Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണ ഈ തലമുറയുടെ പോളിയോ : രോഗം വന്നു പോയാലും ആശ്വസിക്കാനാകില്ല ; രോഗികള്‍ക്ക് നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും

14 MAY 2020 03:41 PM IST
മലയാളി വാര്‍ത്ത

കൊറോണ ലോകത്തെ മാറ്റിമറിയ്ക്കുമെന്ന് പഠനം. കൊറോണ വന്നു പോയാല്‍ കഴിഞ്ഞല്ലോ ഇങ്ങനെ ആശങ്കപ്പെട്ട് ജീവിക്കുന്നതിലും ഭേദമാണ് എന്ന് കരുതുന്നവരറിയാന്‍.. കൊറോണ വന്നു പോയാല്‍ പത്തുവര്‍ഷത്തോളം അതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ശരീരത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുന്‍പ് ചിക്കുന്‍ ഗുനിയ വന്നവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചതു പോലെ കൊറോണാനന്തര ജീവിതവും അത്ര സന്തോഷകരമല്ല എന്നാണ് വിലയിരുത്തല്‍.

കൊറോണയ്ക്ക് ശേഷമുള്ള മനുഷ്യന്റെ ആരോഗ്യ അവസ്ഥകളെപ്പറ്റി കൂടുതലും പഠനങ്ങള്‍ നടന്നത് ചൈനയിലാണ്. നിരവധി രോഗികളെ പരിശോധിച്ചതില്‍ നിന്നും വെളിപ്പെടുന്നത് ആശങ്കാജനകമായ കാര്യങ്ങളാണ്. ഭൂരിഭാഗം പേരുടേയും ശ്വാസകോശങ്ങള്‍ പഴയതു പോലെ പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തേക്കാള്‍ കുറഞ്ഞ ശതമാനത്തിലാണ് കൊറോണ രോഗം വന്നു പോയവരുടെ ശ്വാസ കോശം പ്രവര്‍ത്തിക്കുന്നത്. സ്വാഭാവികമായും ശ്വസന പ്രക്രിയയെ ഇത് ബാധിക്കുന്നു. അങ്ങനെ മുഴുവന്‍ ശരീരത്തെയും.

രോഗപ്രതിരോധ ശേഷിയുള്ള ഒരു ശരീരം കൊറോണയെ നേരിടുന്നത് സകല ശക്തിയുമെടുത്താണ്. അതുകൊണ്ട് തന്നെ ആ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമതയെ ഇത് പിന്നോട്ടടിക്കുന്നു. ഭാവിയില്‍ രോഗങ്ങള്‍ എളുപ്പം പിടിപെടാനുള്ള സാദ്ധ്യതകളുണ്ട്. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുന്നു. ഇന്നത്തെ ലോകക്രമത്തെയും മനുഷ്യ ജീവിതത്തെയും കമ്പനികളേയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും ഒക്കെ മാറ്റിമറിക്കുന്ന രീതിയിലാണ് കൊറോണയുടെ വ്യാപനം. ശാരീരികമായ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ആരോഗ്യ ഇന്‍ഷുറന്‍സുകളുടെ സ്വഭാവങ്ങള്‍ക്ക് മാറ്റം വരുന്നു. കൊറോണയ്ക്കനുസരിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ , സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍, കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഇവയ്‌ക്കെല്ലാം മാറ്റങ്ങള്‍ ഉണ്ടാകും. അതായത് ലോകം കൊറോണയ്ക്ക് മുന്‍പും പിന്‍പും എന്നൊരു വിഭജനം ഉണ്ടാകുമെന്ന് ചുരുക്കം. അതുകൊണ്ട് തന്നെ കൊറോണയെ ഈ തലമുറയുടെ പോളിയോ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends