Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊറോണ മാറാൻ കൈ വച്ച് അനുഗ്രഹിച്ച പാസ്റ്റര്‍ പരലോകത്തേക്ക്

19 MAY 2020 09:52 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ തുരത്താന്‍ ലോകം കഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. എത്രയൊക്കെ കഷ്ട്ടപ്പെട്ടാലും എങ്ങനെയെങ്കിലും രോഗം ഭേദമാക്കുക എന്നുള്ളത് മാത്രമാണ് നമ്മുടെ അവസ്ഥ . ഇനി ദൈവം ഉണ്ടായോ ഇല്ലയോ എന്നുള്ളത് സംബന്ധിച്ച് വലിയ തർക്കങ്ങൾ നടക്കുന്ന സമയം ആയത് കൊണ്ട് തന്നെ ആ വിഷയത്തിൽ ഞാൻ അഭിപ്രായം പറയുന്നില്ല എന്നാൽ. വിശ്വാസത്തിന്റെ പേരിൽ രോഗികളെ ആശുപത്രിയിൽ വിടാതെ പ്രാർത്ഥനയിൽ ശരണം പ്രവിക്കാൻ അഭിപ്രായപ്പെടുന്നു നിരവധി പാസ്റ്റർമാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ടാകും അടുത്തിടെ പുറത്തിറങ്ങിയ ട്രാൻസ് എന്ന സിനിമയും ഈ ഒരു സംഭവുമായി ബന്ധ പെട്ട ഒരു കഥ കാണിച്ചിരുന്നു.

ഇത്തരത്തിൽ എത്ര കിട്ടിയാലും പഠിക്കാത്ത ചില മണ്ടൻ പാസ്റ്ററുകളും വിശ്വാസികളും ഈ കൊറോണ കാലത്തും നിരവധി വാർത്തകള്ൽ ശ്രദ്ധ നേടിയിരുന്നു എന്നിട്ടും പഠിക്കാത്ത ഒരാളെ കുറിച്ചുള്ള വാർത്തയാണിത് രോഗികളെ കൈവച്ച്‌ അനുഗ്രഹിച്ച പാസ്റ്റര്‍ ഒടുവില്‍ കൊറോണ മരണത്തിന് കീഴടങ്ങി . കാമറൂണിലാണ് സംഭവം. കോവിഡ് ബാധിതരായ ഡസന്‍ കണക്കിന് പേരെ രോഗ ശാന്തിയ്ക്കായി കൈ വച്ച്‌ അനുഗ്രഹിച്ച പാസ്റ്റര്‍ ഫ്രാങ്ക്ലിന്‍ എന്‍ഡൈഫര്‍ എന്ന 39 കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ഇയാള്‍ മദ്ധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ 2018 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തനിക്ക് കൊവിഡിനെ ഭേദമാക്കാനുള്ള ശക്തിയുണ്ടെന്നായിരുന്നു ഫ്രാങ്ക്ലിന്റെ വാദം.

കഴിഞ്ഞ ആഴ്ചകളില്‍ നിരവധി പേരാണ് ഫ്രാങ്ക്ലിന്‍ സ്ഥാപിച്ച കിംഗ്ഷിപ്പ് ഇന്റര്‍നാഷണല്‍ മിനിസ്ട്രീസ് ചര്‍ച്ചിലേക്ക് രോഗശാന്തിയ്ക്കായി ഒഴുകിയെത്തിയത്. രോഗബാധിതരുടെയും രോഗലക്ഷണങ്ങളുള്ളവരുടെയും മേല്‍ കൈവച്ച്‌ ഫ്രാങ്ക്ലിന്‍ അനുഗ്രഹങ്ങള്‍ നല്‍കിയതായും പ്രാര്‍ത്ഥനകള്‍ നടത്തിയതായും ആഫ്രിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ പണിപ്പെട്ടാണ് അധികൃതര്‍ ഫ്രാങ്ക്ലിന്റെ വീട്ടില്‍ നിന്നും അയാളുടെ മൃതദേഹം പുറത്തെത്തിച്ചത്. ഫ്രാങ്ക്ലിനെ പ്രവാചകനെന്നും ദീര്‍ഘദര്‍ശിയെന്നും വിശേഷിപ്പിച്ച്‌ തടിച്ചു കൂടിയ ' ഭക്തര്‍ ' എട്ടു മണിക്കൂറോളമാണ് ഫ്രാങ്ക്ലിന്റെ വീടിനു മുന്നില്‍ അധികൃതരെ തടഞ്ഞു നിറുത്തിയത്. ഫ്രാങ്ക്ലിന്‍ ദൈവവുമായി ആത്മീയ ധ്യാനത്തിലാണെന്നും അദ്ദേഹത്തെ സംസ്‌കരിക്കാന്‍ പാടില്ലെന്നുമായിരുന്നു ഇവരുടെ വാദം. വീടിനു മുന്നില്‍ ഇവര്‍ കൂട്ട പ്രാത്ഥനയും ചടങ്ങുകളും സംഘടിപ്പിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമായതോടെ ഫ്രാങ്ക്ലിനെ ചികിത്സിക്കാന്‍ ഡോക്ടറെ വരുത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍ എത്തി പത്തു മിനിട്ടിനുള്ളില്‍ ഇയാള്‍ മരിച്ചു. ഫ്രാങ്ക്ലിനെ വീട്ടു മുറ്റത്ത് തന്നെ സംസ്‌കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends