Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...


മുൻ എഡിജിപി എം ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള, ഉന്നത ഉദ്യോഗസ്ഥരുടെ നീക്കംപൊളിച്ചത് മുഖ്യമന്ത്രി..സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു...

ജോബൈഡന് കീഴിലും അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം തന്നെ..ആരോഗ്യം, പ്രതിരോധം, അതിര്‍ത്തി വിഷയങ്ങളിലൊക്കെ ഇന്ത്യയ്‌ക്കൊപ്പം എന്ന് സൂചന

12 FEBRUARY 2021 05:37 PM IST
മലയാളി വാര്‍ത്ത

ജോ ബൈഡന് കീഴിലും അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം തന്നെ എന്ന വ്യക്തമായ സൂചനകള്‍ വന്നതോടെ ഇന്ത്യയുടെ ശക്തി കൂടുകയാണ്. ചൈനയുടെ ശക്തി ചോരുകയാണ്. ആരോഗ്യം, പ്രതിരോധം, അതിര്‍ത്തി വിഷയങ്ങളിലൊക്കെ ഇന്ത്യയ്‌ക്കൊപ്പം എന്ന സൂചനയുമായാണ് അമേരിക്ക വന്നിരിക്കുന്നത്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസി ന്യൂസിന് ചൈന വിലക്കേര്‍പ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനം വരുത്തിയെന്ന് ആരോപിച്ച് ചൈനീസ് ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററാണ് ചാനലിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയത്.

ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡിന്റെ ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തി. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയതുകൊണ്ടാണ് ചാനലിനെ നിരോധിക്കുന്നതെന്ന് ചൈനീസ് ഫിലിം ടിവി ആന്‍ഡ് റേഡിയോ അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദ്ദേശം ബിബിസി ലംഘിച്ചു. അതിനാല്‍ ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ അനുവദിക്കുകയില്ല. കൂടാതെ പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ ബിബിസി അധികൃതരില്‍ നിന്നും സ്വീകരിക്കുകയില്ലെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.

ചൈനയിലെ മിക്കവാറും ടിവി ചാനല്‍ പാക്കേജുകളിലും ബിബിസി ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഹോട്ടലുകളിലും റസിഡന്‍സ് ഏരിയകളിലും ബിബിസി ചാനല്‍ ലഭ്യമായിരുന്നു. ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബിബിസിയുടെ പ്രതികരണം. ലോകത്തിലെ ഏറ്റവും വിശ്വസ്തമായ വാര്‍ത്തചാനലാണെന്നും പേടിയും പക്ഷഭേദവും ഇല്ലാതെ സത്യസന്ധമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും ബിബിസി വക്താവ് പറഞ്ഞു.

വിലക്ക് ഏര്‍പ്പെടുത്തിയതിനെ യുഎസും അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ചൈനീസ് ടെലികോം ഗ്രൂപ്പായ ഹുവായിയുടെ 5ജി നെറ്റ്‌വര്‍ക്കിന് ലൈസന്‍സ് നല്‍കാന്‍ ബ്രിട്ടണ്‍ വിസമ്മതിക്കുകയും ചാരപ്രവര്‍ത്തികളെ ഭയന്ന് ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ഇരുരാജ്യങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി.

കൂടാതെ കോവിഡ് വ്യാപനം തടയുന്നതില്‍ ഷിജിന്‍പിങ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

എന്തായാലും ചൈനയ്ക്ക് തിരിച്ചടികളുടെ കാലമാണ്. കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കും വടക്കുമുള്ള പ്രദേശങ്ങളില്‍നിന്ന് ചൈന ബുധനാഴ്ചമുതല്‍ സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങി. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ ഉപാധികള്‍ക്കൊന്നിനും വഴങ്ങിയിട്ടില്ല.

രാജ്യത്തിന്റെ ഒരിഞ്ചുഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാംഗോങ് തടാകത്തീരങ്ങളില്‍നിന്ന് സൈനികര്‍ സംഘടിതമായ പിന്മാറ്റംതുടങ്ങിയതായി ചൈനീസ് പ്രതിരോധമന്ത്രാലയവക്താവ് കേണല്‍ വുഖിയാന്‍ പറഞ്ഞിരുന്നു. ഒമ്പതുമാസമായി ഇന്ത്യചൈന അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിനാണ് ഇതോടെ അയവുവന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Amit-shah മയക്കുമരുന്നിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധം  (16 minutes ago)

KOCHI ACCIDENT മിനികൂപ്പറിന് പകരം ഇവിടെ ബെൻസ്  (23 minutes ago)

DELHI 23 വയസ്സുകാരന്റെ വളഞ്ഞ ബുദ്ധി  (30 minutes ago)

വിശദീകരണവുമായി ലോക്ഭവൻ  (39 minutes ago)

ADGP Ajith Kumar സംരക്ഷണ കവചം ഒടുവിൽ മുഖ്യമന്ത്രി തന്നെ പൊളിച്ചു.  (50 minutes ago)

ന്യൂമോണിയ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ത്ഥം: വ്യാപിക്കുന്നതെങ്ങനെ: കണ്ടെത്തലുമായി ആര്‍ജിസിബി ഗവേഷകര്‍...  (2 hours ago)

വാഹനം ഓടിക്കാൻ കൊതിയായി, വീട്ടുകാർ അറിയാതെ കാറെടുത്തു; മഴ കാരണം സ്കൂട്ടർ കണ്ടില്ല': അപകടമുണ്ടാക്കിയ ജഡ്ജിയുടെ മകന്റെ മൊഴി...  (2 hours ago)

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം: എന്നെ ചോദ്യം ചെയ്യാൻ നിനക്ക് യോഗ്യതയില്ല'; അപകടത്തിന് പിന്നാലെ ജഡ്ജിയുടെ ധാർഷ്ട്യമെന്ന് ഇരയുടെ കുടുംബം...  (2 hours ago)

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (8 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (8 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (8 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (9 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (9 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (10 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (11 hours ago)

Malayali Vartha Recommends