Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

മഹാ ദുരന്തത്തിന് കാരണമായിട്ടും അത്യാർത്തി തീരാതെ ചൈന; ഒടുവിൽ തായ്‌വാന്റെ മുഖമടച്ചുള്ള അടി

15 MAY 2020 06:27 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഒന്നടങ്കം കോവിഡ് 19 എന്ന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടും അത്യാർത്തി തീരാതെ ചൈന. ലോകാരോഗ്യ സംഘടനയിൽ പങ്കാളിത്തം ലഭിക്കാൻ തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ചാൽ അംഗത്വം നൽകാമെന്നാണ് ചൈനയുടെ നിർദ്ദേശം.

എന്നാൽ ചൈനക്ക് മുഖമടച്ചുള്ള അടിയാണ് തായ്‌വാന്റെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്നത്. ചൈന മുന്നോട്ട് വച്ച് വ്യവസ്ഥ തായ്‌‌വാൻ തള്ളി. ചൈനയുടെ നിർദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് തായ്‌വാൻ ആരോഗ്യ മന്ത്രി ചെൻ ഷിഹ് ചുംഗ് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. തായ്‌വാൻ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശം നിരസിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് വ്യാപനത്തിനിടെ അടുത്തയാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ നിർണായക സമ്മേളനം നടക്കാനിരിക്കെയാണ് ചൈന തായ്‌വാന് മുന്നിൽ വ്യവസ്ഥ വച്ചത്. കൊവിഡ് 19 പടരാൻ തുടങ്ങിയത് മുതൽ ചൈനയും ലോകാരോഗ്യ സംഘടനയും വിവരങ്ങൾ നൽകുന്നില്ലെന്നാണ് തായ്‌വാന്റെ പ്രധാന ആരോപണം.ഡബ്ല്യു.എച്ച്.ഒ അംഗത്വമില്ലാത്ത തായ്‌വാൻ ഡബ്ല്യു.എച്ച്.ഒ അസംബ്ലിയിൽ നിരീക്ഷകരായി പങ്കെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഇതിനെ ചൈന ശക്തമായി എതിർക്കുകയാണ്. ചൈനയുടെ ഒരു പ്രവിശ്യ മാത്രമാണ് തായ്‌വാനെന്നും പ്രത്യേക രാജ്യമായി കണ്ട് അംഗത്വം നൽകേണ്ടെന്നുമാണ് ചൈനയുടെ നിലപാട്. അമേരിക്കയുടെ ശക്തമായ പിന്തുണയാണ് തായ്‌വാന് ഡബ്ല്യു.എച്ച്.ഒ പങ്കാളിത്തത്തിനായി ശ്രമിക്കാൻ കരുത്ത് പകരുന്നത്.

തുടക്കം മുതല്‍ അമേരിക്ക ചൈനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള ശത്രുത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകശക്തിയാകാനുള്ള പോരാട്ടത്തിലാണ് ഇരു രാജ്യങ്ങളും. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസിന്‍റെ കാര്യത്തില്‍ അമേരിക്ക മാത്രമല്ല ചൈനയ്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ശേഷം അയല്‍രാജ്യമായ ഇന്ത്യയും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ്.

വൈറസ് മനുഷ്യസൃഷ്‍ടിയല്ലെങ്കിലും ഉത്തരവാദി രോഗവ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്നാണ് യുഎസ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതാണെന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ട്രംപ് പറയുന്നത്. വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതല്ലെങ്കിലും രോഗവ്യാപനം മറച്ചുവെച്ചുവെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. രോഗവ്യാപനം തുടങ്ങി ഒരു മാസത്തോളമായിട്ടാണ് ചൈന വിവരങ്ങള്‍ പുറത്തുവിട്ടത്. മാത്രമല്ല, വൈറസിന്‍റെ ഉറവിടം സംബന്ധിച്ച് ചൈനീസ് ഗവേഷകര്‍ തന്നെ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വൈറസിനെ തിരിച്ചറിഞ്ഞതിന് ശേഷവും ചൈന വിവരങ്ങള്‍ സ്വന്തം ജനങ്ങളില്‍ നിന്ന് പോലും മറച്ചുവെക്കുകയും ലോകത്തെയാകെ മഹാദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുകയാണുണ്ടായത്. കണക്കുകളും ചൈന മറച്ചുവെച്ചതായി ആരോപണമുണ്ട്. യുഎസ് മാത്രമല്ല, ഇപ്പോള്‍ ചൈനയെ ചോദ്യം ചെയ്യുന്നത്. വൈറസ് എങ്ങനെ പടര്‍ന്നു എന്നതിന് ചൈന ഉത്തരം പറയണമെന്നാണ് ബ്രിട്ടന്‍, ഓസ്ട്രേലിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഏറ്റവും ഒടുവില്‍ അയല്‍രാജ്യമായ ഇന്ത്യയും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു.

കൊറോണ വൈറസ് ലാബില്‍ സൃഷ്‍ടിക്കപ്പെട്ടതാണെന്നാണ് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‍കരി കഴിഞ്ഞദിവസം പറഞ്ഞത്. വൈറസ് സ്വാഭാവികമായി പ്രകൃതിയില്‍ ഉണ്ടായതല്ലെന്നും ലാബില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും വ്യക്തമായി ബോധ്യപ്പെട്ടതായാണ് ഗ‍ഡ്‍കരി പറഞ്ഞത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇന്ത്യ സംശയം ഉന്നയിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends