Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ആഗോള തലത്തില്‍ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ഗത്യന്തരമില്ലാതെ വഴങ്ങി ചൈന... ഈ മഹാമാരിയുടെ കാരണം കണ്ടു പിടിക്കുന്ന കാര്യത്തില്‍ ചൈനയുടെ എല്ലാ പിന്തുണയും ജിങ് പിംഗ് ലോകരാജ്യങ്ങള്‍ക്ക് നല്‍കി

19 MAY 2020 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ചൈനയുടെ പുതിയ അടവ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ് .ജിങ് പിംഗ് എന്ന സാക്ഷാല്‍ ചൈനയുടെ തലതൊട്ടപ്പന്‍ ഇങ്ങനെ സാഷ്ടാംഗം തലതാഴ്ത്തി ഏതന്വേഷത്തോടും സഹകരിക്കാമെന്ന് പറയുമെന്ന് ആരും വിചാരിച്ചിരുന്നില്ല .എന്തിനധികം പറയുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ ഞെട്ടിയിരിക്കുകയാണ് .ഈ ചുവടുമാറ്റം എന്തിനുള്ള പുറപ്പാടാണ് ,കുറഞ്ഞപക്ഷം ശക്തമായൊരു വിയോജിപ്പെങ്കിലും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നായിരുന്നു അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങള്‍ പറയുന്നത് .

അമേരിക്കയുടെ മുതലാളിത്വ നയങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചൈനയുടെ ഇടതുപക്ഷ കരുത്തിനെ വാനോളം പുകഴ്ത്തുകയും ചെയ്യുന്ന തത്വചിന്തകരും രാഷ്ട്രീയനിരീക്ഷകരും തലപുകഞ്ഞു ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല .എത്ര പെട്ടന്നാണ് ചൈന അവരുടെ മേല്‍ വന്നു വീണ സംശയത്തിന്റെ നിഴല്‍ അടര്‍ത്തിമാറ്റിയത് .അവര്‍ ഏതു വിധ അന്വേഷണത്തെയും സ്വാഗതം ചെയുന്നു എന്നല്ലാതെ ഈ നിമിഷത്തില്‍ പറയാന്‍ മറ്റ് മാര്ഗങ്ങളൊന്നുമില്ല.. അതിനാല്‍ തന്നെ ഒട്ടും ആലോചിക്കാതെ തന്നെ ഈ മഹാമാരിയുടെ കാരണം കണ്ടു പിടിക്കുന്ന കാര്യത്തില്‍ ചൈനയുടെ എല്ലാ പിന്തുണയും ജിങ് പിംഗ് ലോകരാജ്യങ്ങള്‍ക്ക് നല്‍കിയിരിക്കുകയാണ് .ഈ ഓഫര്‍ എത്ര കാലത്തേക്കാണ് എന്നതാണ് സ്വാഭാവികമായും ഉയരുന്ന മറ്റൊരു ചോദ്യം .ചൈന കണക്കുകള്‍ കൊണ്ട് കളിക്കാന്‍ തുടങ്ങിയത് എന്നും ഇന്നലെയുമല്ല .രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഉള്ള കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നായിരുന്നു അമേരിക്കയുടെ പ്രധാന വാദം ഒപ്പം ചൈനയുടെ രഹസ്യനീക്കങ്ങളെപ്പറ്റിയും അവര്‍ക്ക് ശക്തമായ വിയോജിപ്പുണ്ടായിരുന്നു

ആഗോള തലത്തില്‍ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ഗത്യന്തരമില്ലാതെ ചൈന വഴങ്ങിയതോടെ ലോക്ജരാജ്യങ്ങള്‍ ഇപ്പോള്‍ ആവേശത്തിലാണ് . 73ാമത് ലോകാരോഗ്യ സംയുക്ത യോഗത്തിലാണ് അന്വേഷണം നടത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായി ചൈന വ്യക്തമാക്കിയത്.എന്നാല്‍ അവര്‍ എന്തിനുള്ള മുന്നൊരുക്കത്തിലാണ് എന്ന കാര്യത്തില്‍ യാതൊരു എത്തും പിടിയും കിട്ടാത്ത അവസ്ഥയാണ്
അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച ഷി ജിന്‍ പിംഗ് കൊറോണ വൈറസ് വ്യാപനം ചൈന ഉത്തരവാദിത്വത്തോടെയും സുതാര്യമായുമാണ് കൈകാര്യം ചെയ്യുന്നതെന്ന് വേദിയില്‍ പ്രതികരിച്ചു. അന്വേഷണത്തെ പിന്തുണച്ചതിന് പുറമേ കൊറോണക്കതിരായ ലോകാരോഗ്യ സംഘടനയുടെ പ്രതികരണത്തെ അവലോകനം ചെയ്യുന്നതിനും ചൈന അനുമതി നല്‍കിയിട്ടുണ്ട്. മുന്‍പ് യു എസ് നടത്തിയ നീക്കത്തെ നിശിതമായി വിമര്‍ശിച്ച ചൈന ഇന്ന് കരുതലോടെ നീങ്ങുകയാണ് എന്നത് വ്യക്തമായിക്കഴിഞ്ഞു

.നേരത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കണമെന്ന രാജ്യങ്ങളുടെ ആവശ്യത്തെ ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ ആഗോള തലത്തില്‍ സമ്മര്‍ദ്ദം കനത്തതിനെ തുടര്‍ന്നാണ് അന്വേഷണത്തെ ചൈനയും പിന്തുണച്ചതെന്നാണ് വിലയിരുത്തുന്നത്.കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതം ആണെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ലോകരാജ്യങ്ങള്‍ രംഗത്ത് വന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമാണ് അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയില്‍ സമ്മര്‍ദ്ദം ചെലുത്തിയത്. ഈ രാജ്യങ്ങള്‍ ചേര്‍ന്നാണ് സഭയില്‍ ഔദ്യോഗിക പ്രമേയം കൊണ്ടുവന്നതും ഒടുവില്‍ ചൈനയ്ക്ക് ഈ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നതും

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (2 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (2 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (2 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (2 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (2 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (3 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (4 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (4 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (4 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (4 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (4 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (4 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (8 hours ago)

Malayali Vartha Recommends