Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കട്ടയ്ക്ക് ട്രംപിന്റെ പിന്തുണ... ലോകത്തെ ആകമാനം കൊറോണ എന്ന പടുകുഴിയില്‍ ചാടിച്ചതിന് ചോദ്യം ചോദിക്കാന്‍ നേതൃത്വം നല്‍കുന്നത് ഇന്ത്യ; ആദ്യമൊക്കെ അറച്ചു നിന്ന നരേന്ദ്ര മോദിക്ക് ബലമായത് ട്രംപിന്റെ കനത്ത പിന്തുണ; ഇന്ത്യയ്ക്ക് പിന്നാലെ 61 രാഷ്ട്രങ്ങള്‍ ചലിക്കുമ്പോള്‍ ചൈനയുടെ മുട്ടിടിക്കും; എന്ത് വേണമെന്ന് ഇന്ത്യ തീരുമാനിക്കും

18 MAY 2020 09:41 PM IST
മലയാളി വാര്‍ത്ത

ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ ചൊല്ലി ലോക രാജ്യങ്ങളെല്ലാം അങ്കലാപ്പിലാണ്. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ഒരു ചികിത്സയും ലഭ്യമാകാതെ മരിച്ച് വീണത്. അതേ സമയം വൈറസ് ഉണ്ടായ ചൈന എല്ലാം അതിജീവിച്ച് നല്ല പിള്ളയായി ജീവിക്കുന്നു. വുഹാനില്‍ മാത്രം കണ്ട കൊറോണ വൈറസ് എങ്ങനെ 216 ഓളം ലോക രാഷ്ടങ്ങളില്‍ വ്യാപിച്ചു? തങ്ങളെയൊന്നും ബാധിക്കില്ലെന്ന് വിചാരിച്ച ലോക പോലീസ് അമേരിക്കയാണ് ഏറ്റവുമധികം ഞെട്ടിയത്. 85,000ലധികം അമേരിക്കക്കാരാണ് യുദ്ധത്തിലെന്നവണ്ണം മരിച്ചു വീണത്. അതിന് പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് അമേരിക്ക. ആദ്യമൊക്കെ അമേരിക്കയ്ക്ക് പിന്തുണ ലഭിച്ചില്ല. ഇപ്പോഴാകട്ടെ പല രാജ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ മോദി ഉറപ്പു വരുത്തിയതോടെ കാര്യങ്ങള്‍ക്ക് പുതിയ മാനം വന്നു.

ഈ രാത്രി ചൈനയെ സംബന്ധിച്ച് നിര്‍ണായകമാണ്. ചൈന ഇന്ത്യയെ ഏറ്റവും അധികം ഭയപ്പെടുന്ന രാത്രി കൂടിയാണ്. ചൈനയ്‌ക്കെതിരെ കൊറോണ വൈറസിന്റെ പേരില്‍ ലോകരാജ്യങ്ങള്‍ അണിനിരക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ണായക യോഗം ചൈനയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാകുകയാണ്. ഇന്ത്യയടക്കം 61 രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ചൈനയ്‌ക്കെതിരെ മൗനം പാലിച്ച് നിന്നിരുന്നു ഇന്ത്യ. എന്നാല്‍ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ നിലപാട് മാറ്റിയിരിക്കുകയാണ്. കൊറോണവൈറസിന്റെ പ്രഭവകേന്ദ്രത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് ഈ 61 രാജ്യങ്ങളുടെയും ആവശ്യം. ലോകാരോഗ്യ സംഘടനയില്‍ ഇത്രയും രാജ്യങ്ങള്‍ ഇതേ ആവശ്യം ഉന്നയിക്കുന്നതോടെ ചൈന വഴങ്ങേണ്ടി വരും.

കോവിഡ് വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലെത്തിയതിന്റെ കാരണം തേടിയുള്ള അന്വേഷണത്തിന് ശക്തമായ പിന്തുണയറിയിച്ചിരിക്കുകയാണ് ഇന്ത്യ. യൂറോപ്യന്‍ യൂണിയന്‍, ആസ്‌ത്രേലിയ എന്നിവര്‍ നയിക്കുന്ന ഈ അന്വേഷണത്തില്‍ 62 രാജ്യങ്ങളാണ് ഭാഗമാകുന്നത്. ഇതോടൊപ്പം ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയോ എന്നും രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മ അന്വേഷിക്കും.

ഇതാദ്യമായാണ് ഈ വിഷയത്തില്‍ ഇന്ത്യ പരസ്യമായ ഒരു നിലപാട് അറിയിക്കുന്നത്. ചൈനയെ ലക്ഷ്യം വച്ചാണ് ഇന്ത്യ അന്വേഷണത്തിന് പിന്തുണ നല്‍കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ചൈനയുടെ ലാബില്‍ നിന്നുമാണ് കൊവിഡ് വൈറസ് പുറത്തുവന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപണം ഉയര്‍ത്തിയിരുന്നു.ഇതിനു പിന്നാലെ ആസ്‌ത്രേലിയ, ജര്‍മനി, തുടങ്ങിയ നിരവധി രാജ്യങ്ങളും ഇക്കാര്യത്തില്‍ സുതാര്യത വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ ഇന്ത്യയും ഈ നിലപാട് തന്നെ സ്വീകരിക്കുകയാണെന്നാണ് സൂചന. കൊവിഡിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കും രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ട് ഇന്ത്യ തടയിട്ടിരുന്നു.ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ സംഘടന ഇടപെടലുകള്‍ നടത്തണമെന്നും മാര്‍ച്ചില്‍ നടന്ന ജി 20 സമ്മേളനത്തില്‍ മറ്റ് രാജ്യങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു.

അതേസമയം വുഹാനില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൊണ്ട് പ്രഭവ കേന്ദ്രം ആ സ്ഥലമാകണമെന്നില്ലെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ സുന്‍ വെയ്‌ഡോംഗ് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തില്‍ നിന്നാണ് ചൈനയില്‍ വൈറസ് എത്തിയതെന്ന് മറ്റൊരു ചൈനീസ് നയതന്ത്രജ്ഞനും പറഞ്ഞിരുന്നു. നേരത്തെ കൊറോണവൈറസിനെ ചൈനീസ് വൈറസെന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്. ലോകാരോഗ്യ സംഘടന കൊറോണ വിഷയത്തില്‍ ചൈനയെ പിന്തുണച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതിനാണ് അന്തിമാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends