Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിളിച്ചത് വാക്‌സിൻ ചോദിക്കാനല്ല ;‘ജനാധിപത്യ മൂല്യങ്ങള്‍’ ഓർമ്മപ്പെടുത്താൻ; പ്രധാനമന്ത്രിയുടെ ട്വീറ്റിനെ പൊളിച്ചടുക്കി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ

12 FEBRUARY 2021 12:45 PM IST
മലയാളി വാര്‍ത്ത

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ ഇന്ത്യയോട് വാക്‌സിൻ ചോദിച്ചെന്നും കാനഡക്ക്​ ആവശ്യമായ കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ വേണ്ട നടപടികള്‍ ഇന്ത്യ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു . എന്നാൽ പ്രധാനമന്ത്രിയുടെ ട്വീറ്റ്​ കള്ളത്തരമാണെന്ന് പറഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ രംഗത്ത്. മഹാമാരിയെ തുടന്നുള്ള ആഗോള സാമ്ബത്തിക പ്രതിസന്ധി, കാലാവസ്​ഥാ മാറ്റം തുടങ്ങിയ പ്രശ്​നങ്ങളില്‍ സഹകരണം തുടരുമെന്നും പ്രധാനമന്ത്രിയുടെ ട്വീറ്റിലുണ്ടായിരുന്നു. മാത്രമല്ല വാക്​സിന്‍ നിര്‍മാണത്തിലെ ഇന്ത്യയുടെ നേട്ടത്തെ വാഴ്​ത്തുകയും ചെയ്​തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്​താവന​പുറത്തു വന്നപ്പോഴാണ്​ യാഥാര്‍ഥ്യം അറിയുന്നത് . രാജ്യ തലസ്ഥാനത്ത് രണ്ടു മാസത്തിലേറെയായി അരങ്ങേറുന്ന കര്‍ഷക ​പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ ‘ജനാധിപത്യ മൂല്യങ്ങള്‍’ ഓര്‍മപ്പെടുത്താനായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ചത്​. ഇക്കാര്യമാണ് കോവിഡ്​ വാക്​സിന്‍ ചോദിച്ചുള്ള വിളിയായി പ്രധാനമന്ത്രി ട്വീറ്റ് മുഖേന അവതരിപ്പിച്ചത്​. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധത, സമീപകാല പ്രക്ഷോഭങ്ങള്‍, സംവാദങ്ങളിലൂടെ പ്രശ്​നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം എന്നിവ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ച ചെയ്​തുവെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ വിശദീകരിച്ചത്​.ട്രുഡോയുടെ പ്രസ്​താവന പുറത്തു വന്നതോടെ മോദിക്കെതിരായ പരിഹാസമാണ്​ സാമൂഹിക മാധ്യമങ്ങളില്‍ നിറ​യുന്നത്​. നമ്മുടെ ‘പ്രധാനമന്ത്രിക്ക്​ നുണ’ പറയുന്നതിന്​ ഒരു പരിധിയുമില്ലേ എന്നാണ്​ പ്രശാന്ത്​ ഭൂഷണ്‍ ട്വീറ്റ്​ ചെയ്​തത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (21 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (33 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends