തെക്കന്‍ ടെക്‌സാസില്‍ 85 മൈല്‍ മൈല്‍ വേഗതയില്‍ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ...

തെക്കന്‍ ടെക്‌സാസില്‍ 85 മൈല്‍ മൈല്‍ വേഗതയില്‍ വീശുന്ന ഹന്നാ ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്നു. പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാറ്റഗറി ഒന്നില്‍പെട്ട ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഉച്ചതിരിഞ്ഞ് തീരത്ത് പ്രവേശിക്കുന്ന കൊടുങ്കാറ്റും കനത്ത മഴയും റിയോ ഗ്രാന്‍ഡെ താഴ്വരയിലുടനീളമുള്ള വ്യാപകമായ വെള്ളപ്പൊക്ക സാധ്യതയും ശനിയാഴ്ച രാത്രിയിലെ ഏറ്റവും വലിയ ആശങ്കയായിരുന്നു.
"
https://www.facebook.com/Malayalivartha



























