Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മലയാളി നഴ്‌സ് ഉള്‍പ്പെടെ ഇന്ന് ഗള്‍ഫില്‍ മരിച്ചത് 4പേര്‍; മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു;

25 MAY 2020 01:35 AM IST
മലയാളി വാര്‍ത്ത

ഗള്‍ഫില്‍ ഇന്ന് കോവിഡ് ബാധിച്ച നാല് മലയാളികളില്‍ കുവൈത്തില്‍ മലയാളി നഴ്സും ഉണ്ട് എന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട പുതുക്കുളം സ്വദേശി അന്നമ്മ ചാക്കോയാണ് കുവൈത്തില്‍ മരിച്ച നഴ്‌സ്. 59കാരിയായ അന്നമ്മ ചാക്കോ, കോവിഡ് സ്ഥിരീകരിച്ച് മൂന്ന് ദിവസമായി മുബാറഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി ആരോഗ്യപ്രവര്‍ത്തകയാണ്.

മലപ്പുറം കൊണ്ടോട്ടി സ്വദേശി ബദറുല്‍ മുനീറും കുവൈത്തിലാണ് മരിച്ചത്. 39കാരനായ മുനീര്‍, മിഷ്റഫ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇതോടെ കുവൈത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 20ആയി. തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫിറോസ് ഖാന്‍, കണ്ണൂര്‍ പാനൂര്‍ സ്വദേശി അനില്‍കുമാര്‍ എന്നിവര്‍ അബുദാബിയിലാണ് മരിച്ചത്.

നാല്‍പത്തഞ്ചുകാരനായ ഫിറോസ് ഖാന്‍, കോവിഡ് സ്ഥിരീകരിച്ച് മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അബുദാബിയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച അനില്‍ കുമാര്‍. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 66ആയി. 108 മലയാളികളാണ് ഗള്‍ഫില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം വിദേശത്തു നിന്നും വരുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ ഏഴു ദിവസം കഴിഞ്ഞാല്‍ മതി. തുടര്‍ന്നുള്ള ഏഴു ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയാം. ഗര്‍ഭിണികള്‍ക്ക് 14 ദിവസവും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാം. ആഭ്യന്തര വിമാന യാത്രക്കാരും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. ജൂണ്‍ ഒന്നു മുതലുള്ള പ്രത്യേക ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവര്‍ ഒന്നര മണിക്കൂര്‍ മുന്‍പ് റെയില്‍വേ സ്റ്റേഷനിലെത്തണം. ആഭ്യന്തര വിമാനസര്‍വീസ് നാളെ തുടങ്ങാനിരിക്കെ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രയ്ക്കും ക്വാറന്റീനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (25 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (52 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends