ആണ്ചൈനയ്ക്ക് എതിരായ തെളിവു കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുന്നിൽനിൽക്കുന്നത്

ദേശീയ സുരക്ഷാ ഡപ്യൂട്ടി ഉപദേഷ്ടാവ് മാത്യു പൊട്ടിങ്ങറും രഹസ്യാന്വേഷണ ഏജൻസികൾക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ചൈനയിൽ മാധ്യമപ്രവർത്തകനായിരിക്കെ സാർസ് രോഗം പൊട്ടിപ്പുറപ്പെട്ടത് പൊട്ടിങ്ങർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന വിവരം സിഐഎ പങ്കുവച്ചപ്പോൾ, വിനാശകാരിയായ ആയുധങ്ങളുടെ ട്രാക്കിങ് നടത്തുന്ന ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവൻ ആന്തണി റുഗ്ഗിയെറോ ഒരു വിഡിയോ കോൺഫറൻസിൽ പൊട്ടിത്തെറിച്ചെന്നും വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചൈനീസ് സർക്കാരാണ് വൈറസ് വ്യാപനത്തിനു പിന്നിലെന്നതിന് ശക്തമായ തെളിവുകൾ സിഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ചൈനീസ് സർക്കാർ ഇതു തള്ളിക്കളഞ്ഞിട്ടുമുണ്ട്. ഈ ആരോപണങ്ങൾക്കുപിന്നിൽ അമേരിക്കൻ സൈന്യമാണെന്നും ചൈന പറയുന്നു. അതേസമയം, ചൈനയാണെന്ന റിപ്പോർട്ട് വന്നാൽ ആ രാജ്യവുമായുള്ള ബന്ധത്തെ അതു ബാധിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

അതേസമയം, പോംപെയോയുടെ ഇടപെടലിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയാൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വിസമ്മതിച്ചു. വൈറ്റ് ഹൗസ് വക്താവും ദേശീയ സുരക്ഷാ കൗൺസിലും പ്രതികരിക്കാൻ വിസമ്മതിച്ചു. എന്നാൽ, വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച തിയറി രഹസ്യാന്വേഷണ വിഭാഗം അംഗീകരിച്ചില്ലെന്ന കാര്യം ദേശീയ രഹസ്യാന്വേഷണ വിഭാഗം ഡയറക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ സമ്മതിച്ചു. കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയാണെന്നാണ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 minutes ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (6 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (11 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (16 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (4 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (4 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (4 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (4 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (4 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (5 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 hours ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (5 hours ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (5 hours ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (5 hours ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (5 hours ago)

Malayali Vartha Recommends