Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോക്ക് ഡൗണിനു തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് വന്‍ ഭീഷണി.... വന്‍ നാശം ലക്ഷ്യമിട്ടുകൊണ്ട് ഉം പുന്‍ ചുഴലിക്കാറ്റ് നീങ്ങുന്നു എന്ന കാലാവസ്ഥ നിരീക്ഷണം വന്നതോടെ കനത്ത ജാഗ്രതയില്‍ രാജ്യം

18 MAY 2020 06:58 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

വന്‍ നാശം ലക്ഷ്യമിട്ടുകൊണ്ട് ഉം പുന്‍ ചുഴലിക്കാറ്റ് നീങ്ങുന്നു എന്ന കാലാവസ്ഥ നിരീക്ഷണം വന്നതോടെ കനത്ത ജാഗ്രതയിലാണ് രാജ്യം .വരുന്ന ഇരുപത്തിനാല് മണിക്കൂര്‍ അതിനിര്‍ണായകമായതിനാല്‍ തന്നെ ഏതു ഉപയോഗിച്ച് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ് .നേരത്തെ കേരളത്തിനുള്‍പ്പടെ ഫിലിപ്പീന്‍സിലെ അനിഷ്ട സംഭവം വെല്ലുവിളിയാകുന്ന തരത്തിലേക്ക് ഉയര്‍ന്നിരുന്നുവെങ്കിലും ഏറ്റവും ഒടുവില്‍ അതിനു വിരാമമിട്ടുകൊണ്ട് ,കാറ്റിന്റെ ഗതി മാറി എന്ന് തന്നെ വ്യക്തമായിരിക്കുകയാണ്

.എന്നാല്‍ അതിലും വലിയ ഭീഷണിയാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത് .ഏകദേശം പത്തുലക്ഷത്തിലധികം പേരുടെ ജീവന് ഭീഷണി ഭീഷണിഉണ്ടായേക്കാവുന്ന അതിശക്തമായ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ വീശാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് യുദ്ധകാല അടിസ്ഥാനത്തിലാണ് നടപടികള്‍ കൈക്കൊള്ളാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിരിക്കുന്നത് .പതിനൊന്നു ലക്ഷത്തിലധികം വരുന്ന നിവാസികളെ തല്‍ സ്ഥാനത്തു നിന്ന് അടിയന്തിരമായി മാറ്റാനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം .

അടുത്ത 24 മണിക്കൂറില്‍ ഉംപുന്‍ ചുഴലിക്കാറ്റ് അതീതീവ്രമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വന്നതോട് കൂടി ജനങ്ങള്‍ പരിഭ്രാന്തിയിലാണ് . ഒഡീഷ, ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചുവെങ്കിലും അതെങ്ങനെ നടപ്പിലാക്കണം എന്നതിനെപ്പറ്റി കടുത്ത ആശങ്കയിലാണ് അതാത് സംസ്ഥാന സര്‍ക്കാരുകള്‍ .ലോക്ക് ഡൗണ്‍ ഉള്‍പ്പടെ ഉള്ള പ്രശ്‌നങ്ങളാല്‍ വരുമാന മാര്‍ഗ്ഗമില്ലാതെ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരട്ടി പ്രഹരമായി മാറിയിരിക്കുകയാണ് ഈ പ്രതിസന്ധി .യുദ്ധകാല അടിസ്ഥാനത്തില്‍ തന്നെ തീരദേശമേഘലയിലടക്കം ചുഴലിക്കാറ്റ് വീശാനിടയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റുവാന്‍ ആവശ്യമായ ഗതാഗത മാര്‍ഗ്ഗവും അതോടൊപ്പം തന്നെ അവരെ താത്കാലികമായി പുനരധിവസിപ്പിക്കവാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കുവാനുള്ള തിരക്കിലുമാണ് ദുരന്തനിവാരണ സേന എന്നാണ് ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് .

തെക്ക് ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറന്‍ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അടുത്ത 12 മണിക്കൂറില്‍വേഗത കുറച്ച് നീങ്ങുന്ന ഉംപുന്‍ ബംഗാളിലെ ദിഗ ബംഗ്ലദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മേയ് 20ന് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കും. ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളില്‍ മേയ് 18ന് ശക്തമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചെറിയ തോതില്‍ മഴയ്ക്കും സാധ്യതയുണ്ട്. മേയ് 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (24 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (30 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (51 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends