Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തങ്ങളെ ഒറ്റപ്പെടുത്തുന്ന അമേരി ക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ബീജിംഗ്; ചൈനീസ് ഗ്ലോബല്‍ ടൈംസാണ് റിപ്പോർട്ട് പുറത്തുവിട്ടത്

15 MAY 2020 12:32 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പേരില്‍ തങ്ങളെ ഒറ്റപ്പെടുത്തുന്ന അമേരി ക്കയ്ക്ക് തിരിച്ചടി നല്‍കാന്‍ ബീജിംഗ് ഭരണകൂടം ഒരുങ്ങുന്നതായി സൂചന. അമേരിക്കന്‍ പൗരന്മാരേയും സ്ഥാപനങ്ങളേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും ചൈനയുടെ മണ്ണില്‍ പരമാവധി ബുദ്ധിമുട്ടിക്കാനുള്ള നിയമ നടപടികളാണ് ചൈന തയ്യാറാക്കുന്നതെന്ന വാർത്തകൾ ചൈനീസ് ഗ്ലോബല്‍ ടൈംസ് പത്രം പുറത്തുവിട്ടിരിക്കുകയാണ്.

ചൈനക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ നിരോധനം തന്നെ നടപ്പാക്കണമെന്ന് അമേരിക്കന്‍ ജനപ്രതിനിധി സഭ സംയുക്ത പ്രമേയം പാസ്സാക്കുകയും ചര്‍ച്ചകള്‍ നടക്കുന്നതും തടയാനാണ് ചൈനയുടെ ശ്രമം. അമേരിക്കയക്കെതിരെ ആവുന്ന നിയന്ത്രണങ്ങള്‍ ഏതൊക്കെ മേഖലകളില്‍ നടപ്പാക്കുമെന്നത് രഹസ്യമാക്കിയിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയെന്നും വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.

സ്വന്തം അലംഭാവവും കെടുകാര്യസ്ഥതയും മൂടിവെയ്ക്കാന്‍ തങ്ങളെ കരുവാക്കുന്ന അമേരിക്കയുടെ നടപടിടെ ചൈനയുടെ വിദേശകാര്യവകുപ്പ് ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ചൈനയിലെ മന്ത്രിമാരേയും മറ്റ് ഉദ്യോഗസ്ഥന്മാരേയും വിലക്കാനും നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനുമുള്ള തന്ത്രങ്ങളാണ് ചൈന പയറ്റുന്നത്.

ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ അമേരിക്ക ഒരുങ്ങുന്നു. പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നിലവില്‍ ഏറെ സംശയത്തോടെയുള്ള ലോകാരോഗ്യ സംഘടനയുടെ നടപടികളെ പരാമര്‍ശിച്ചിരിക്കുന്നത്. ‘ തങ്ങള്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങള്‍ ഉടന്‍ അറിയിക്കും. മിക്കവാറും അടുത്താഴ്ച തന്നെ.’ ട്രംപിന്റെ പ്രസ്താവന അമേരിക്കയിലെ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്.
കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ നടപടികളും ട്രംപിന്റെ പ്രസ്താവനകളും ഐക്യരാഷ്ട്രസഭയുടെ വരെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും ലോകാരോഗ്യ സംഘടനയെ ട്രംപ് പരാമര്‍ശിച്ചിരിക്കുന്നത്. ചൈനയില്‍ നിന്നും ഉണ്ടായ വൈറസിനെക്കുറിച്ച് ലോകത്തെ അറിയിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും ചൈനയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് മുന്നേ ആരോപിച്ചിരുന്നു. ട്രംപിന് പുറകേ ബ്രിട്ടണും യൂറോപ്പ്യന്‍ യൂണിയനും ചൈനക്കെതിരേയും ലോകാരോഗ്യ സംഘടനയുടെ നടപടികള്‍ക്കെതിരേയും രംഗത്തുവന്നിരുന്നു. ലോകാരോഗ്യ സംഘടനക്ക് വാര്‍ഷികമായി നല്‍കിവരുന്ന ഫണ്ട് നല്‍കുന്ന കാര്യം പുന:പരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞത് വലിയ ചര്‍ച്ചയായികഴിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends