Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്ക ലോകരാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ചൈനയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ഒറ്റപ്പെടുത്തുവാന്‍ ശ്രമം... ഒരു അയല്‍ രാജ്യമെന്ന പരിഗണനയ്ക്കപ്പുറം മറ്റൊന്നും തന്നെ ഇന്ത്യ ചൈനയ്ക്കു നല്‍കേണ്ടതില്ല എന്ന നയതത്രനിലപാടിലേക്ക് ഇന്ത്യയും

16 MAY 2020 08:48 AM IST
മലയാളി വാര്‍ത്ത

കോവിഡ് 19 മഹാമാരി മനുഷ്യനിര്‍മ്മിതമാണെന്നും അല്ല എന്നും വാദങ്ങള്‍ നിലനില്‍ക്കെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ള രാജ്യം തന്നെയാണ് ചൈന എന്ന നിലപാട് ഒന്ന് കൂടി ഊട്ടിയുറപ്പിക്കാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് .അതിനു പ്രധാന കാരണം തന്നെ ചൈന ഈ രോഗവിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും മറച്ചു വച്ചു എന്നുള്ളത് തന്നെയാണ് .തങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തി വിചാരണ നടത്താനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ മോഹം ഏതു വിലകൊടുത്തും തടയാന്‍ തന്നെയാണ് ഒരു യുദ്ധ സമാനമായ അന്തരീക്ഷം മുന്നില്‍ കണ്ടു കൊണ്ട് തന്നെ ചൈന നീങ്ങുന്നത് .ഒരു അയല്‍ രാജ്യമെന്ന പരിഗണനയ്ക്കപ്പുറം മറ്റൊന്നും തന്നെ ഇന്ത്യ ചൈനയ്ക്കു നല്‍കേണ്ടതില്ല എന്ന നയതത്രനിലപാടിലേക്ക് ഇന്ത്യയും നീങ്ങുന്നു എന്നതും ചൈനയ്ക്ക് വ്യക്തമായ കാര്യമാണ് .അമേരിക്കയുമായുള്ള ഇന്ത്യയുടെ പ്രതിരോധ വ്യാപാരമുള്‍പ്പടെ ചൈനയെ ഏറെ
അസ്വസ്ഥപ്പെടുത്തിയ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് മുന്‍ നയതന്ത്ര വിദഗ്ദ്ധര്‍ വിശകലനം ചെയ്തു വരുന്നത് .

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയെ മറികടന്ന് ഇന്ത്യ എത്തുമ്പോള്‍ അമേരിക്കയെ പോലെ പരസ്യമായി തുറന്ന പോരില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും ശക്തമായ പ്രതികരണം ഉണ്ടായേക്കും എന്ന് തന്നെയാണ് ലോകരാജ്യങ്ങള്‍ കണക്ക് കൂട്ടുന്നത് . രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 85,000 കടന്നു എന്നത് ഏറ്റവുമധികം ആശങ്ക ഉളവാക്കുന്ന കാര്യവുമാണ് . കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് . ഇത് വരെ 85,546 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2746 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ചൈനയെ അപേക്ഷിച്ച് ഇന്ത്യയുടെ മരണനിരക്ക് കുറവാണ് എന്നതാണ് ഇപ്പോഴും ഇന്ത്യയ്ക്ക് ആശ്വാസം പകരുന്നത് സമൂഹവ്യാപനം ലോക്ക് ഡൗണ്‍ മൂലം ഉണ്ടായിട്ടില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത് എന്നാല്‍ ,മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും മരണനിരക്കുകള്‍ ഭീതിയുണ്ടാക്കും വിധം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് .ചൈനയുടെ കെടുകാര്യസ്ഥതയുടെ ഫലം ഇന്ത്യയും അനുഭവിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് വര്‍ധിച്ചു വരുന്ന രോഗികളുടെ കണക്ക് .
അമേരിക്ക ഇതിനോടകം തന്നെ ലോകരാഷ്ട്രങ്ങളെ കൂട്ടുപിടിച്ച് ചൈനയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ഒറ്റപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയുന്നുണ്ട് .സമാനമായി കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കയുന്ന യൂറോപ്പ്യന്‍ രാജ്യങ്ങള്‍ പോലും അമേരിക്കയുമായി ഉടക്ക് ഉണ്ടാക്കുന്ന സാഹചര്യമുണ്ടായി എന്നതാണ് മറ്റൊരു സവിശേഷത .ഡബ്ല്യൂ എച്ച് ഒ പക്ഷപാദം കാണിക്കുകയാണ് എന്ന നിലപാടില്‍ നിലയുറച്ചു അമേരിക്ക നില്‍ക്കുമ്പോഴും മറ്റൊരു മുതെലെടുപ്പിനു സാധ്യതയുണ്ടോ എന്നതാണ്
ചൈന ഈ പ്രതിസന്ധിക്കിടയിലും കണ്ടെത്താന്‍ ശ്രമിക്കുന്നത് .ചേരി ചേരാ നയങ്ങളുടെ ഭാഗത്തു നിലക്കുന്ന ഇന്ത്യയെ കൂട്ടുപിടിക്കാന്‍ അമേരിക്കയ്ക്ക് മൊത്തമായി കഴിഞ്ഞിട്ടില്ല എന്നതും ചൈനയെ ആശ്വസിപ്പിക്കുന്ന കാര്യമാണ് .എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും 85000 കടന്നത് പല പുതിയ തീരുമാങ്ങളും കൈക്കൊള്ളാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കാം എന്നാണ് കണക്കുകൂട്ടല്‍

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (4 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (4 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (6 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (6 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (6 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (6 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (6 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (6 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (9 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (9 hours ago)

Malayali Vartha Recommends