Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ഇന്ത്യക്കെതിരെ യുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ പോര്‍വിളി ഉയര്‍ത്തി നിന്ന ചൈനയ്ക്ക് വന്‍ പ്രതിസന്ധി... ഇന്ത്യയെ നോക്കി കൊലവിളി നടത്തിയ ജിങ് പിങിന് അമേരിക്ക നല്‍കിയ അത്യുഗ്രന്‍ ഇരുട്ടടി

29 MAY 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇന്ത്യക്കെതിരെ യുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയില്‍ പോര്‍വിളി ഉയര്‍ത്തി നിന്ന ചൈനയ്ക്ക് വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത് .ഇന്ത്യയ്ക്ക് ഒരു മധ്യസ്ഥതയുടെയും ആവശ്യമില്ല എന്നും ഏതു വലിയ സൗഹൃദ രാഷ്ട്രമായിരുന്നാലും സഹായം ചോദിക്കുമ്പോള്‍ തന്നാല്‍ മതി എന്നുമുള്ള ശക്തമായ നിലപാടാണ് സ്വീകരിച്ചു പോരുന്നതും .ഇന്ത്യയുടെ നല്ല സുഹൃത്ത് തന്നെയാണ് അമേരിക്ക എന്നതില്‍ യാതൊരു തര്‍ക്കവുമില്ല .എന്നാല്‍ ആ സൗഹൃദം മുതലെടുക്കാന്‍ സാക്ഷാല്‍ ട്രംപ് വിചാരിച്ചാലും കഴിയില്ല .ഇന്ത്യയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നത് ഉറപ്പ് വരുത്താന്‍ ശക്തമായ ഭരണകൂടം ഉണ്ട് ഇന്ത്യയെ സദാ സംരക്ഷിച്ചുപോരുന്ന സംയുക്തസേനയുടെ വിന്യാസം നാനാഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട് .

പിന്നില്‍ നിന്നില്ല മുന്നില്‍ നിന്ന് പടവെട്ടിയാണ് ശീലം .സ്വന്തം കരഭൂമി സംരക്ഷിക്കാന്‍ യുദ്ധം ചെയ്യേണ്ടി വന്നാല്‍ അതിനും തയ്യാറായി നിലയുറപ്പിച്ചു തന്നെയാണ് സൈന്യം നില്‍ക്കുന്നത് .അതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ ഔദാര്യം ഇന്ത്യ സ്വീകരിക്കാത്തത് .ആദ്യം മയത്തില്‍ ഒന്ന് പറഞ്ഞു നോക്കും അതാണ് പണ്ടേയുള്ള ശീലം കെട്ടിലെങ്കില്‍ രണ്ടോ മൂന്നോ വട്ടം സ്വരം കടുപ്പിച്ച് താക്കീത് നല്‍കും അതിലും തിരിച്ചറിവ് ഇല്ലെങ്കില്‍ പിന്നെ വേദമോദിയിട്ട് ഒരു കാര്യവുമില്ല തിരിച്ചടി തന്നെയാണ് മാര്‍ഗ്ഗം .എന്നാല്‍ ഈ യുദ്ധസന്നാഹങ്ങള്‍ ഒരുക്കുന്നതിനിടയില്‍ അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തില്‍ തോറ്റമ്പി മൂക്കുംകുത്തി താഴെ വീണു എന്ന് തന്നെ പറയേണ്ടി വരും .മൈക്ക് പോംപിയോ എടുത്ത ആ ഉറച്ച തീരുമാനത്തിന് ഇനി മാറ്റമുണ്ടാകില്ല എന്ന് മനസ്സിലാക്കി തന്നെയാണ് സ്വയം കുഴിച്ച കുഴിയില്‍ വീഴാനൊരുങ്ങി ജിങ് പിംഗ് ഭരണകൂടം വീണ്ടും ഹോങ്കോങ്ങിനെ വരിഞ്ഞു മുറുകിയിരിക്കുന്നത്

ഹോങ്കോങ്ങിലെ വിവാദ സുരക്ഷാ നിയമത്തിന് ചൈനയുടെ പാര്‍ലമെന്റ് ആയ നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകാരം നല്‍കി. 2,878 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഒരാള്‍ മാത്രമാണ് എതിര്‍ത്തത്. 6 പേര്‍ വിട്ടുനിന്നു. ഓഗസ്റ്റോടെ പുതിയ നിയമം പ്രാബല്യത്തിലാവും. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയുടെ നിയന്ത്രണം ഇതോടെ ശക്തമാകും എന്നത് സുനിശ്ചിതമാണ്

ഹോങ്കോങ്ങിന്റെ സ്വാതന്ത്ര്യമോഹങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും കനത്ത ആഘാതമാകും പുതിയ സുരക്ഷാനിയമം എന്നു വ്യക്തമാക്കിക്കൊണ്ടാണ് ജിങ്പിങ് കിരാത നടപടി എടുത്തിരിക്കുന്നത് . ആഗോള വ്യാപാര കേന്ദ്രമെന്ന ഹോങ്കോങ്ങിന്റെ നിലയില്‍ മാറ്റമുണ്ടാവുകയും .ചൈനയ്ക്ക് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുന്ന തരത്തിലേക്ക് കൂടുതല്‍ കടുത്ത നടപടികള്‍ അമേരിക്ക കൈക്കൊള്ളുകയും ചെയ്യുന്നതോടു കൂടി ചൈനയ്ക്ക് അത് വന്‍ പ്രഹരമായി മാറും .ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം ക്രൂരമായി അടിച്ചമര്‍ത്തപ്പെടാനും അതോടൊപ്പം മനുഷ്യക്കുരുതി നടത്താനുമുള്ള ഗൂഢ ശ്രമം ആയിട്ട് തന്നെയാണ്
ഇന്ത്യയും അമേരിക്കയുമെല്ലാം ഇതിനെ കാണുന്നത്. ഹോങ്കോങ്ങിലെ പുതിയ സുരക്ഷാ നിയമത്തിന്റെ പേരില്‍ യുഎസും ചൈനയും യുഎന്നില്‍ മുന്‍കാലങ്ങളില്‍ ഏറ്റുമുട്ടിയത് സ്രദീയമായ കാര്യം തന്നെയാണ് . വിവാദ നിയമം ചര്‍ച്ചചെയ്യാന്‍ രക്ഷാസമിതി യോഗം വിളിക്കണമെന്ന യുഎസ് ആവശ്യത്തെ ചൈന ശക്തമായി അന്ന് എതിര്‍ത്തിരുന്നു വ്യാപാരബന്ധവും കോവിഡും മോശമാക്കിയ യുഎസ്‌ചൈന ബന്ധം കൂടുതല്‍ വഷളാകുന്നതിന്റെ സൂചനകളുണ്ട്. ഹോങ്കോങ്ങിന് സ്വയംഭരണപദവി നഷ്ടമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. വ്യാപാരരംഗത്ത് ഹോങ്കോങ്ങിനു നല്‍കിയിരുന്ന പ്രത്യേക പദവി യുഎസ് എടുത്തുകളഞ്ഞേക്കുമെന്ന് ഏറെക്കുറെ വ്യക്തമാവുകയും ചെയ്തിരിക്കുകയാണ് . ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധിതിയിട്ട ഭരണകൂടത്തിന് ഈ പ്രഹരം കുറെ നാളത്തേക്കെങ്കിലും അവരുടെ പുരോഗതിക്ക് തടസ്സമായി നില നില്‍ക്കുമെന്നത് വ്യക്തമാണ് .ഇന്ത്യക്കു വേണ്ടിയല്ല ഇങ്ങനൊരു പണി ചൈനയ്ക്ക് പോംപിയോ നല്കിയതെങ്കിലും ചൈനയുടെ ആത്മവീര്യം കെടുത്തുന്ന നടപടിയായി പുതിയ തീരുമാനം മാറും എന്നതില്‍ യാതൊരു തര്‍ക്കവും ഇല്ല

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (5 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (5 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (5 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (5 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (6 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (6 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (7 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (7 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (7 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (7 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (7 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (7 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (7 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (8 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (12 hours ago)

Malayali Vartha Recommends