Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വരുന്നു, അതിമാരക കൊറോണ.... ബ്രിട്ടണിലെ കെന്റില്‍ കണ്ടെത്തിയ പുതിയ കൊറോണ ലോകജനതയ്ക്ക് ഭീഷണിയാകാന്‍ ഏറെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

12 FEBRUARY 2021 10:50 AM IST
മലയാളി വാര്‍ത്ത

കൊറോണയെ കീഴടക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുമോ എന്ന് ആശങ്ക. മരുന്നിനെയും കുത്തിവയ്പിനെയും നിര്‍വീര്യമാക്കി ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുമെന്ന് സൂചന.

ബ്രിട്ടണിലെ കെന്റില്‍ കണ്ടെത്തിയ പുതിയ കൊറോണ ലോകജനതയ്ക്ക് ഭീഷണിയാകാന്‍ ഏറെ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. വീണ്ടുമൊരു അടച്ചുപൂട്ടലിലേക്ക് ഇന്ത്യയ്ക്കുള്‍പ്പെടെ പോകേണ്ടിവരുമോ എന്നതാണ് നിലവിലെ ആശങ്ക.

 

 


ശാസ്ത്രലോകം അതിപ്രതീക്ഷയോടെ വികസിപ്പിച്ച വാക്സീന്‍ വഴി നേടിയ രോഗപ്രതിരോധശേഷി പോലും മറികടക്കാന്‍ കഴിവുള്ളതായിരിക്കും ജനിതകമാറ്റം സംഭവിച്ച വൈറസെന്നും ബ്രീട്ടീഷ് വിദഗ്ദര്‍ പറയുന്നു. നിലവില്‍ യുകെയിലെമ്പാടും വൈറസ് ശക്തിപ്രാപിച്ചു കഴിഞ്ഞു.


ലോകം മുഴുവന്‍ ഇതു പടരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതായിരിക്കും കെന്റ് വൈറസെന്നും അവര്‍ വ്യക്തമാക്കി. കോവിഡ് ഇന്ത്യയില്‍ സംഹാരതാണ്ഡവം തുടങ്ങിയിട്ട് ഒര്ു വര്‍ഷം എത്തുമ്പോഴാണ് ഭയാനകമായ പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

 

 



ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന യഥാര്‍ഥ വൈറസിനെക്കൂടാതെ ജനിതക പരിവര്‍ത്തനം സംഭവിച്ച ഒട്ടേറെ വകഭേദങ്ങളും പലയിടത്തും കണ്ടെത്തിയിരുന്നു. അതില്‍ത്തന്നെ യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും പുതിയ ഇനം കോവിഡിനെയാണ് ലോകം ആശങ്കയോടെ കണ്ടത്. പെട്ടെന്നു പടരാനും മനുഷ്യരെ കൊന്നൊടുക്കാനുമുള്ള ഉഗ്രശേഷിയാണ് ഇവയെ അപകടകാരിയാക്കിയത്.

നിലവില്‍ ജനിതക പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈറസുകകളെ ചെറുക്കാന്‍ നിലവിലെ വാക്സീന്‍ വഴി സാധിക്കില്ല. മാത്രവുമല്ല ഇതോടകം കുത്തിവെയ്പ്പിലൂടെ നേടി രോഗപ്രതിരോധ ശേഷി പോരാതെ വരികയും ചെയ്യുമെന്നാണ് ആഗോള മുന്നറിയിപ്പുണ്ടായിരിക്കുന്നത്. പ്രതിരോധത്തിനാവശ്യമായ വാക്സീന്‍ ഡോസുകള്‍ സ്വീകരിച്ചതിനു ശേഷവും നല്‍കുന്ന ബൂസ്റ്റര്‍ ഡോസുകളും ഫലപ്രദമാകാനിടയില്ല.

 


്പുതിയ കൊറോണ വൈറസ് വകഭേദം ബാധിച്ച ഒരു ലക്ഷത്തിലേറെ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍ ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ഇത് വൈറസിനെ സ്വഭാവത്തില്‍ എന്തു മാറ്റം ഉണ്ടാകുമെന്ന് വ്യക്തമായിട്ടില്ല.


ബ്രിട്ടണില്‍ ഇതിനോടകം വ്യാപിച്ച പുതിയ യു.കെ വകഭേദം ലോകത്താകമാനം പടര്‍ന്നുപിടിച്ചേക്കാമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് വാക്‌സിന്‍ ബ്രിട്ടണില്‍ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. എന്നാല്‍ വൈറസിന്റെ ജനിതക മാറ്റങ്ങള്‍ കുത്തിവെപ്പിനെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുണ്ട്.


വീണ്ടുമുണ്ടായ ജനിതക മാറ്റം വാക്‌സിനേഷനും ഭീഷണിയാണ്. കോവിഡിനെ മറികടക്കാന്‍ സാധിക്കുകയോ അല്ലെങ്കില്‍ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താല്‍ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു. എന്നാല്‍ ഇതിനായി പത്ത് വര്‍ഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (22 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (34 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends