Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മാധ്യമവിരുദ്ധ യുദ്ധം: ട്രംപ് വോയ്സ് ഓഫ് അമേരിക്കയെ ലക്ഷ്യമിടുന്നു

15 MAY 2020 06:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ച വോയ്സ് ഓഫ് അമേരിക്ക ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാനുള്ള കരുനീക്കങ്ങള്‍ ഡോണള്‍ഡ് ട്രംപ് ശക്തമാക്കുന്നു. 

അമേരിക്കന്‍ മാധ്യമങ്ങളുമായി യുദ്ധം തുടരുന്ന ട്രംപ് ഇതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ തലപ്പത്ത്, തന്റെ വിശ്വസ്തനായ മിഷേല്‍ പാക്കിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റ് ഇന്നു വോട്ടെടുപ്പ് നടത്തും. ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ചാണു വോട്ടെടുപ്പ്. റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റിയില്‍ ട്രംപിന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ട്രംപും അനുയായികളും വോയ്സ് ഓഫ് അമേരിക്ക 'നന്ദികെട്ട' റിപ്പോര്‍ട്ടിങ് നടത്തുന്നുവെന്ന് ആരോപിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ തീരുമാനമുണ്ടായത്. റേഡിയോ ഫ്രീ ഏഷ്യ, റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി, റേഡിയോ മാര്‍ട്ടി തുടങ്ങിയവയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ട്രംപിന്റെ വിശ്വസ്തന്‍ മിഷേല്‍ പാക്ക് യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ തലപ്പത്ത് എത്തിയാല്‍, പ്രതിവര്‍ഷം 200 മില്യന്‍ ഡോളര്‍ സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ട്രംപ് അനുകൂല വാര്‍ത്തകള്‍ പടച്ചുവിടുന്ന മെഷീനുകളായി മാറുമെന്നാണ് ഡെമോക്രാറ്റുകള്‍ ആശങ്കപ്പെടുന്നത്. മിഷേല്‍ പാക്കിന്റെ നോമിനേഷനെക്കുറിച്ചോ വോയ്സ് ഓഫ് അമേരിക്ക വിവാദത്തെക്കുറിച്ചോ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.

കൊറോണ വൈറസ് വിഷയത്തില്‍ ചൈനയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ വോയ്സ് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചുവെന്നാണ് ട്രംപും കൂട്ടരും ആരോപിക്കുന്നത്. അമേരിക്കന്‍ നികുതിദായകരുടെ പണം കൊണ്ടു ചൈനീസ് അനുകൂല നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും പ്രതിപാദിക്കാന്‍ അവകാശമുണ്ടെന്നും വിഒഎ ഡയറക്ടര്‍ അമാന്‍ഡ ബെന്നെറ്റ് തിരിച്ചടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (1 hour ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (1 hour ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (1 hour ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (2 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (2 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (3 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (3 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (3 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (4 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (8 hours ago)

Malayali Vartha Recommends