Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഇന്ത്യയുടെ ദീര്‍ഘവീക്ഷണം സത്യമായി ? വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമായ ഭീകരാക്രമണങ്ങള്‍ക്ക് പാക് ഭീകര സംഘടനയായ പദ്ധതിയിടുന്നതായി അഫ്ഗാന്‍ മുന്‍ ചാര സംഘടനാ മേധാവി

18 MAY 2020 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ലോകത്താകമാനം ഭീകര പ്രവര്‍ത്തനങ്ങള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍ എന്ന് പറഞ്ഞാല്‍ പോലും അത് നിഷേധിക്കാന്‍ കഴിയില്ല എന്ന തരത്തിലാണ് ഇപ്പോള്‍ നിര്‍ണായകമായ ഒരു വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒന്നും ചെയ്യാന്‍ കഴിയാതെ മൗനം തുടരുകയാണ് .അന്താരാഷ്ട്ര വേദികളില്‍ കാശ്മീര്‍ വിഷയം
ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയെ കരിവാരിത്തേക്കാന്‍ ശ്രമിച്ച ഇമ്രാന്‍ സ്വയം അപഹാസ്യനാകുന്ന കാഴ്ചയാണ് കണ്ടത് .മാത്രമല്ല ഭീകരപ്രവത്തനങ്ങള്‍ തടയാന്‍ കഴിഞ്ഞ ഒരു കൊല്ലത്തോളമായി പാക്കിസ്ഥാന്‍ എന്ത് ചെയ്തു എന്ന എഫ് എ ടി എഫിന്റെ ചോദ്യങ്ങള്‍ക്കു മുന്നി ഉത്തരം മുട്ടി ഇന്ത്യയെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്ന പതിവ് ശൈലി ഇപ്പോഴും ഇമ്രാന്‍ വിട്ടു പിടിച്ചില്ല .അതിനെല്ലാം മറുപടി എന്നോണം തന്നെ അവനവന്‍ കുഴിച്ച കുഴിയില്‍ കരകയറാന്‍ കഴിയാതെ പാക് ഭരണകൂടം നിലതെറ്റി വീണായിരിക്കുകയാണ്
എന്ന് തന്നെയാണ് ഇപ്പോള്‍ അഫ്ഘാന്‍ മുന്‍ ചാര സംഘടനാ മേധാവിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്

2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് സമാനമായ ഭീകരാക്രമണങ്ങള്‍ക്ക് പാക് ഭീകര സംഘടനയായ പദ്ധതിയിടുന്നതായി അഫ്ഗാന്‍ മുന്‍ ചാര സംഘടനാ മേധാവി റഹ്മത്തുള്ള നബില്‍ വ്യക്തമാക്കിയിരിക്കുകയാണ് . പാശ്ചാത്യ രാജ്യങ്ങളില്‍ 9/11 ന് സമാനമായ രീതിയിലുള്ള ആക്രമണങ്ങള്‍ അല്‍ ഖ്വയ്ദ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാന്റെ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി (എന്‍ഡിഎസ്) മുന്‍ ഡയറക്ടര്‍ റഹ്മത്തുല്ല നബില്‍ വ്യക്തമാക്കി. ഭീകര സംഘടനയായ ഹഖ്വാനി നെറ്റവര്‍ക്ക് ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.ഇതോടു കൂടി പാക്കിസ്ഥാന്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്
മാത്രമല്ല പാക് ഭീകരപ്രവര്‍ത്തനങ്ങളെ നഖശികാന്തം വിമര്‍ശിച്ച ഇന്ത്യയുടെ നിലപാടുകള്‍ ശരി വയ്ക്കുന്ന തരത്തിലേക്കാണ് ഈ വെളിപ്പെടുത്തലുകള്‍ കൊണ്ടെത്തിക്കുന്നത് .അധികം വൈകാതെ 9/11 ന് സമാനമായ ഭീകരാക്രമണത്തിന് ലോകം സാക്ഷിയാകുമെന്നാണ് നബില്‍ പറഞ്ഞത് .ഇത് അതീവ ഗൗരവമേറിയ കാര്യം തന്നെയാണ് . അല്‍ ഖ്വയ്ദ നേതാക്കളായ അല്‍ സവാഹിരി, അബുമുഹമ്മദ് അലി, സെയ്ഫ് ഉള്‍ ആദില്‍ എന്നിവര്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി . ഇവര്‍ക്ക് താലിബാന്റെ സഹ സംഘടനയായ ഹഖ്വാനി നെറ്റ്വവര്‍ക്കാണ് പിന്തുണ നല്‍കുന്നത്. സിറാജ്ജുദ്ദീന്‍ ഹഖ്വാനിയുടെ മകന്‍ മൗലവി ജലാലുദ്ദീന്‍ ആണ് ഹഖ്വാനി നെറ്റ്വര്‍ക്കിന്റെ ഇപ്പോഴത്തെ തലവനെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.ഒസാമ ബിന്‍ ലാദനെ ജലാലുദ്ദീന്‍ ഹഖ്വാനി നെറ്റ്വര്‍ക്കിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.

എന്നാല്‍ പീന്നീട് ഇതില്‍ നിന്നും വിട്ട് ബിന്‍ലാദന്‍ അല്‍ ഖ്വയ്ദ രൂപീകരിക്കുകയായിരുന്നു. ഈ ബന്ധം ഇരു സംഘടനകള്‍ തമ്മിലുള്ള ബന്ധം ഒന്നു കൂടി ഉറപ്പിക്കുന്നു. അല്‍ ഖ്വയ്ദയുടെ സഹ സംഘടനകളായ ഇടിപിഐ, എക്യൂഐഎസ്, എക്യൂസി എന്നിവയും ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തില്‍ പങ്കാളികളാണെന്നും അദ്ദേഹം വ്യക്തമാക്കി..ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത അല്‍ ക്വയ്ദയുടെ നടപടി .അങ്ങേയറ്റം പൈശാചികവും കിരാതവുമായ ആ കൂട്ടക്കുരുതിയില്‍ നിരപരാധികളായ ആയിരങ്ങള്‍ വെന്തൊടുങ്ങിയിരുന്നു .ഇതിനു കാരണക്കാരനായ ഒസാമ ബിങ് ലാദനെ പിന്നീട് ഒബാമയുടെ ഭരണകാലത്തു അമേരിക്കന്‍ സൈന്യം വധിക്കുകയൂം ചെയ്തിരുന്നു

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (2 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (2 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (2 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (2 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (2 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (3 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (4 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (4 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (4 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (4 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (8 hours ago)

Malayali Vartha Recommends