ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചു കൊന്നു

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. അറ്റ്‌ലാന്റയിലാണ് സംഭവം നടന്നത്. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റെയ്ഷാദ് ബ്രൂക്ക് എന്നയാളാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
റെയ്ഷാദ് ഭക്ഷണശാലയിലേക്കുള്ള വഴി തടസപ്പെടുത്തിയെന്നും ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഈ സംഘര്‍ഷമാണ് വെടിയുതിര്‍ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്നും പോലീസ് ന്യായീരിച്ചു.
"
https://www.facebook.com/Malayalivartha