Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

യു എസ്സില്‍ മണിക്കൂറുകള്‍ നീണ്ട പ്രവചനത്തിനു വിരാമം ? 200 മില്യണ്‍ ഡോളര്‍ വന്‍ തട്ടിപ്പ് കണ്ടുപിടിച്ചു ?ചൈനയ്ക്ക് എട്ടിന്റെ പണി,ട്രംപ് പൊളിച്ചടുക്കി

15 MAY 2020 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...

ഇ​സ്രായേലിന് ആയുധങ്ങൾ നൽകുന്നതിനായി ബിൽ പാസാക്കി... റിബ്ലിക്ക് അംഗങ്ങൾ മേധാവിത്വമുള്ള യു.എസ് ജനപ്രതിനിധി സഭ... ആയുധങ്ങൾ നൽകുന്നതിനായി പ്രസിഡന്റ് ജോ ബൈഡന്, മേൽ സമ്മർദം ചെലുത്തുന്ന ബില്ലാണ് പാസാക്കിയത്...

കോവിഡ് പ്രതിരോധ വാക്‌സീനായ കോവിഷീൽഡിനു, പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് റിപ്പോർട്ട്.... കോവാക്സിൻ എടുത്ത മൂന്നിലൊരാൾക്ക് പാർശ്വഫലങ്ങളുണ്ടായിട്ടുണ്ടെന്നാണ് പഠന റിപ്പോർട്ട്....

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...

ഇതാണ് ഒരു മികച്ച പോരാളിയുടെ നീക്കം .മുന്‍കൂട്ടി പ്രവചിക്കുക അസാധ്യം എന്ന് തന്നെ പറയേണ്ടി വരും അത്ര ഭംഗിയായിട്ടാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത് .ചരിത്രപരമായ പല നീക്കങ്ങളും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എടുത്തപ്പോഴൊന്നുമില്ലാതൊരു പ്രത്ത്യേകതരം കൗതുകം നിലവില്‍ ട്രംപ് നടപ്പിലാക്കുമ്പോള്‍ ഉണ്ടായിരിക്കുകയാണ് .ചാരസംഘടനകളെയും കുപ്രചരണം നടത്തുന്നവരെയും കണ്ടെത്തുക തന്നെ ചെയ്യും എന്നാണ് ട്രംപ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് .അതിനായുള്ള ജാഗ്രത നിര്‍ദ്ദേശം ഇതിനോടകം തന്നെ നല്‍കുകയും ചെയ്തു .കോവിഡ് വൈറസ് മനുഷ്യനിര്‍മ്മിതമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ലോക സമ്പത്ത് വ്യവസ്ഥയെ തന്നെ തകിടം മറിക്കാനായുള്ള ചൈനയുടെ കരുതിക്കൂട്ടിയുള്ള നടപടി ആണിതെന്നുമുള്ള ട്രംപിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ് എന്നായിരുന്നു പരക്കെയുള്ള ആക്ഷേപം .എന്നാല്‍ ഇപ്പോഴിതാ ചൈനയ്ക്കായി രഹസ്യനീക്കം നടത്തുന്ന ഒരു വിഭാഗം മാധ്യമങ്ങളെ അസ്വസ്ഥമാക്കുന്ന തരത്തിലേക്കുള്ള നടപടിയിലേക്കാണ് ട്രംപ് അതിവേഗം നീങ്ങുന്നത്.

വോയ്സ് ഓഫ് അമേരിക്ക 'നന്ദികെട്ട' റിപ്പോര്‍ട്ടിങ് നടത്തുന്നുവെന്ന് ട്രംപും അനുയായികളും നേരെത്തെ തന്നെ പലവട്ടം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളില്‍ പിടിമുറുക്കാന്‍ ഇപ്പോള്‍ പുതിയ തീരുമാനമുണ്ടായത്. റേഡിയോ ഫ്രീ ഏഷ്യ, റേഡിയോ ഫ്രീ യൂറോപ്പ്, റേഡിയോ ലിബര്‍ട്ടി, റേഡിയോ മാര്‍ട്ടി തുടങ്ങിയവയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.അവയെ എല്ലാം തന്നെ പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള പുതുപുത്തന്‍ പ്ലാനാണ് ഇപ്പോള്‍ ട്രംപ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് .ഇതുവഴി വിമര്‍ശകരുടെ വാ അടപ്പിക്കാനും ചൈനയെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തുക എന്ന ചിരകാല അഭിലാഷം സഫലമാക്കുവാനും ട്രംപ് മുതിരുന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത് .

നിലവില്‍ ട്രംപിന്റെ വിശ്വസ്തനായ മിഷേല്‍ പാക്ക് ഫോറിന്‍ റിലേഷന്‍സ് കമ്മറ്റിയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, പ്രതിവര്‍ഷം 200 മില്യന്‍ ഡോളര്‍ സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ട്രംപ് അനുകൂല വാര്‍ത്തകള്‍ പടച്ചുവിടുന്ന മെഷീനുകളായി മാറുമെന്നാണ് ഡെമോക്രാറ്റുകള്‍ ആശങ്കപ്പെടുന്നത്. മിഷേല്‍ പാക്കിന്റെ നോമിനേഷനെക്കുറിച്ചോ വോയ്സ് ഓഫ് അമേരിക്ക വിവാദത്തെക്കുറിച്ചോ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയാറായിട്ടില്ല.അതിനാല്‍ തന്നെ അമേരിക്കന്‍ ജനതയിലും ഇത് ഒരു കൗതുക വാര്‍ത്തയായി മാറിക്കഴിഞ്ഞിരിക്കുകയാണ് .കൊറോണ വൈറസ് വിഷയത്തില്‍ ചൈനയ്ക്ക് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ വോയ്സ് ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചുവെന്നാണ് ട്രംപും കൂട്ടരും ആരോപിക്കുന്നത്.

അമേരിക്കന്‍ നികുതിദായകരുടെ പണം കൊണ്ടു ചൈനീസ് അനുകൂല നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനമാണെന്നും വിഷയത്തിന്റെ എല്ലാ വശങ്ങളും പ്രതിപാദിക്കാന്‍ അവകാശമുണ്ടെന്നും വിഒഎ ഡയറക്ടര്‍ അമാന്‍ഡ ബെന്നെറ്റ് തിരിച്ചടിച്ചു.നിലവില്‍ ആത്യന്തിക ജയം ആരോടൊപ്പമാകും എന്ന കാത്തിരിപ്പാണ് ഇപ്പോള്‍ ഉള്ളത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (15 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (24 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (40 minutes ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (48 minutes ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (56 minutes ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (1 hour ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

തലസ്ഥാനത്ത് തിമിർത്ത് പെയ്ത മഴയിൽ വിവധ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി:- കഴിഞ്ഞ ദിവസം ഒരു മണിക്കൂറിൽ പെയ്തത് 52 മില്ലി മീറ്റർ മഴ....  (2 hours ago)

കൊയിലാണ്ടിയില്‍ മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് യുവാവ് മരിച്ചു  (2 hours ago)

ഡി എൻ എ പരിശോധന ഉടൻ  (3 hours ago)

കണ്ണീരോടെ... കോഴിക്കോട് അധ്യാപിക വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു... ഇന്നലെ താമരശ്ശേരിയില്‍ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു  (3 hours ago)

ഇസ്രായേലിന് ആയുധങ്ങൾ നൽകണം;  (3 hours ago)

Malayali Vartha Recommends