അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു...രോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 14,28,77 ആയി

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 38,33,271 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. രോഗത്തെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 14,28,77 ആയി. 17,75,219 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗമുക്തി നേടാനായത്. ഇവിടെ കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. രോഗബാധിതര്‍ ന്യൂയോര്‍ക്ക്- 4,33,314, കലിഫോര്‍ണിയ- 3,82,968, ഫ്‌ളോറിഡ- 3,37,569, ടെക്‌സസ്- 3,30,501, ന്യൂജഴ്‌സി- 1,82,936, ഇല്ലിനോയിസ്- 1,61,785, അരിസോണ- 1,41,265, ജോര്‍ജിയ- 1,39,872, മസാച്യുസെറ്റ്‌സ്- 1,13,238, പെന്‍സില്‍വാനിയ- 1,04,780.
മേല്‍പറഞ്ഞ സംസ്ഥാനങ്ങളില്‍ രോഗം ബാധിച്ച് മരിച്ചവര്‍ ന്യൂയോര്‍ക്ക്- 32,552, കലിഫോര്‍ണിയ- 7,702, ഫ്‌ളോറിഡ- 4,898, ടെക്‌സസ്-4,007, ന്യൂജഴ്‌സി- 15,776, ഇല്ലിനോയിസ്- 7,483, അരിസോണ- 2,730, ജോര്‍ജിയ- 3,168, മസാച്യുസെറ്റ്‌സ്- 8,419, പെന്‍സില്‍വാനിയ-7,079.
"
https://www.facebook.com/Malayalivartha


























