Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

പോലീസ് അതിക്രമത്തെ തുടര്‍ന്ന് കറുത്ത വംശജന്റെ മരണം; മിനിയപ്പിളിസില്‍ പ്രതിഷേധം ശക്തം

29 MAY 2020 08:31 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ മിനിയപ്പളിസില്‍ അക്രമിയെന്നു തെറ്റിദ്ധരിച്ചു പൊലീസ് നിലത്തുകിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തിയപ്പോള്‍ മരിച്ച കറുത്തവര്‍ഗക്കാരനു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് തെരുവുകള്‍ പ്രക്ഷുബ്ധമായി. കറുത്തവര്‍ഗക്കാര്‍ക്കു നേരെയുള്ള വംശീയാതിക്രമങ്ങളിലെ ഏറ്റവും പുതിയ ഇരയായിത്തീര്‍ന്ന ജോര്‍ജ് ഫ്‌ലോയ്ഡിന്റെ ഓര്‍മയില്‍ കോവിഡ് നിബന്ധന മാനിച്ചു മാസ്‌ക്കണിഞ്ഞു ജനം പ്രതിഷേധവുമായി അണിനിരന്നപ്പോള്‍ അങ്ങിങ്ങു സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ലൊസാഞ്ചലസിലും പ്രതിഷേധം നടന്നു.

3 പൊലീസ് ഉദ്യോഗസ്ഥരെ സംഭവവുമായി ബന്ധപ്പെട്ട് ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കുമെന്നും നീതി നടപ്പിലാക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രതിഷേധ റാലിക്കിടെ കടകളില്‍ മോഷണവും നടന്നു. വ്യാപാരസ്ഥാപനങ്ങള്‍ തീയിട്ടു നശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

2014-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ എറിക് ഗാര്‍നര്‍ (43) എന്ന കറുത്തവര്‍ഗക്കാരനെയാണു പൊലീസുകാര്‍ ശ്വാസം മുട്ടിച്ചു കൊന്നത്. മരിക്കുംമുന്‍പ് എറിക് അവസാനമായി പറഞ്ഞ വാക്കുകള്‍ 'എനിക്കു ശ്വാസം മുട്ടുന്നു' എന്നായിരുന്നു. കറുത്തവര്‍ഗക്കാര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിന്റെ ആ കഥയും ജോര്‍ജ് ഫ്‌ലോയ്ഡിന്റെ (46) മരണം ഓര്‍മപ്പെടുത്തുന്നു.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ (കറുത്തവര്‍ഗക്കാരുടെ ജീവനും വിലയുണ്ട്) എന്ന പേരിലുള്ള മുന്നേറ്റം യുഎസില്‍ ശക്തി പ്രാപിച്ചത് എറിക്കിന്റെ കൊലപാതകത്തോടെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (17 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (34 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (57 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

Malayali Vartha Recommends