Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ചൈനയുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി പോകരുത്: അമേരിക്ക ഒരടി മുന്നിലായിരിക്കണം: ആഹ്വാനവുമായി മൈക്ക് പോംപിയോ

13 FEBRUARY 2021 11:56 AM IST
മലയാളി വാര്‍ത്ത

ചൈനയുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി പോകരുത്... ഒന്നൊന്നര ഉപദേശവുമായി അമേരിക്ക രംഗത്ത്.... ചൈനയുടെ കുതന്ത്രങ്ങള്‍ക്കെതിരെ ഒരിഞ്ച് പോലും പിന്നോട്ട് പോകരുതെന്ന ഉപദേശവുമായി മൈക്ക് പോംപിയോ. ചൈനയുടെ തലയ്ക്ക് തന്നെയടിക്കണം എന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് അദ്ദേഹം.

അമേരിക്ക എപ്പോഴും ഒരടി മുന്നിലായിരിക്കണം. ട്രംപ് സ്വീകരിച്ച കടുത്ത നയങ്ങളില്‍ ഒരുകാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.



അമേരിക്കയെ കടന്നുമുന്നോട്ട് പോകാന്‍ ഒരു കാരണവശാലും ചൈനയെ സമ്മതിക്കരുത്. കഴിഞ്ഞ 50 വര്‍ഷം കൊണ്ട് ചൈന അമേരിക്കയുടെ മേല്‍ വളരെ ആസൂത്രിതമായ കടന്നുകയറ്റമാണ് നടത്തിയത്. ഇവിടത്തെ ലക്ഷക്കണക്കിന് ജോലികളെല്ലാം അവര്‍ സമര്‍ത്ഥമായി തട്ടിയെടുത്തു. നമ്മുടെ ബൗദ്ധിക രംഗത്തും അവര്‍ കടന്നുകയറി. അവര്‍ കടന്നുകയറി. പലതും മോഷ്ടിച്ചു.

നമ്മുടെ ഗവേഷണ സ്ഥാപനങ്ങളില്‍ അവര്‍ നുഴഞ്ഞുകയറി. തുറന്നുപറയട്ടെ എല്ലാം നടന്നത് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും മാറി മാറി ഭരിച്ച കാലത്തുതന്നെയാണെന്ന് മറക്കരുത്' മൈക്ക് പോംപിയോ പറഞ്ഞു.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (23 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (35 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends