Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ചൈനയെയും പാകിസ്താനെയും മലര്‍ത്തിയടി ഇന്ത്യന്‍ വ്യോമ സേന; ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ചൈനക്കും പാകിസ്ഥാനും ഇല്ല

17 MAY 2020 07:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ലോക രാജ്യങ്ങളിലെ വ്യോമാക്രമണ ശേഷിയില്‍ പാക്കിസ്ഥാനെയും ചൈനയേയും മറികടന്ന് ഇന്ത്യ. ഇതിന് കരുത്തായത് ഫ്രാന്‍സുമായി ഒപ്പിട്ട കരാറാണ്. കരാര്‍ പ്രകാരം ജൂലൈ അവസാനത്തോടെ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യക്കെത്തുന്നുണ്ട്. മെയ് മാസത്തില്‍ അവ ഇന്ത്യയില്‍ എത്തേണ്ടതായിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവയ്ക്കുകയാിരുന്നു. രണ്ടു സീറ്റുകളുള്ള മൂന്ന് റഫാല്‍ പരിശീലന വിമാനങ്ങളും ഒരു സീറ്റുള്ള യുദ്ധ വിമാനവും ജൂലൈ അവസാനം പഞ്ചാബിലെ അംബാല സേനാവിമാനത്താവളത്തില്‍ എത്തും. മെയ്ക്ക് ഇന്‍ ഇന്ത്യക്കു മുന്‍പ് ഒപ്പിട്ട കരാറാണ് ഇത് മാത്രമല്ല ഈ വിമാനങ്ങളുടെ പരിചരണവും മറ്റും ഇനി ഇന്ത്യന്‍ കമ്പനികളില്‍ നിന്നുതന്നെയാകും എന്നുള്ളതാണ്.

ആദ്യ വിമാനം 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രണ്‍ കമാന്‍ഡിങ്ങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും കൂടിയാകും എത്തിക്കുക. വരുന്ന വഴിക്ക് ആകാശത്തു വച്ച് ഫ്രഞ്ച് വ്യോമസേനയുടെ ടാങ്കര്‍ വിമാനം റഫാലില്‍ പെട്രോള്‍ നിറയ്ക്കും. ഫ്രാന്‍സില്‍ നിന്ന് ഒറ്റയടിക്ക് ഇന്ത്യയില്‍ എത്താമെങ്കിലും പത്തു മണിക്കൂര്‍ പറത്തല്‍ പൈലറ്റുമാര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ ഇടയ്ക്ക് മധ്യേഷ്യയിലെ ഫ്രഞ്ച് സഖ്യരാജ്യങ്ങളില്‍ ഇറക്കും.

ആദ്യ ബാച്ചിലെ ഏഴു പൈലറ്റുമാരുടെ പരിശീലനം ഫ്രഞ്ച് സേനാത്താവളത്തില്‍ പൂര്‍ത്തിയായി. ലോക്ഡൗണ്‍ കഴിയുന്നതോടെ രണ്ടാം ബാച്ച് ഫ്രാന്‍സില്‍ പരിശീലനത്തിന് പോകും. ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരം ലഭിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ ആദ്യ സെറ്റ് കഴിഞ്ഞാഴ്ച വലിയ ചരക്കു വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചിരുന്നു. ദീര്‍ഘദൂര മീറ്റിയോര്‍ മിസൈലുകളും മറ്റും ഘടിപ്പിച്ച റഫാല്‍ ലോകത്തെ ഏറ്റവും കരുത്തേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്. ഇത് ലഭിക്കുന്നതോടെ വ്യോമാക്രമണ ശേഷിയില്‍ ഇന്ത്യ പാക്കിസ്ഥാനെയും ചൈനയേയും മറികടക്കും. ആകാശത്തു നിന്ന് ആകാശത്തേക്ക് അയക്കാന്‍ കഴിയുന്ന മിസൈലുകള്‍ക്കും ആകാശത്തു നിന്ന് ഭൂമിയിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കുന്ന മിസൈലുകള്‍ക്കും തുല്യമായ മിസൈലുകള്‍ ഈ രാജ്യങ്ങള്‍ക്കില്ല എന്നുള്ളതാണ് ഇന്ത്യയുടെ കരുത്ത് കൂട്ടാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

മൊത്തം 36 വിമാനങ്ങളാണ് വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്നത്. ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ചിനെ ഉടന്‍ പരിശീലനത്തിനായി ഫ്രാന്‍സിലേക്ക് അയയ്ക്കും.

എന്താണ് റാഫേലിന്റെ പ്രത്യേകത എന്താണ് എന്ന് നോക്കാം

മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനമാണ് ഫ്രാന്‍സിലെ ഡാസാള്‍ട്ട് കമ്പനി വികസിപ്പിച്ചെടുത്ത റാഫേല്‍. ഇത്തരം വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കുവാന്‍ ഇന്ത്യന്‍ വ്യോമ സേന ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്ത്യ കണ്ടതില്‍വച്ച് ഏറ്റവും വലിയ ആയുധക്കരാണ് റാഫേലിന് വേണ്ടി നടത്തിയത്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെന്‍, യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ യൂറോഫൈറ്റര്‍ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റാഫേല്‍.

റാഫേല്‍ ഇന്ന് ലോകത്ത് ഉപയോഗിക്കുന്നത് ഫ്രഞ്ച് വ്യോമ നാവിക സേനകള്‍, ഈജിപ്ത് , ഖത്തര്‍ വ്യോമസേനകള്‍ എന്നിവരാണ്.ഒന്നോ രണ്ടോ പേര്‍ക്ക് പറത്താവുന്ന വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്റര്‍. 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.

ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. വായുവില്‍ നിന്നും വായുവിലേക്ക്, വായുവില്‍ നിന്ന് കരയിലേക്ക്, എയര്‍ ടു സര്‍ഫെഴ്സ് ആക്രമണ ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേല്‍. പ്രയോഗിക രംഗത്ത് കഴിവ് തെളിയിച്ച വിമാനമാണ് റാഫേല്‍ ലിബിയയിലും സിറിയയിലും ആക്രമണം നടത്താന്‍ ഫ്രാന്‍സ് ഉപയോഗിച്ച റഫാലിന്റെ പ്രവര്‍ത്തനം മികച്ചതായിരുന്നു.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (1 hour ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (1 hour ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (1 hour ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (1 hour ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (2 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (2 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (3 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (3 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (3 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (3 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (8 hours ago)

Malayali Vartha Recommends