Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും

അതിർത്തിയിൽ തിരിച്ചടി; ഇന്ത്യയിൽ നിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിച്ച് ചൈന

29 MAY 2020 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യ ചൈന അതിർത്തിയിലെ പ്രശ്നങ്ങളിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള പോർക്ക് ഇറക്കുമതി നിരോധിച്ചു ചൈന. ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ കസ്റ്റംസ് ഡിപ്പാർട്മെന്റും, കൃഷിവകുപ്പ് മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് പന്നി മാംസ ഇറക്കുമതി നിരോധിക്കാൻ തീരുമാനം എടുത്തത്.

ചൈനീസ് അതിർത്തിയിൽ ഇന്ത്യ നിയമവിരുദ്ധമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭവിഷ്യത്താണ് നിരോധനം എന്നും ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തുന്നു. റിപ്പോർട്ട് അനുസരിച്ച് ഈ വർഷാരംഭം ആസാമിൽ നിന്നും പന്നിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. 14000 പന്നികളാണ് രോഗം മൂലം ചത്തൊടുങ്ങിയത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എം.പി.രാഹുല്‍ ഗാന്ധി. ഈ വിഷയത്തില്‍ തുടരുന്ന മൗനം അനിശ്ചിതത്വത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിലെ നിലവിലെ സാഹചര്യവും ചൈനയുമായുളള സംഘര്‍ഷവും ഗൗരവമേറിയ ദേശീയ ആശങ്കയാണെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് കോണ്‍ഗ്രസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ തുടരുന്ന നിശബ്ദത ഈ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വലിയ ഊഹാപോഹങ്ങള്‍ക്കും അനിശ്ചിതാവസ്ഥയ്ക്കും ആക്കംക്കൂട്ടുന്നതാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ത്യയോട് കൃത്യമായി പറയണം.' രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. എന്നാൽ ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷാവസ്ഥ രമ്യമായി പരിഹരിക്കുന്നതിനായി ഭാരതം ചർച്ചകളിലാണ് എന്ന് വ്യാഴാഴ്ച അറിയിച്ചിരുന്നു.

കച്ചവടക്കണ്ണോടെ മാത്രം രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന ചൈനയ്ക്ക് പക്ഷെ ഇത്തരമൊരു തീരുമാനം ഇന്ത്യയിൽ നിന്നുണ്ടായത് കനത്ത തിരിച്ചടിയാണ് ഉണ്ടാകാൻ പോകുന്നത്. ചൈനീസ് ഉത്പന്നങ്ങളുടെ വമ്പൻ മാർക്കറ്റ് ആയ ഇന്ത്യ, ഇറക്കുമതി നിരോധിച്ചാൽ ചൈനീസ് സാമ്പത്തിക രംഗത്തിനു കനത്ത ആഘാതവുമാകും. സംഭവത്തിൽ ഇതുവരെ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശനെ അടിച്ച് ഒതുക്കി ഇനി രക്ഷിക്കില്ല..! രാജി ഉടൻ..! ഇരന്ന് വാങ്ങി പിന്നാലെ  (18 minutes ago)

മലക്കം മറിഞ്ഞ റിനി കേരളം വിട്ടു..! കേക്കച്ചന്റെ ഉപദേശം..! രാഹുലിന് ഇനി ശുക്രൻ  (23 minutes ago)

ഗർഭം ചവിട്ടി കലക്കെടാ..അമ്മയുടെ ആക്രോശം, ഭാര്യയ്ക്ക് നേരെ പാഞ്ഞടുത്ത്, സൈനിക ഭർത്താവ്  (39 minutes ago)

സതീശനിട്ട് പൊട്ടിക്കാന്‍ ഉഗ്രന്‍ ഐറ്റവുമായ് ഷാഫി ! ഇനി മണിക്കൂറുകള്‍  (1 hour ago)

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീ കാമ്പയിനിന്റെ ഭാഗമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിച്ചു....  (1 hour ago)

എന്റെ കൈപ്പിഴ; ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമം; നിവേദനം നിരസിച്ച വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു  (2 hours ago)

പുരുഷന്മാരുടെ ഹൈജമ്പില്‍  മുപ്പതുകാരന്‍ താണ്ടിയത് 2.28 മീറ്റര്‍  (2 hours ago)

സംഗീതപ്രഭ അവാർഡ് കല്ലറ ഗോപന്  (2 hours ago)

സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ കെ എസ് ആര്‍ ടി സി പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും  (2 hours ago)

മോദിയായ് നടൻ ഉണ്ണി മുകുന്ദൻ  (2 hours ago)

എം.എസ്.സി എല്‍സ 3യില്‍ 60 ശതമാനം ഹെവി ഫ്യുവല്‍ ഓയില്‍ സാല്‍വേജ് ഓപ്പറേഷന്‍ കപ്പലായ സതേണ്‍ നോവയിലെ ഇന്ധന ടാങ്കുകളിലേക്ക് മാറ്റി  (2 hours ago)

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങള്‍ രംഗത്ത് ഇറങ്ങും...  (3 hours ago)

Rahul-Mamkootathil- അണിയറ നീക്കങ്ങള്‍  (3 hours ago)

. പവന് 160 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends