ചൈനയിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; പുതുതായി 61 പേർക്ക് രോഗബാധ

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പുതുതായി 61 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ 57 പേർക്ക് രോഗം ബാധിച്ചു.
അതേസമയം പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവിൽ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























