Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയില്‍ ആരും പ്രതീക്ഷിക്കാത്ത അത്യുഗ്രന്‍ പ്ലാന്‍... അമേരിക്കന്‍ മാധ്യമങ്ങളുമായി ഏറെനാളായി യുദ്ധം തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വോയ്സ് ഓഫ് അമേരിക്ക (വിഒഎ) ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കുന്നു

15 MAY 2020 08:16 AM IST
മലയാളി വാര്‍ത്ത

കോവിഡ് മരണം ഒരു ലക്ഷത്തോടടുക്കുന്നെന്ന നിസ്സഹായമായ അവസ്ഥയിലും വൈറസിന് പോലും കീഴടക്കാന്‍ കഴിയാത്ത ഒന്നുണ്ട് ,അമേരിക്കന്‍ ജനതയുടെ ആത്മവീര്യം .രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കയിലെ ഓരോ പൗരനും സര്‍വ്വശക്തരാണെന്ന തോന്നല്‍ ഉളവാക്കാകുന്ന തരത്തിലേക്കാണ്കാര്യങ്ങള്‍ മുന്നോട്ടു പോയത് .ലോകത്തെവിടെ പ്രശ്‌നങ്ങള്‍ ഉടലെടുത്താലും അതില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ആരും തങ്ങളെ പ്രത്യേകം ക്ഷണിക്കണ്ടതില്ല എന്നും തങ്ങള്‍ക്ക് നിസ്സംശയം കടന്നു ചെല്ലാമെന്നുമാണ് വര്‍ഷങ്ങളായി അമേരിക്ക ഭരിച്ചിരുന്നവര്‍ കരുതിയിരുന്നത് .മാത്രമല്ല കോവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ അമ്പേ പരാജയപ്പെട്ടെന്നോ അല്ലെങ്കില്‍ അമേരിക്കന്‍ ജനതയുടെ കെടുകാര്യസ്ഥത സര്‍വത്ര വിനാശത്തിലേക്ക് നയിച്ചെന്നോ ഒന്നുമല്ല നിലവില്‍ അമേരിക്കന്‍ ഭരണകൂടം പറയാന്‍ ശ്രമിക്കുന്നത്
മാധ്യമങ്ങള്‍ അവരുടെ രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ അവരെ നിലയ്ക്ക് നിര്‍ത്തുവാനുള്ള പുതിയ മാര്‍ഗ്ഗവുമായാണ് ഇപ്പോള്‍ ട്രംപ് എത്തിയിരിക്കുന്നത് .

രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലത്തു അന്നത്തെ ഭരണകൂടം എങ്ങനെയാണോ മാധ്യമങ്ങളെ ഉപയോഗിച്ചത് അതേ മാതൃക വിശകലനം നടത്തി അത് അവലംബിക്കാനാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപും ശ്രമിക്കുന്നത്. അമേരിക്കന്‍ മാധ്യമങ്ങളുമായി ഏറെനാളായി യുദ്ധം തുടരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വോയ്സ് ഓഫ് അമേരിക്ക (വിഒഎ) ഉള്‍പ്പെടെ സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സുപ്രധാനമായ നീക്കം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് . സ്വതന്ത്രമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനും അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ചതാണ് വോയ്സ് ഓഫ് അമേരിക്ക. ഈ മേഖലയില്‍ കൂടി കൈകടത്തി ശക്തമായ മുന്നേറ്റത്തിന് ട്രംപ് തുടക്കം കുറിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത് .ഇതിനായുള്ള കരുനീക്കം നേരത്തെ തന്നെ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് തന്നെയാണ് ഇതോടെ വ്യക്തമാകുന്നത്

ഇതുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിങ്ങിന്റെ തലപ്പത്ത് ട്രംപിന്റെ വിശ്വസ്തനായ മിഷേല്‍ പാക്കിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സെനറ്റിന്റെ ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റ് ഇന്നു വോട്ടെടുപ്പ് നടത്തും. ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ചാണു വോട്ടെടുപ്പ്. റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റിയില്‍ ട്രംപിന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.അങ്ങനെയെങ്കില്‍ വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം അനായാസമാക്കുമെന്നു വരെ പ്രവചനങ്ങള്‍ ഉണ്ടായിരിക്കുകയാണ് .ദിനംപ്രതി രോഗികള്‍ വര്‍ധിക്കുന്നതും
ആരോഗ്യമേഖല തകരുന്നതൊന്നും വകവെക്കാതെയുള്ള വിചിത്രമായ സമീപനമാണ് ട്രംപിനുള്ളത് എന്നാണ് ഡെമോക്രാറ്റുകളുടെ വാദം .എന്നാല്‍ എല്ലാ കോണുകളില്‍ നിന്നും തനിക്കെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ വാ മൂടി കെട്ടാനുള്ള ഒറ്റമൂലിയായാണ് ഇപ്പോള്‍ ഈ കരുനീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends